Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
ABVP

എബിവിപി 70-ാം ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2024, 10:01 am IST
inABVP

ഗോരഖ്പൂര്‍(ഉത്തര്‍പ്രദേശ്): എബിവിപി 70-ാം ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം. ദീനദയാല്‍ ഉപാദ്ധ്യായ സര്‍വ്വകലാശാല കാമ്പസില്‍ പ്രത്യേകം സജ്ജീകരിച്ച ലോകമാതാ അഹല്ല്യാബായ് ഹോള്‍ക്കര്‍ നഗറാണ് മൂന്നുദിവസത്തെ സമ്മേളനത്തിന് വേദിയാവുക. ഇന്ന് രാവിലെ 11.30ന് സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ വെമ്പു സമ്മേളനം ഉദ്ഘാടനം ചെയ്യും.

24ന് രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ പ്രൊഫ. യശ്വന്ത് റാവു ഖേല്‍ക്കര്‍ യുവ പുരസ്‌കാരം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനിക്കും. ട്രെയിനിങ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സെന്റര്‍ ഫോര്‍ ഹിയറിങ് എംപയേര്‍ഡ് സഹ സ്ഥാപകനും സിഒഒയുമായ ദീപേഷ് നായര്‍ പുരസ്‌കാരം ഏറ്റുവാങ്ങും.

സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ ദേശീയ നിര്‍വാഹക സമിതിയോഗം ചേര്‍ന്നു. ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല, സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍ തുടങ്ങിയവരും സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രദര്‍ശിനി വിഎച്ച്പി അന്താരാഷ്‌ട്ര ജനറല്‍ സെക്രട്ടറി ചമ്പത് റായ് ഉദ്ഘാടനം ചെയ്തു.

അഹല്യ ബായ് ഹോള്‍ക്കറുടെ ശതാബ്ദി വര്‍ഷത്തിന്റെ ഭാഗമായി എബിവിപി സംഘടിപ്പിച്ച മാനവ് വന്ദന്‍ യാത്ര ഇന്നലെ സമ്മേളന നഗരിയില്‍ സമാപിച്ചു. മധ്യപ്രദേശിലെ മഹേശ്വരില്‍ നിന്ന് ആരംഭിച്ച യാത്ര പ്രയാഗ്രാജ്, അയോധ്യ തുടങ്ങി വിവിധ നഗരങ്ങളിലൂടെ കടന്നാണ് ദേശീയ സമ്മേളന നഗരിയില്‍ എത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നുമായി 1200 ലധികം പ്രതിനിധികള്‍ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കും.

 

Tags: ABVP 70th National ConferenceDeenadayal Upadhyay University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപി 70-ാം ദേശീയസമ്മേളനം പ്രമുഖ വ്യവസായിയും സോഹോ കോര്‍പ്പറേഷന്‍ സിഇഒയുമായ ശ്രീധര്‍വെമ്പു ഉദ്ഘാടനം ചെയ്യുന്നു.
ABVP

ഭാരതം സ്വാശ്രയത്വത്തിലേക്ക് നീങ്ങണം: ശ്രീധര്‍വെമ്പു

പുതിയ വാര്‍ത്തകള്‍

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.