Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല ദര്‍ശനത്തിന് തിരക്കേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2024, 07:08 am IST
inKerala

സന്നിധാനം: ശബരിമലയില്‍ ദര്‍നത്തിന് തിരക്കേറുന്നു. മണ്ഡലകാല പൂജയ്‌ക്ക് നട തുറന്ന ശേഷമുള്ള ഏറ്റവും ഭക്തജന തിരക്കാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. വ്യാഴാഴ്ച 77,026 തീര്‍ത്ഥാടകരാണ് ദര്‍ശനം നടത്തിയത്. ഇതില്‍ 9254 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ ആണ് ദര്‍ശനം നടത്തിയത്. ഇതിന് സമാനമായ തിരക്കാണ് ഇന്നലെ പു
ലര്‍ച്ചെ നട തുറന്നപ്പോള്‍ മുതല്‍ സന്നിധാനത്ത് അനുഭവപ്പെടുന്നത്.

ഇന്നലെ വൈകിട്ട് 6 വരെയുള്ള കണക്ക് അനുസരിച്ച് 68,358 തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. ഇതില്‍ 9,417 പേര്‍ തല്‍സമയ ബുക്കിങ്ങില്‍ എത്തിയവരാണ്. അപ്പം അരവണ കൗണ്ടറുകള്‍ക്കു മുമ്പിലും തിരക്ക് വര്‍ധിച്ചിട്ടുണ്ട്. സന്നിധാനത്തെ വലിയ നടപ്പന്തലും രാവിലെയും വൈകിട്ടും നിറഞ്ഞുകവിഞ്ഞ നിലയിലാണ്. ഉച്ച സമയത്ത് മാത്രമാണ് നടപ്പന്തലില്‍ തിരക്ക് കുറയുന്നത്. ശനി, ഞായര്‍ ദിവസങ്ങളായതിനാല്‍ ഇന്നും നാളെയും തിരക്ക് വീണ്ടും വര്‍ധിക്കാനാണ് സാധ്യത.

അതേസമയം പരമ്പരാഗത പാതകളില്‍ അപകടാവസ്ഥയില്‍ നിന്നിരുന്ന മരച്ചില്ലകള്‍ മുറിച്ചു നീക്കി. കല്ലുകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്ത് ശുചീകരിച്ചു. സന്നിധാനത്തു നിന്നു മാത്രം 93 പന്നികളെ പിടികൂടി ഉള്‍വനത്തില്‍ വിട്ടു. അംഗീകൃത പാമ്പ് പിടുത്തക്കാരും എലിഫന്റ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ള വനപാലകര്‍ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് സദാ സജ്ജമാണ്. സന്നിധാനത്തേക്കുള്ള യാത്രയ്‌ക്ക് പരമ്പരാഗത പാതകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുറുക്ക് വഴികളിലൂടെയുള്ള യാത്ര അപകടസാധ്യത കൂട്ടും. വനവാസികള്‍ ഉള്‍പ്പെടുന്ന വനംവകുപ്പ് എക്കോ ഗാര്‍ഡുകളും തീര്‍ത്ഥാടകരെ സഹായിക്കാനുണ്ട്. പമ്പയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂമാണ് വനം വകുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

കഴിഞ്ഞദിവസം പുല്ലുമേട് വഴി ശബരിമല ദര്‍ശനത്തിന് എത്തി വനത്തിനുള്ളില്‍ കുടുങ്ങിയ മൂന്നു തീര്‍ത്ഥാടകരെ സംയുക്ത സേന രക്ഷപ്പെടുത്തിയിരുന്നു.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സന്നിധാനത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ ഉള്ളിലായി വനത്തില്‍ കഴുതക്കുഴിക്ക് സമീപം കുടുങ്ങിപ്പോയ ചെന്നൈ ഏലൂര്‍ റാണിപ്പേട്ട് സ്വദേശികളായ വരുണ്‍ (20), കോടീശ്വരന്‍ (40), ലക്ഷ്മണന്‍ (50) എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ടോടെ വനം വകുപ്പ്, എന്‍ഡിആര്‍എഫ്, പോലീസ് സംയുക്തസംഘം രക്ഷിച്ചത്. വൈകിട്ട് ആറരയോടെ പാണ്ടിത്താവളത്തെ വനം വകുപ്പിന്റെ എയ്ഡ്പോസ്റ്റില്‍ എത്തിയ കൂടെയുണ്ടായിരുന്ന തീര്‍ത്ഥാടകരാണ് മൂന്ന് പേര്‍ വനത്തില്‍ കുടുങ്ങിയ വിവരം അറിയിച്ചത്. തുടര്‍ന്ന് തെരച്ചിലിനായി വനത്തിനുള്ളിലേക്ക് പോയ സംയുക്തസംഘം ഇവരെ എട്ടരയോടെ പാണ്ടിത്താവളത്തില്‍ എത്തിച്ചു. മൂവരെയും സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വൈദ്യസഹായവും നല്‍കി.

Tags: Sabarimala PilgrimageSabarimala Devotees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

Kerala

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.