Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഘടിതശക്തിയിലൂടെ രാഷ്‌ട്രം പൂര്‍വ വൈഭവം നേടും: മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2024, 06:40 am IST
in India
ഉത്തരാഖണ്ഡിലെ മുവാനിയില്‍ ഷേര്‍സിങ് കര്‍ക്കി സരസ്വതി വിഹാര്‍ വിദ്യാലയത്തില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തുന്ന ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്‌

ഉത്തരാഖണ്ഡിലെ മുവാനിയില്‍ ഷേര്‍സിങ് കര്‍ക്കി സരസ്വതി വിഹാര്‍ വിദ്യാലയത്തില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തുന്ന ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്‌

പിഥൗരാഗഡ്(ഉത്തരാഖണ്ഡ്): സമാജത്തിന്റെ സംഘടിത ശക്തിയിലൂടെ ഭാരതം പൂര്‍വകാല വൈഭവം വീണ്ടെടുക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഉത്തരാഖണ്ഡ് അതിര്‍ത്തിമേഖലയായ മുവാനിയില്‍ ഷേര്‍സിങ് കര്‍ക്കി സരസ്വതി വിഹാര്‍ വിദ്യാലയത്തില്‍ പുതുതായി നിര്‍മിച്ച കെട്ടിടം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ മുറ്റത്ത് അദ്ദേഹം ചന്ദനത്തൈ നട്ടു.

നാട് നന്നാകുമെന്ന സ്വപ്‌നമാണ് നമ്മളെ ഒരുപോലെ നയിക്കേണ്ടത്. ആ സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിന് എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണം. വിദ്യാഭാരതിയുടെ വിദ്യാലയങ്ങള്‍ ഈ ദിശയില്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. വിദ്യാഭ്യാസം ഉപയോഗിക്കാന്‍ അറിയുന്നവര്‍ക്ക് പ്രയോജനം ചെയ്യും. എന്നാലതില്ലാതെ തന്നെ സമൂഹത്തിന് ദിശാബോധം നല്കിയ മഹദ്‌വ്യക്തികളുടെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്.

വ്യക്തിക്ക് തന്റെയും കുടുംബത്തിന്റെയും മാത്രമല്ല, മുഴുവന്‍ സമൂഹത്തിന്റെയും പരിപാലനത്തിനുള്ള വിദ്യാഭ്യാസമാണ് വേണ്ടത്. വിദ്യാഭ്യാസം സാധാരണക്കാരുടെ ഉന്നമനത്തിനായി ഉപയോഗിക്കണം. ലോകത്തിലെ ഏത് സര്‍ക്കാരിനും യുവാക്കള്‍ക്ക് 10 ശതമാനം മാത്രമേ തൊഴില്‍ നല്കാന്‍ കഴിയൂ, നൈപുണ്യം ഉപയോഗിച്ച് സ്വയം തൊഴിലുകളും സംരംഭങ്ങളും സൃഷ്ടിക്കാന്‍ കഴിയും, സര്‍സംഘചാലക് പറഞ്ഞു. മഹാരാഷ്‌ട്ര മുന്‍ ഗവര്‍ണര്‍ ഡോ. ഭഗത് സിങ് കോഷിയാരി, ഉത്തരാഖണ്ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിസി ഓം പ്രകാശ് സിങ് നേഗി, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശ്യാം അഗര്‍വാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Mohan BhagwatRSS Sarsangchalak
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോഹന്‍ ഭാഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്: ഒരാള്‍ പിടിയില്‍

India

അയോധ്യ രാമക്ഷേത്രത്തിൽ കാവി പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

India

വിവിധതയാണ് സൗന്ദര്യം, സാഹോദര്യമാണ് ഭാരതത്തിന്റെ ധര്‍മ്മം: ഡോ. മോഹന്‍ ഭാഗവത്

Kerala

പിഇബി മേനോൻ കേരളത്തിലെ കാര്യകർത്താക്കൾക്ക് മാർഗദർശി; അനുസ്മരിച്ച് സർസംഘചാലക് മോഹൻ ഭാഗവത്

India

ഭാരതത്തില്‍ ദേശഭക്തിയും ദേവഭക്തിയും രണ്ടല്ല; എല്ലാവരും നമ്മുടേതെന്ന ശിവതത്വം എല്ലാ രാജ്യങ്ങളും സ്വീകരിക്കണം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.