Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വഖഫ് ഭീകരത പടരുന്നു: വയനാട്ടില്‍ അവകാശം ഉന്നയിച്ച് നോട്ടീസ്; ചാവക്കാട്ട് കുടിയൊഴിപ്പിക്കല്‍ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2024, 07:45 am IST
inKerala

മാനന്തവാടി/ ചാവക്കാട്: മുനമ്പത്തെ വഖഫ് ഭീകരതക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും കണ്ടില്ലെന്ന് നടിച്ച് പിണറായി സര്‍ക്കാര്‍. ഇതിനിടയിലും വഖഫ് ഭീകരത തുടരുകയാണ് വയനാട്ടിലും ചാവക്കാടും കയ്യേറ്റ നടപടികളുമായി ഭീഷണി മുഴക്കുകയാണ്.

തലപ്പുഴയിലെ 5.77 ഏക്കര്‍ ഭൂമി വഖഫിന്റെതെന്ന് കാട്ടി ഭൂമി ഉടമക്ക് നോട്ടീസ്. പുതിയിടം ആലക്കണ്ടിയില്‍ രവിക്കും സമീപവാസികളായ ഉടമകള്‍ക്കുമാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

ഇവര്‍ കാലങ്ങളായി താമസിച്ചു വരുന്ന സ്ഥലം തലപ്പുഴ ഹയാത്തുള്‍ ജുമാ അത്ത് പള്ളിയുടെതാണെന്നാണ് വഖഫ് അവകാശപ്പെടുന്നത്. ഉടന്‍ മറുപടി നല്‍കിയില്ലെങ്കില്‍ മറ്റ് നിയമ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. നോട്ടീസ് ലഭിച്ചതോടെ പിറന്നുവീണ മണ്ണില്‍ നിന്ന് കുടിയിറങ്ങേണ്ടി വരുമോയെന്ന ഭീതിയിലാണ് ഇവര്‍. പത്തിലധികം കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. 1966ല്‍ വിലക്ക് വാങ്ങിയ ഭൂമി വരെ ഇതില്‍പ്പെടുന്നുണ്ട്.

വഖഫ് ഭീകരത ഉയര്‍ത്തുന്ന ആശങ്ക ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലാണ് ഈ കുടിയിറക്കല്‍ ഭീഷണിയും. ഭീതിയിലാണെങ്കിലും തങ്ങളുടെ മണ്ണില്‍ നിന്ന് മരിക്കേണ്ടി വന്നാലും ഇറങ്ങില്ല എന്നാണ് ഈ കുടുംബങ്ങള്‍ പറയുന്നത്. വിവരം പുറത്തറിഞ്ഞതോടെ പ്രദേശിക സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് വരെ പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞ് ഈ കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

അതിനിടെ ചാവക്കാട് മകളുടെ വിവാഹത്തിന് വേണ്ടി ബാങ്ക് വായ്‌പയെടുക്കുന്നതിനാവശ്യമായ രേഖകള്‍ ശരിയാക്കുന്നതിന് മണത്തല വില്ലേജ് ഓഫീസില്‍ പോയപ്പോഴാണ് തന്റെ ആകെയുള്ള 10 സെന്റ് ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ച് നോട്ടിസ് നല്കിയ വിവരം വലിയകത്ത് ഹനീഫ അറിയുന്നത്. വസ്തു ക്രയവിക്രയത്തിനാവശ്യമായ ആര്‍ഒആര്‍ സര്‍ട്ടിഫിക്കറ്റോ, കൈവശാവകാശ സര്‍ട്ടിഫിക്കറ്റോ നല്കരുതെന്നാണ് വഖഫ് ബോര്‍ഡില്‍ നിന്നും മണത്തല വില്ലേജ് ഓഫീസിലേക്ക് നോട്ടിസ് വന്നത്.

ഹനീഫ മാത്രമല്ല ആറ് സര്‍വ്വേ നമ്പറുകളിലായി പതിനേഴ് ഏക്കര്‍ ഭൂമിയില്‍ താമസിക്കുന്ന ഇരുനൂറിലധികം കുടുംബങ്ങളാണ് മണത്തല വില്ലേജില്‍ വഖഫ് ബോര്‍ഡില്‍ നിന്നും കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. നൂറ് വര്‍ഷത്തിലധികമായി താമസിക്കുന്ന പരമ്പരാഗത സ്വത്തുക്കളിലും വില കൊടുത്ത് വാങ്ങിച്ചവയിലും പട്ടയം ലഭിച്ച വസ്തുക്കളിലും വഖഫ് അവകാശമുന്നയിച്ചതിലെ ഭീകരതയില്‍ പകച്ചിരിക്കുകയാണ് മണത്തല നിവാസികള്‍.

ചാവക്കാട് നഗരസഭ ഇരുപതാം വാര്‍ഡില്‍ മണത്തല പള്ളിയുടെ പുറകിലുള്ള സ്ഥലത്താണ് വഖഫ് ബോര്‍ഡ് അതിക്രമം. സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കിയെങ്കിലും യാതൊരു അനുകൂല പ്രതികരണവും ഉണ്ടായിട്ടില്ല. ചാവക്കാട് മണത്തല നിവാസികളുടെ ഈ അവസ്ഥ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ബിജെപി നേതാവ് അന്‍മോല്‍ മോത്തി പറഞ്ഞു.

 

Tags: Chavakkad eviction threatwayanadWaqfboardWaqf terror spreads
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

Kerala

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.