Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്രീഡാ ജ്ഞാന്‍ പരീക്ഷാ രജിസ്ട്രേഷന്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 12:27 am IST
in Sports
ക്രീഡാ ജ്ഞാന്‍ പരീക്ഷയുടെ ആദ്യ രജിസ്ട്രേഷന്‍ ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ നിര്‍വഹിക്കുന്നു

ക്രീഡാ ജ്ഞാന്‍ പരീക്ഷയുടെ ആദ്യ രജിസ്ട്രേഷന്‍ ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ നിര്‍വഹിക്കുന്നു

അമൃതപുരി (കൊല്ലം): ക്രീഡാ ഭാരതി ദേശീയതലത്തില്‍ നടത്തിവരുന്ന ക്രീഡാജ്ഞാന്‍ പരീക്ഷയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ രജിസ്ട്രേഷനും സിഐആര്‍ വിഭാഗം മേധാവി ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ നിര്‍വഹിച്ചു. ഫിറ്റ്‌നസ് ആന്റ് സ്ട്രെങ്ത് സ്‌പോര്‍ട്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ക്രീഡാഭാരതി സംസ്ഥാന സമിതിയംഗവും വകുപ്പ് മേധാവിയുമായ ബിജീഷ് ചിറയില്‍ ക്രീഡാജ്ഞാന്‍ പരീക്ഷയെക്കുറിച്ച് വിശദീകരിച്ചു.

അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അമൃത സ്‌കൂള്‍ ഓഫ് സ്പിരിച്വല്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് പ്രിന്‍സിപ്പല്‍ ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ, ക്രീഡാ ഭാരതി സംസ്ഥാന സെക്രട്ടറി ടി. രതീഷ് എന്നിവര്‍ പങ്കെടുത്തു.

വകുപ്പ് മേധാവികളായ ബ്രഹ്മചാരിണി ഡോ. രമ്യ, ഡോ. ജ്യോതിഷ നായര്‍, സ്‌കൂള്‍ ഓഫ് ആയുര്‍വേദ പ്രിന്‍സിപ്പല്‍ ഡോ. എന്‍.വി രമേഷ്, ഡോ. പി.കെ ബിനു, വിവേക് വാവച്ചന്‍, യഥുരാജ് എന്നിവര്‍ പങ്കെടുത്തു.

ക്രീഡാ ജ്ഞാന്‍ പരീക്ഷയില്‍ വിജയിക്കുന്നവരെ കാത്തിരിക്കുന്നത് ആറുലക്ഷം രൂപയോളമുള്ള സമ്മാനങ്ങളാണ്. https://kreedabharatikgp.org/Pages/frmIndivisualRegistration.aspx എന്ന ലിങ്കിലൂടെ 12 വയസ് പൂര്‍ത്തിയായ ആര്‍ക്കും പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്യാം. 20 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.

Tags: Kreeda Gyan examexam registration has startedAmrita Vishwavidyapeeth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കേരളാ സ്റ്റേറ്റ് ക്ലാസ്സിക് ആന്റ് എക്യുപ്‌മെന്റ് ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പ്: അമൃത വിശ്വവിദ്യാപീഠത്തിന് ആറ് മെഡലുകള്‍

അന്താരാഷ്ട്ര സുനാമി കോണ്‍ഫറന്‍സില്‍ ഡോ. മനീഷ.വി. രമേഷ് സംസാരിക്കുന്നു
Kerala

അന്താരാഷ്‌ട്ര സുനാമി കോണ്‍ഫറന്‍സിന് അമൃതപുരിയില്‍ തുടക്കമായി

പുതിയ വാര്‍ത്തകള്‍

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.