Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

”ഒപ്പിടാന്‍ കൈയില്ല സര്‍…” മന്ത്രിയോട് അശ്വതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2024, 12:43 pm IST
inThiruvananthapuram
കെഎസ്ആര്‍ടിസി ബസപകടത്തില്‍ പരിക്കേറ്റ് വലതുകൈ നഷ്ടപ്പെട്ട അശ്വതി ആശുപത്രിയില്‍

കെഎസ്ആര്‍ടിസി ബസപകടത്തില്‍ പരിക്കേറ്റ് വലതുകൈ നഷ്ടപ്പെട്ട അശ്വതി ആശുപത്രിയില്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്യവെ ബസിന്റെ പിന്‍വശം തട്ടി നടന്ന അപകടത്തില്‍ പരിക്കേറ്റ് വലതുകൈ പൂര്‍ണമായും നഷ്ടപ്പെട്ട അശ്വതി ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാറിന് പരാതി നല്‍കി. പരാതിക്കത്തില്‍ ഒപ്പിടേണ്ടിടത്ത് അശ്വതി പറഞ്ഞിരിക്കുന്നത് ഒപ്പിടാന്‍ എനിക്ക് വലത് കൈ ഇല്ലാത്തതിനാല്‍ എന്റെ മകളാണ് ഒപ്പിട്ട് നല്‍കുന്നത് എന്നാണ്.

കഴിഞ്ഞ 4നാണ് ആക്ടീവ സ്‌കൂട്ടറിനെ കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഡ്രൈവര്‍ നാസര്‍ ഓടിച്ചിരുന്ന ബസ് ഓവര്‍ടേക്ക് ചെയ്യവെ അശ്വതിയെ ഇടിച്ചിട്ടത്. ബസിലെ യാത്രക്കാരെ ആക്‌സിലറി ജേര്‍ണി ബില്‍ തയ്യാറാക്കി മറ്റൊരു ബസില്‍ കയറ്റിവിട്ടിട്ടും അശ്വതിയെ ആശുപത്രിയിലെത്തിക്കാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൂടാതെ സംഭവം നടന്ന് നാളിതുവരെ കെഎസ്ആര്‍ടിസി അധികൃതര്‍ ആരും തന്നെ തിരിഞ്ഞുനോക്കിയില്ലെന്ന് അശ്വതി മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഭര്‍ത്താവ് മരണപ്പെട്ട നിര്‍ധനയായ തനിക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരവും ഒരു തൊഴിലും ഉറപ്പാക്കണമെന്നും അശ്വതി ആവശ്യപ്പെടുന്നു. കൂടാതെ കെഎസ്ആര്‍ടിസിയുടെ ഒഫീഷ്യല്‍ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ തനിക്കുണ്ടായ അപകടം വ്യാജമാണെന്നുണ്ടായ പ്രചരണത്തിലും ദുഃഖമുള്ളതായി അശ്വതി കത്തില്‍ പറയുന്നു. നെയ്യാറ്റിന്‍കരയിലെ ലോട്ടറി വകുപ്പ് ഓഫീസില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താല്‍ക്കാലിക നിയമനം ലഭിച്ച അശ്വതിക്ക് ആ തൊഴിലും നഷ്ടമാകുമെന്ന ഭീതിയാണ്. എന്‍ജിനീയറിംഗിനും എല്‍എല്‍ബിക്കും പഠിക്കുന്ന മക്കളുടെ പഠനം നിലച്ചിരിക്കുകയാണെന്ന് അശ്വതി. കെഎസ്ആര്‍ടിസി ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിംഗിലൂടെ ഉണ്ടായ അപകടമാണെന്ന് പറയുന്ന നെയ്യാറ്റിന്‍കര പോലീസിന്റെ എഫ്‌ഐആര്‍, മാധ്യമവാര്‍ത്തകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ് സഹിതമാണ് മന്ത്രിക്കുള്ള പരാതി. വലത് കൈക്കും തലയ്‌ക്കും പരിക്കേറ്റ അശ്വതി ആശുപത്രിയില്‍ നിന്നാണ് മന്ത്രിക്ക് പരാതി നല്‍കിയത്.

Tags: NeyyattinkaraKB GaneshKumarTransport Minister KB Ganesh Kumar.AshwathiKSTC Bus Accident
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

Kerala

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

Kerala

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.