Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയെ വെറുത്തിരുന്ന മറ്റൊരാള്‍ കൂടി മോദീഭക്തനായി; വിക്രാന്ത് മാസി പറയുന്നു, ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരാണ്…

ഒരു കാലത്ത് കഠിനമായി മോദിയെ വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് വിക്രാന്ത് മാസി. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ അരക്ഷിതരാണെന്ന് ഒരിയ്‌ക്കല്‍ വാദിച്ചിരുന്ന വിക്രാന്ത് മാസി നേരെ വിപരീതമായ അഭിപ്രായമാണ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. "ഇന്ത്യയില്‍ മുസ്ലിങ്ങള്‍ നല്ലതുപോലെ സുരക്ഷിതരാണ്."- വിക്രാന്ത് മാസി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 05:28 pm IST
inIndia
നടന്‍ വിക്രാന്ത് മാസി (ഇടത്ത്) നടന്‍ വിക്രാന്ത് മാസി സബര്‍മതി റിപ്പോര്‍ട്ട് എന്ന പുതിയ സിനിമയില്‍ (വലത്ത്)

നടന്‍ വിക്രാന്ത് മാസി (ഇടത്ത്) നടന്‍ വിക്രാന്ത് മാസി സബര്‍മതി റിപ്പോര്‍ട്ട് എന്ന പുതിയ സിനിമയില്‍ (വലത്ത്)

ന്യൂദല്‍ഹി: ഒരു കാലത്ത് മോദിയെ വെറുത്തിരുന്നവരെല്ലാം മോദീഭക്തരായി മാറുന്ന എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. ഇതില്‍ ഒരാള്‍ മോദിയെ കഠിനമായി വിമര്‍ശിച്ചിരുന്ന ജെഎന്‍യുവിലെ ഇടത് തീപ്പൊരി നേതാവായ ഷെഹ് ല റഷീദിന്റെ മാറ്റമാണ്. കശ്മീരിനെ മികച്ച രീതിയില്‍ മാറ്റിയ നേതാവാണ് മോദി എന്നുവരെ ഷെഹ്ല റഷീദ് തുറന്നടിക്കുന്നു.

അതുപോലെ മറ്റൊരാള്‍ എഴുത്തുകാരി ശോഭാ ദേ ആണ്. നേരത്തെ മോദിയെ കഠിനമായി വിമര്‍ശിച്ചിരുന്ന അവര്‍ ഇപ്പോള്‍ മോദിയെ പുകഴ്‌ത്തുന്നു. ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി എത്തുന്നു. വിക്രാന്ത് മാസി. ഒരു കാലത്ത് കഠിനമായി മോദിയെ വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് വിക്രാന്ത് മാസി. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ അരക്ഷിതരാണെന്ന് ഒരിയ്‌ക്കല്‍ വാദിച്ചിരുന്ന വിക്രാന്ത് മാസി നേരെ വിപരീതമായ അഭിപ്രായമാണ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. “ഇന്ത്യയില്‍ മുസ്ലിങ്ങള്‍ നല്ലതുപോലെ സുരക്ഷിതരാണ്.”- വിക്രാന്ത് മാസി പറയുന്നു.

2018ല്‍ വിക്രാന്ത് മാസി സൃഷ്ടിച്ച ഒരു കാര്‍ട്ടൂണില്‍ ശക്തമായ ഹിന്ദൂവിമര്‍ശനം നടത്തിയ വ്യക്തിയാണ്. സീത രാമനോട് പറയുന്ന ഡയലോഗ് ആയിരുന്നു ഈ കാര്‍ട്ടൂണില്‍. സീത ശ്രീരാമനോട് പറയുന്നു:”എന്നെ രാവണന്‍ തട്ടിക്കൊണ്ടുപോയുള്ളൂ. താങ്കളുടെ ഭക്തര്‍ തട്ടിക്കൊണ്ട് പോകാഞ്ഞത് നന്നായി. ” ഈ കാര്‍ട്ടൂണ്‍ പുറത്തുവന്നതോടെ വിക്രാന്ത് മാസി മോദി വിരുദ്ധനും ബിജെപി വിരുദ്ധനും ആയി മുദ്രകുത്തപ്പെട്ടു. പക്ഷെ ഇപ്പോള്‍ ഈ പ്രതിച്ഛായയാണ് വിക്രാന്ത് മാസി മാറ്റുന്നത്.

ഇപ്പോള്‍ വിക്രാന്ത് മാസി പറയുന്നത് ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരാണെന്നാണ്. 2002ല്‍ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഗുജറാത്തിലെ ഗോധ്രയില്‍ ഈയിടെ വിക്രാന്ത് മാസി സന്ദര്‍ശനം നടത്തിയിരുന്നു. ഗോധ്ര കൂട്ടക്കൊലയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയായ സബര്‍മതി റിപ്പോര്‍ട്ട് എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. “ശരിയാണ്. ഒരിയ്‌ക്കല്‍ ഞാന്‍ ബിജെപിയുടെ കടുത്ത വിമര്‍ശകനായിരുന്നു. പക്ഷെ പിന്നീട് ഇന്ത്യയില്‍ ആകെ യാത്ര ചെയ്തപ്പോള്‍ ഇന്ത്യ അത്ര മോശമല്ലെന്ന് മനസ്സിലായി.”-വിക്രാന്ത് മാസി പറയുന്നു. അമേരിക്കയില്‍ ഒസാമ ബിന്‍ ലാദന്‍ സെപ്തംബര്‍ 11ന് നടത്തിയ ബോംബാക്രമണം പോലെയുള്ള ഒരു സംഭവമാണ് ഗോധ്ര കൂട്ടക്കൊലയെന്ന് വിക്രാന്ത് മാസി പറയുന്നു. ഗോധ്ര കൂട്ടക്കൊലയോടെ ഇന്ത്യയുടെ സാമൂഹ്യ-രാഷ്‌ട്രീയ സ്വഭാവം മാറിപ്പോയെുന്നും വിക്രാന്ത് മാസി പറയുന്നു. ഹിന്ദുക്കളെ അത്രയേറെ വേദനിപ്പിച്ച സംഭവമായിരുന്നു ഗോധ്രയിലെ കൂട്ടക്കൊലയെന്നാണ് ഇപ്പോള്‍ വിക്രാന്ത് മാസി അഭിപ്രായപ്പെടുന്നത്. “സ്വന്തം രാജ്യത്ത് തങ്ങളുടെ സ്വത്വത്തിന് വേണ്ടി ഹിന്ദുവിന് പൊരുതേണ്ടിവരുന്ന സാഹചര്യം വന്നിരിയ്‌ക്കുന്നു.”-ഗുജറാത്തിലെ ഗോധ്രയില്‍ നടന്ന കൂട്ടക്കൊലയെക്കുറിച്ച് വിക്രാന്ത് മാസി പറയുന്നു.

 

 

 

Tags: modiModiBhaktShobhaDeVikrantMasseySabarmatiReportMuslimsaresafeinIndiaShehlaRasheed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.