Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിൽ ഖിലാഫത്ത് സ്ഥാപിക്കുക മുഖ്യലക്ഷ്യം ; മുസ്ലീം യുവാക്കളെ തീവ്രവാദികളാക്കാൻ സംഘടനാ പ്രവർത്തനം : ആറ് പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ഇന്ത്യയിൽ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കുന്നതിനായി തീവ്രവാദ സംഘടനയായ ഹിസ്ബ്-ഉത്-തഹ്‌രീറിന് വേണ്ടി തമിഴ്‌നാട്ടിലെ മുസ്ലീം യുവാക്കളെ തീവ്രവാദിവൽക്കരിക്കുന്നതിൽ ഇവർക്ക് സുപ്രധാന പങ്കുണ്ടെന്ന് എൻഐഎ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2024, 01:49 pm IST
inIndia

ജമ്മു : പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹിസ്ബ്-ഉത്-താഹിർ (എച്ച് യുറ്റി) ഭീകരരുമായി സമ്പർക്കം പുലർത്തി അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും തമിഴ്‌നാട്ടിലെ യുവാക്കളെ വർഗീയവത്കരിക്കുകയും ചെയ്ത കേസിൽ ഉൾപ്പെട്ട ആറ് പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. തമിഴ്‌നാട് സ്വദേശികളായ ഡോ. ഹമീദ് ഹുസൈൻ, അഹമ്മദ് മൻസൂർ, അബ്ദുറഹ്മാൻ, മുഹമ്മദ് മൗറീസ്, ഖാദർ നവാസ് ഷെരീഫ്, അഹമ്മദ് അലി എന്നിവർക്കെതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.

ഗൂഢാലോചനയുടെ ഭാഗമായി കുറ്റാരോപിതർ തെറ്റായ ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുകയും ഇന്ത്യയുടെ ദേശീയ ഏകീകരണം, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവയെ തകർക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ യുവാക്കൾക്കിടയിൽ അസ്വാരസ്യം വളർത്തുകയും ചെയ്തുവെന്ന് ഏജൻസിയുടെ പ്രസ്താവനയിൽ പറയുന്നു. പ്രതികൾ എച്ച് യുറ്റിയിലെ പ്രധാന അംഗങ്ങളാണെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.

കൂടാതെ മത മേധാവികൾ ഇമാമുകൾ എന്നിവരുമായി ചേർന്ന് ഭീകരവാദ റിക്രൂട്ട്‌മെൻ്റ് മീറ്റിംഗുകൾ സംഘടിപ്പിക്കാൻ സംഘടന അവരെ ചുമതലപ്പെടുത്തിയിരുന്നു. തീവ്രവാദ പ്രവർത്തനങ്ങളുടെ തയ്യാറെടുപ്പിനുള്ള വിവിധ പ്രവർത്തനങ്ങളിലും അവർ സജീവമായി പങ്കെടുത്തിരുന്നതായും എൻഐഎ പറഞ്ഞു. കൂടാതെ ഇന്ത്യയിൽ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കുന്നതിനായി തീവ്രവാദ സംഘടനയായ ഹിസ്ബ്-ഉത്-തഹ്‌രീറിന് വേണ്ടി തമിഴ്‌നാട്ടിലെ യുവാക്കളെ തീവ്രവാദിവൽക്കരിക്കുന്നതിൽ ഇവർക്ക് സുപ്രധാന പങ്കുണ്ടെന്ന് എൻഐഎ പറഞ്ഞു.

ഇന്ത്യയിൽ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കുന്നതിനായി അക്രമാസക്തമായ ജിഹാദി പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിനും എച്ച് യുറ്റി സ്ഥാപകൻ ഷെയ്ഖ് തഖി അൽ-ദിൻ അൽ-നബ്ഹാനിയുടെ ഇസ്ലാമിക ഭരണഘടന നടപ്പിലാക്കുന്നതിനുമായി സംഘടന നടത്തുന്ന മറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഗൂഢാലോചനയെന്ന് എൻഐഎ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ആദ്യം തമിഴ്‌നാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ചെന്നൈയിലെ എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

അതേ സമയം മറ്റൊരു തീവ്രവാദ ഗൂഢാലോചന കേസിൽ ഒരു ബംഗ്ലാദേശ് പൗരനെ കൊൽക്കത്തയിലെ എൻഐഎ പ്രത്യേക കോടതി അഞ്ച് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. നിരോധിത ഭീകര സംഘടനയായ ജമാത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി) അംഗമായ റബീഉൾ ഇസ്ലാമിനെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ചത്.

Tags: TamilnadupakistanterroristinvestigationNIA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

India

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

India

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

World

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

പുതിയ വാര്‍ത്തകള്‍

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.