Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

നൂറിന്റെ നിറവില്‍ എസ്ബിഐ മുംബൈ മെയിന്‍ ബ്രാഞ്ച്; 2025 സാമ്പത്തിക വര്‍ഷം 500 ബ്രാഞ്ചുകള്‍ ആരംഭിക്കും: നിര്‍മല സീതാരാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2024, 06:45 am IST
inBusiness
എസ്ബിഐയുടെ മുംബൈ മെയിന്‍ ബ്രാഞ്ച് കെട്ടിടത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി എം. നാഗരാജു, കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, എസ്ബിഐ ചെയര്‍മാന്‍ സി.എസ്. ഷെട്ടി എന്നിവര്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കൊപ്പം

എസ്ബിഐയുടെ മുംബൈ മെയിന്‍ ബ്രാഞ്ച് കെട്ടിടത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി എം. നാഗരാജു, കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, എസ്ബിഐ ചെയര്‍മാന്‍ സി.എസ്. ഷെട്ടി എന്നിവര്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കൊപ്പം

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ എസ്ബിഐയുടെ മുംബൈ മെയിന്‍ ബ്രാഞ്ച് കെട്ടിടം നൂറിന്റെ നിറവില്‍. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബ്രാഞ്ച് കെട്ടിടം സന്ദര്‍ശിച്ചു. കേന്ദ്ര ധനവകുപ്പ് സെക്രട്ടറി എം. നാഗരാജു, എസ്ബിഐ ചെയര്‍മാന്‍ സി.എസ്. ഷെട്ടി എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ബാങ്കിലെ ഉദ്യോഗസ്ഥരോടും ജീവനക്കാരോടും കേന്ദ്രമന്ത്രി സംവദിച്ചു. 1921ല്‍ മൂന്ന് പ്രസിഡന്‍സി ബാങ്കുകള്‍ ചേര്‍ന്ന് ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ ആയതിന് ശേഷം ബാങ്കിനുണ്ടായ വളര്‍ച്ചയെപ്പറ്റി നിര്‍മല സീതാരാമന്‍ പരാമര്‍ശിച്ചു. 1955ലാണ് എസ്ബിഐയുടെ രൂപീകരണത്തിന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കിയത്. 1921ല്‍ 250 ബ്രാഞ്ചുകളുമായി ആരംഭിച്ച യാത്ര ഇപ്പോള്‍ 22,500 ബ്രാഞ്ചുകളിലെത്തി നില്‍ക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി എസ്ബിഐ പുതിയ 500 ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കും. ഇതോടെ എസ്ബിഐയുടെ മൊത്തം ബ്രാഞ്ചുകള്‍ 23000 ആകും, കേന്ദ്രമന്ത്രി പറഞ്ഞു.

6580 എടിഎമ്മുകളാണ് നിലവില്‍ എസ്ബിഐക്കുള്ളത്. 50 കോടിയിലധികം ഉപഭോക്താക്കളെ സേവിക്കുന്നു. രാജ്യത്തെ മൊത്തം നിക്ഷേപങ്ങളില്‍ 22.4 ശതമാനവും എസ്ബിഐയിലാണ്. ഒരു ദിവസം 20 കോടിയിലധികം യുപിഐ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നു. ഡിജിറ്റല്‍ നിക്ഷേപവും ശക്തിപ്രാപിക്കുന്നു. എട്ട് കോടിയിലധികം പേരാണ് എസ്ബിഐയുടെ ഡിജിറ്റല്‍ ആപ്പ് ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം 13.2 കോടിയിലധികവും, നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍, രാജ്യത്തിന്റെ ഉള്‍ഗ്രാമങ്ങളിലെ ജനങ്ങളിലേക്കെത്തുന്നതിലും അവരെ സേവിക്കുന്നതിലും ബാങ്ക് പ്രധാന പങ്കാണ് വഹിച്ചത്. ജന്‍ ധന്‍ യോജന, പിഎം സുരക്ഷ യോജന, ജീവന്‍ ഭീമ യോജന, അടല്‍ പെന്‍ഷന്‍ യോജന തുടങ്ങി കേന്ദ്രത്തിന്റെ ഏത് പദ്ധതികളായാലും അവ നടപ്പാക്കുന്നതിലും എസ്ബിഐ നിര്‍ണായകമായി.

1921ല്‍ നിന്ന് വളരെ ദൂരെയാണ് ഇപ്പോള്‍. 1924ലാണ് മുംബൈ മെയിന്‍ ബ്രാഞ്ച് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഒരു പൈതൃക കെട്ടിടമാണിത്. ഇന്നിവിടെ രാജ്യത്തെ മൊത്തം നിക്ഷേപത്തിന്റെ നാലിലൊന്നും കൈകാര്യം ചെയ്യുന്നു, കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

കെട്ടിടത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ സ്മരണയ്‌ക്കായി 100 രൂപയുടെ നാണയവും, 1981 മുതല്‍ 1996 വരെയുള്ള ബാങ്കിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററിയും ചടങ്ങില്‍ ധനമന്ത്രി പുറത്തിറക്കി.

 

Tags: Nirmala SitharamanSBI Mumbai Main Branch500 branches
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.