Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

400 മീറ്റര്‍ ഹര്‍ഡില്‍സിലും തിരുവനന്തപുരത്തിന്റെ മിന്നലാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2024, 06:30 am IST
inSports
400 മീറ്റര്‍ ഹര്‍ഡിസില്‍ മുഹമ്മദ് അഷ്ഫഖ് (ജി.വി. രാജ, തിരുവനന്തപുരം) സ്വര്‍ണം നേടുന്നു.

400 മീറ്റര്‍ ഹര്‍ഡിസില്‍ മുഹമ്മദ് അഷ്ഫഖ് (ജി.വി. രാജ, തിരുവനന്തപുരം) സ്വര്‍ണം നേടുന്നു.

കൊച്ചി: ട്രാക്കില്‍ തീപാറിച്ച 400 മീറ്റര്‍ ഹര്‍ഡിസില്‍ സീനിയര്‍ ആണ്‍കുട്ടികളില്‍ സ്വര്‍ണം കൊത്തിയെടുത്ത് തിരുവനന്തപുരം ജി.വി. രാജയുടെ മുഹമ്മദ് അഷ്ഫഖ്. 52.82 സെക്കന്‍ഡില്‍ പറന്നെത്തിയാണ് പൊന്നണിഞ്ഞത്.

പാലക്കാട് വിഎംഎച്ച്എസ് വടവന്നൂരിലെ വിജയ്. സി 54.46 സെക്കന്‍ഡില്‍ വെള്ളിയും മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ അഭിഷേക് കുമാര്‍ സിന്‍ഹ 54.88 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ പാലക്കാട് എച്ച്.എസ്. പറളിയുടെ എം. ജ്യോതികയ്‌ക്കാണ് സ്വര്‍ണം. ഒരു മിനിറ്റ് 02.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജ്യോതിക പൊന്നണിഞ്ഞത്. കഴിഞ്ഞ ദിവസം 400 മീറ്ററിലും ജ്യോതിക സ്വര്‍ണം നേടിയിരുന്നു. ഇന്നലെ ഹര്‍ഡില്‍സില്‍ ഒരു മിനിറ്റ് 07.40 സെക്കന്‍ഡിലാണ് ജ്യോതിക ഫിനിഷ് ലൈന്‍ കടന്നത്.

പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസിലെ വി. ലിപിക ഒരു മിനിറ്റ് 07.40 സെക്കന്‍ഡില്‍ വെള്ളിയും മലപ്പുറം കടകശ്ശേരി ഐഡിയല്‍ പബ്ലിക് ഇഎച്ച്എസ്എസിലെ കെ.ബി. അധീന ഒരു മിനിറ്റ് 09.37 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ വടവന്നൂര്‍ വിഎംഎച്ച്എസിലെ എന്‍.എസ്. വിഷ്ണുശ്രീയ്‌ക്കാണ് സ്വര്‍ണം. കഴിഞ്ഞ ദിവസം 100 മീറ്റര്‍ ഹര്‍ഡില്‍സിലും വിഷ്ണുശ്രീ സ്വര്‍ണം നേടിയിരുന്നു. ഒരു മിനിറ്റ് 05.59 സെക്കന്റിലാണ് താരം ഫിനിഷ് ലൈന്‍ കടന്നത്. കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ അഞ്ജന സാബു ഒരു മിനിറ്റ് 06.44 സെക്കന്‍ഡില്‍ വെള്ളിയും തിരുവനന്തപുരം ജി.വി. രാജ സ്‌കൂളിലെ കെ.വി. ശ്രീനന്ദ ഒരു മിനിറ്റ് 08.85 സെക്കന്‍ഡില്‍ വെങ്കലവും കരസ്ഥമാക്കി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ തിരുവനന്തപുരം ജിവി രാജയുടെ എ. ആരോമണ്‍ ഉണ്ണി പൊന്നണിഞ്ഞു. 54.75 സെക്കന്‍ഡിലാണ് താരം ഫിനിഷ് ലൈന്‍ കടന്നത്.
അവരുടെ തന്നെ മുഹമ്മദ് മൂസ 55.17 സെക്കന്‍ഡില്‍ വെള്ളി സ്വന്തമാക്കിയപ്പോള്‍ മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ പ്രേം 55.35 സെക്കന്‍ഡില്‍ വെങ്കലം സ്വന്തമാക്കി.

Tags: ThiruvananthapuramState School Sports Festival400m hurdles
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

Kerala

‘മേയർ കെയേഴ്സ്’; നഗരവികസനത്തെക്കുറിച്ച് തുറന്ന സംവാദം സെപ്റ്റംബർ 5ന്

Kerala

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.