Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കരുതെന്ന് കോടതി; ഈജിപ്ത്, ബംഗ്ലാദേശ് കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ മറ്റു വഴി നോക്കുമെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രി

ഇസ്ലാം തീവ്രവാദത്തെയും ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെയും കര്‍ശനമായി നേരിടുന്ന പ്രധാനമന്ത്രിയാണ് ഇറ്റലിയുടെ ജോര്ജ്ജ് മെലനി. ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ക്കുന്ന നേതാവായതിനാല്‍ ജോര്‍ജ്ജ് മെലനിയ്‌ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രത്യേകം അടുപ്പമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2024, 11:16 pm IST
inWorld
ഇറ്റലി പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലനി (ഇടത്ത്) പലസ്തീന്‍ അനുകൂല പ്രകടനം നടത്തുന്ന ഇസ്ലാമിസ്റ്റുകള്‍ (വലത്ത്)

ഇറ്റലി പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലനി (ഇടത്ത്) പലസ്തീന്‍ അനുകൂല പ്രകടനം നടത്തുന്ന ഇസ്ലാമിസ്റ്റുകള്‍ (വലത്ത്)

റോം: ഇസ്ലാം തീവ്രവാദത്തെയും ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെയും കര്‍ശനമായി നേരിടുന്ന പ്രധാനമന്ത്രിയാണ് ഇറ്റലിയുടെ ജോര്‍ജ്ജിയ മെലനി. ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ക്കുന്ന നേതാവായതിനാല്‍ ജോര്‍ജ്ജ് മെലനിയ്‌ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രത്യേകം അടുപ്പമുണ്ട്.

ഇപ്പോഴിതാ ഇറ്റലിയില്‍ നിയന്ത്രിക്കാവുന്നതിനപ്പുറം അടിഞ്ഞുകൂടിയ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ചെടുക്കാനുള്ള യജ്ഞത്തിലായിരുന്നു ജോര്‍ജ്ജിയ മെലനി. എന്നാല്‍ ഇറ്റലിയിലെ കോടതി അനധികൃതകുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികളെ എതിര്‍ത്ത് വിധി പ്രസ്താവിച്ചത് ബുധനാവ്ചയാണ്. ഇതോടെ പ്രധാനമായും ഇസ്ലാമിക രാജ്യങ്ങളായ ഈജിപ്ത്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ കച്ചകെട്ടിയ ജോര്‍ജ്ജ് മെലനിയ്‌ക്ക് കോടതിയുടെ തീരുമാനം തിരിച്ചടിയായിരിക്കുകയാണ്.

കുടിയേറ്റക്കാരായി എത്തി ഒടുവില്‍ ഇറ്റലിയിലെ തെരുവുകള്‍ തന്നെ ഇസ്ലാമിക കൂട്ടായ്‌മകള്‍ കയ്യടക്കുന്ന സംസ്കാരത്തെ ഭീതിയോടെ നോക്കിക്കാണുന്ന നേതാവാണ് ജോര്‍ജ്ജ് മെലനി. പലസ്തീന്‍ പ്രശ്നത്തില്‍ ഇസ്രയേലിനെതിരെ തെരുവുകള്‍ സ്തംഭിപ്പിക്കുന്ന തരത്തില്‍ നടന്ന പ്രകടനങ്ങള്‍, ബുര്‍ഖ ധരിയ്‌ക്കാനും ഇസ്ലാമിക അവകാശങ്ങള്‍ സ്ഥാപിക്കാനും നടത്തുന്ന കൂട്ടായ സമരങ്ങള്‍ ഇതെല്ലാം ക്രിസ്തീയ രാഷ്‌ട്രമായ ഇറ്റലിയെ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് സംബന്ധിച്ച് സംശയാലുവാക്കുകയാണ്.പലസ്തീന്‍ അനുകൂല റാലിയുടെ പേരില്‍ പൊലീസുമായി ഇസ്ലാമിസ്റ്റുകള്‍ പലയിടത്തും ഏറ്റുമുട്ടിയിരുന്നു. മാത്രമല്ല, ജനസംഖ്യ അതിവേഗം പെരുകുന്നതിനാല്‍ ഇന്നലെ ന്യൂനപക്ഷമായിരുന്ന മുസ്ലിം സമുദായം പലയിടത്തും ഭൂരിപക്ഷമാകുന്ന സ്ഥിതി വിശേഷവുമുണ്ട്. എന്തായാലും അനധികൃതമായി കുടിയേറിയ അഭയാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ മറ്റു പദ്ധതികള്‍ ജോര്‍ജ്ജിയ മെലനി തയ്യാറാക്കി വരുന്നതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.

Tags: immigrantsGeorgiaMeloniItalianPMIllegalImmigrantsPropalestinerally
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

World

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

India

ഹരിയാനയിൽ 400 ഓളം ബംഗ്ലാദേശികൾ : 200 പേരെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റി

World

സൗത്ത് കാലിഫോർണിയയിൽ കുടിയേറ്റക്കാർ ഒളിച്ചിരുന്നത് കഞ്ചാവ് പാടങ്ങളിൽ ; പോലീസ് റെയ്ഡിൽ ഒരാൾ കൊല്ലപ്പെട്ടു , 200 പേർ അറസ്റ്റിൽ

World

ജി7-ലെ കൂടിക്കാഴ്ചയ്‌ക്ക് ശേഷം ജോർജിയ മെലോണി എക്‌സിൽ ഒരു ചിത്രം പങ്കിട്ടു ; പ്രധാനമന്ത്രി മോദി പ്രതികരിച്ചു ; ഇരുവരുടെയും ചിത്രം വൈറൽ

പുതിയ വാര്‍ത്തകള്‍

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.