Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

കിരീടത്തിന് പിന്നില്‍ ഐഡിയലും നാവാമുകുന്ദയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 06:09 am IST
inNews

കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്സില്‍ മലപ്പുറത്തിന്റെ ചരിത്ര കിരീട നേട്ടത്തില്‍ കരുത്തായത് കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിന്റെ കുതിപ്പ്. സ്‌കൂള്‍ ചാമ്പ്യന്മാരായ ഐഡിയലിനൊപ്പം തിരുനാവായ നാവാമുകുന്ദ സ്‌കൂളും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്തിയതോടെ പാലക്കാടിനെ പിന്നിലാക്കി കിരീടം സ്വന്തമാക്കുക എന്നത് മലപ്പുറത്തിന് ഏറെക്കുറെ അനായാസമായിരുന്നു. അത്ലറ്റിക്സിന്റെ ആദ്യ ദിനം മുതല്‍ മലപ്പുറമായിരുന്നു മുന്നില്‍. ആദ്യ ദിനത്തില്‍ മാത്രമാണ് പാലക്കാട് മലപ്പുറത്തിന് വെല്ലുവിളി ഉയര്‍ത്തിയത്. എന്നാല്‍ രണ്ടാം ദിവസം മുതല്‍ പാലക്കാട് വ്യക്തമായ ലീഡോടെ കിരീടം ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു. ആദ്യ ദിനത്തിനുശേഷം ഒരിക്കല്‍ പോലും പാലക്കാടിന് മലപ്പുറത്തെ വെല്ലുവിളിക്കാനുമായില്ല.

ചരിത്ര നേട്ടത്തില്‍ ഐഡിയലിനും നാവാമുകുന്ദയ്‌ക്കും പുറമെ മറ്റ് ചില സ്‌കൂളുകളുടെ പ്രകടനം കൂടി മലപ്പുറത്തിന് സഹായകമായി. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് നാല് സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവും ചീക്കോട് കെകെഎംഎച്ച്എസ്എസ് രണ്ട് വീതം സ്വര്‍ണവും വെള്ളിയും പൂകൊളുത്തൂര്‍ സിഎച്ച്എംഎച്ച്എസ് രണ്ട് സ്വര്‍ണവും കാവന്നൂര്‍ സിഎച്ച്എംകെഎംഎച്ച്എസ് ഒന്ന് വീതം സ്വര്‍ണവും, വെള്ളിയും വെങ്കലവും രായിരമംഗലം എസ്എംഎംഎച്ച്എസ്എസ്, പറപ്പൂര്‍ ഐയുഎച്ച്എസ്എസ് എന്നിവരും ഓരോ സ്വര്‍ണം വീതം നേടി മലപ്പുറത്തിന്റെ കിരീടധാരത്തിന് കരുത്തേകി.

കുന്നംകുളത്ത് കഴിഞ്ഞ വര്‍ഷം നടന്ന സ്‌കൂള്‍ മീറ്റില്‍ 14-ാം സ്ഥാനത്തായിരുന്ന നാവാമുകുന്ദ സ്‌കൂള്‍ ഇത്തവണ കൊച്ചിയില്‍ നടത്തിയത് അപ്രതീക്ഷിത കുതിപ്പായിരുന്നു. അതുപോലെയായിരുന്നു മലപ്പുറത്തെ മറ്റ് സ്‌കൂളുകളും നടത്തിയ പ്രകടനം.

Tags: 66th State School Sports FestivalIdeal and Navamukunda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സീനിയര്‍ ബോയ്‌സ് ഹാമര്‍ത്രോ ജേതാവിനെ നിര്‍ണയിക്കാന്‍ കോടതി വിധിവരണം

Sports

സ്റ്റാര്‍ സര്‍വന്‍: ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും തിരുത്തിയത് സ്വന്തം റിക്കാര്‍ഡ്

പാലക്കാടിന്റെ എം. അമൃത്(ഏറ്റവും മുന്നില്‍) 1500 മീറ്റര്‍ ജൂനിയര്‍ ബോയ്‌സില്‍ സ്വര്‍ണകുതിപ്പ്‌
Sports

സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്സ്: അമൃതിന് ട്രിപ്പിള്‍

Sports

ഷോട്ട്പുട്ടിലും ഹെനിന് എതിരില്ല

Sports

സംസ്ഥാന സ്‌കൂള്‍ കായിക മേള: വോളിബോളിലെ ഈ വിജയം കുഞ്ഞനുജത്തി അദ്രിജയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.