Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ക്ഷേത്രാചാരങ്ങളെ തകിടം മറിക്കരുത് -കേരളാ ക്ഷേത്ര സംരക്ഷണ സമിതി

താന്ത്രിക കാര്യങ്ങളില്‍ ഉപദേശം നല്‍കുന്ന ചേന്നാസ് മനയിലെ തന്ത്രിമാരുടെ അഭിപ്രായത്തെ മാനിക്കാതെ മുഖ്യ തന്ത്രി സാഹസം കാണിക്കരുതായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 07:37 pm IST
inKerala, Thrissur

തൃശൂര്‍ : പരമ്പരാഗതമായി നടത്തിവരുന്ന വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ മാറ്റിവെക്കാന്‍ പരമ രഹസ്യമായി ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത് എതിര്‍ക്കാന്‍ ഗുരുവായൂരിലെ തന്ത്രികുടുംബങ്ങള്‍ തയാറായത് സ്വാഭാവികമെന്ന് കേരളാ ക്ഷേത്ര സംരക്ഷണ സമിതി. ദേവസ്വം തീരുമാനങ്ങളില്‍ പലപ്പോഴും ഇടപെടാതെ മാറിനിന്നിട്ടുള്ള തന്ത്രികുടുംബങ്ങള്‍ സഹികെട്ട് ആചാര സംരക്ഷണത്തിനായി കോടതിയെ ശരണം പ്രാപിക്കാന്‍ ഇടവരുത്തിയത് ഭക്ത ജനങ്ങള്‍ വളരെ ഗൗരവമായിട്ടാണ് കാണുന്നത്.

താന്ത്രിക കാര്യങ്ങളില്‍ ഉപദേശം നല്‍കുന്ന ചേന്നാസ് മനയിലെ തന്ത്രിമാരുടെ അഭിപ്രായത്തെ മാനിക്കാതെ മുഖ്യ തന്ത്രി സാഹസം കാണിക്കരുതായിരുന്നു. 2000 വര്‍ഷം മുമ്പ് ശങ്കരാചാര്യരാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആചാരങ്ങള്‍ ശാസ്ത്രീയമായി ഏകീകരിച്ചു നടപ്പിലാക്കിയതെന്നോര്‍ക്കണമെന്ന് കേരളാ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പിള്ളി കൃഷ്ണന്‍ നമ്പൂതിരിയും സെക്രട്ടറി കെ.എസ്. നാരായണനും പറഞ്ഞു.

അത് ഒറ്റയടിക്ക് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റിമറിക്കാന്‍ ദേവസ്വം കാണിച്ച ധൃതിയും നിഗൂഢതയും ആചാരങ്ങളോടുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ സമീപനത്തെയാണ് തുറന്നു കാണിക്കുന്നത്. ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ ക്ഷേത്രം മുഖ മണ്ഡപത്തില്‍ ആധികാരികതയുള്ള വ്യക്തികളുടെ സാന്നിധ്യത്തില്‍ പ്രശ്‌നം വക്കുന്നതിനു പകരം ദേവസ്വം ബോര്‍ഡ് ഓഫീസില്‍ ഒറ്റരാശി പ്രശ്‌നം വച്ചുകൊണ്ട് നിര്‍വഹിക്കുന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഇക്കാര്യത്തില്‍ ഇനി ഒരു കോടതി വിധിക്ക് കാത്തു നില്‍ക്കാതെ തന്ത്രി കുടുംബങ്ങള്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ കഴിയും വിധം ദേവസ്വം ബോര്‍ഡ് കോടതി മുമ്പാകെ സത്യ വാംഗ്മൂലം നല്‍കാന്‍ തയ്യാറാവുകയാണ് വേണ്ടത്. തിരക്ക് ഒഴിവാക്കാനെന്ന വ്യാജേന ആചാര ലംഘനങ്ങള്‍ നടത്തുന്നതിന് പകരം ആചാരങ്ങള്‍ക്ക് കോട്ടം വരാത്തവിധമുള്ള മറ്റു ക്രമീകരണങ്ങള്‍ ചെയ്യാനാണ് ദേവസ്വം ശുഷ്‌ക്കാന്തി കാണിക്കേണ്ടതെന്നും കേരളാ ക്ഷേത്ര സംരക്ഷണ സമിതി പറഞ്ഞു.

 

 

Tags: SankaracharyarThanthriGuruvayoorpriestTempledevaswomKerala Kshetra Samrakshana Samithirituals
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

India

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

Samskriti

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

Kerala

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.