Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യാജ തോക്ക് ലൈസൻസ് ഉപയോഗിച്ച് മഹാരാഷ്‌ട്രയിൽ സെക്യൂരിറ്റി ഗാർഡുകളായി ജോലി : ഒമ്പത് കശ്മീരി യുവാക്കൾ അറസ്റ്റിൽ

ജമ്മു കശ്മീരിൽ നിർമ്മിച്ച നിരവധി വ്യാജ ആയുധ ലൈസൻസുകൾ രാജസ്ഥാൻ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ വിവിധ സെക്യൂരിറ്റി ഏജൻസികളിൽ നിന്നും കണ്ടെടുത്തിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2024, 10:24 am IST
in India

ജമ്മു : വ്യാജ ലൈസൻസ് ഉപയോഗിച്ച് ആയുധങ്ങൾ കൈവശം വച്ചതിനും മഹാരാഷ്‌ട്രയിലെ വിവിധ നഗരങ്ങളിൽ സെക്യൂരിറ്റി ഗാർഡുകളായി ജോലിയിൽ പ്രവേശിച്ച സംഭവത്തിലുമായി ഒമ്പത് കശ്മീരി യുവാക്കൾ അറസ്റ്റിൽ. കശ്മീരിലെ രജൗരിയിൽ നിന്നുള്ള ഒമ്പത് പേരെ മഹാരാഷ്‌ട്ര പോലീസ് മിലിട്ടറി ഇൻ്റലിജൻസും ആർമിയും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് ഒമ്പത് 12 ബോർ റൈഫിളുകളും 58 ബുള്ളറ്റുകളും കണ്ടെടുത്തിട്ടുണ്ട്. ജമ്മു മേഖലയിലെ രജൗരി ജില്ലയിൽ നിന്നുള്ള ചിലർ വ്യാജ ലൈസൻസിന്റെ അടിസ്ഥാനത്തിൽ ജോലി നേടിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്‌ട്രയിലെ അഹല്യനഗർ പോലീസ്, സതേൺ കമാൻഡ്, മിലിട്ടറി ഇൻ്റലിജൻസ് എന്നിവയുടെ സംയുക്ത ഓപ്പറേഷനിലാണ് അറസ്റ്റ് നടന്നത്.

ഷബ്ബീർ മുഹമ്മദ് ഗുജ്ജാർ , മുഹമ്മദ് സലിം, മുഹമ്മദ് സഫ്രാസ്, ജഹാംഗീർ സാക്കിർ, ഷഹബാസ് അഹമ്മദ്, സുർജീത് രമേഷ്ചന്ദ്ര സിംഗ്, അബ്ദുൾ റഷീദ് ചിദിയ, തുഫൈൽ അഹമ്മദ്, ഷേർ അഹമ്മദ് ഗുലാം ഹസ്സൻ എന്നിവരാണ് അറസ്റ്റിലായവർ.

ഇവരുടെ ആയുധ ലൈസൻസുകളുടെ ആധികാരികത പരിശോധിക്കാൻ മഹാരാഷ്‌ട്ര പോലീസ് ജമ്മു കശ്മീർ അധികൃതർക്ക് കത്തുകൾ അയച്ചിരുന്നു. അതിൽ അവ വ്യാജമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് കൂടുതൽ റെയ്ഡുകൾ നടത്തിയതെന്ന് പോലീസ് അറിയിച്ചു.

ഈ സമയം ഇവർ അഹല്യനഗറിലെ ശ്രീഗോണ്ട, ഛത്രപതി സംഭാജിനഗർ, പൂനെ തുടങ്ങിയ സ്ഥലങ്ങളിൽ സെക്യൂരിറ്റി ഗാർഡുകളായി ജോലി ചെയ്യുകയായിരുന്നു. തുടർന്ന് ആയുധ നിയമപ്രകാരം തോഫ്ഖാന പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും റാക്കറ്റിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയും ചെയ്തു.

നേരത്തെ ജമ്മു കശ്മീരിൽ നിർമ്മിച്ച നിരവധി വ്യാജ ആയുധ ലൈസൻസുകൾ രാജസ്ഥാൻ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ സെക്യൂരിറ്റി ഏജൻസികളിൽ നിന്നും കണ്ടെടുത്തിരുന്നു. സിബിഐ ആയിരുന്നു അന്ന് കേസ് അന്വേഷിച്ചിരുന്നത്.

Tags: policegunKashmirfake licencearrest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Kerala

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

Kerala

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.