Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒന്നിച്ചു നിന്നില്ലെങ്കില്‍ ഹിന്ദുസമുദായം തകരും എന്ന മുദ്രാവാക്യം ശരിയാണെന്ന് കങ്കണ റണാവത്ത്

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിന്റെ ഭാഗമായി യോഗി ആദിത്യനാഥ് നടത്തിയ 'ഒറ്റക്കെട്ടായ് നിന്നില്ലെങ്കില്‍ ഹിന്ദുസമുദായം തകരും' എന്ന മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് നടി കങ്കണ റണാവത്ത്. യോഗി ആദിത്യനാഥിന്റെ ഈ മുദ്രാവാക്യം ഹിന്ദു സമുദായത്തോട് ഒന്നിച്ചു നിലകൊള്ളാനുള്ള ആഹ്വാനമാണെന്നും കങ്കണ റണാവത്ത് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 12:41 am IST
in India

മുംബൈ:മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിന്റെ ഭാഗമായി യോഗി ആദിത്യനാഥ് നടത്തിയ ‘ഒറ്റക്കെട്ടായ് നിന്നില്ലെങ്കില്‍ ഹിന്ദുസമുദായം തകരും’ എന്ന മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് നടി കങ്കണ റണാവത്ത്. യോഗി ആദിത്യനാഥിന്റെ ഈ മുദ്രാവാക്യം ഹിന്ദു സമുദായത്തോട് ഒന്നിച്ചു നിലകൊള്ളാനുള്ള ആഹ്വാനമാണെന്നും കങ്കണ റണാവത്ത് പറഞ്ഞു.

“കുട്ടിക്കാലം മുതലേ നമ്മെ പഠിപ്പിച്ച മുദ്രാവാക്യം ഐക്യമാണ് നമ്മുടെ കരുത്ത് എന്നതാണ്. നമ്മള്‍ ഒറ്റക്കെട്ടായ് നിലകൊണ്ടാല്‍ നമ്മള്‍ സുരക്ഷിതരാണ്. നമ്മള്‍ ഭിന്നിക്കപ്പെട്ടാല്‍ നമ്മള്‍ മുറിക്കപ്പെടും. ഞങ്ങളുടേത് ഒരു സനാതനി പാര്‍ട്ടിയാണ്. ഈ പാര്‍ട്ടി വിചാരിച്ചാല്‍ പാക് അധീന കശ്മീര്‍ നമുക്ക് സ്വന്തമാക്കാം. അതേ സമയം ഹിന്ദു സമുദായത്തെ വിഭജിക്കാനുള്ള പ്രതിപക്ഷനീക്കം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.” – കങ്കണ പറഞ്ഞു.

വര്‍ഗ്ഗീയതയുടെ നിറമുണ്ടെന്ന് കുറ്റപ്പെടുത്തി ഈ മുദ്രാവാക്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ അധിക്ഷേപിക്കുന്നതിനിടെയാണ് യോഗിക്ക് പിന്തുണയുമായി കങ്കണ എത്തിയത്. മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യോഗിയുടെ മുദ്രാവാക്യത്തിന് സമാനമായി ഏക് ഹേ തൊ സേഫ് ഹെ (ഒന്നായ് നിന്നാല്‍ സുരക്ഷിതമായി നില്‍ക്കാം എന്ന മുദ്രാവാക്യവും മോദി മുഴക്കിയിരുന്നു.)

 

 

Tags: bjpupKanganaYogiadityanathKanganaranautBatengetoKatenge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.