Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചക്രക്കസേരയിലിരുന്ന് ആത്മധൈര്യം പകരുന്ന സിന്ധു സുദേവനെ കാണാന്‍ അയലത്തെ മന്ത്രിയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 10:51 am IST
inThiruvananthapuram

തിരുവനന്തപുരം: ചക്രക്കസേരയിലിരുന്ന് ആത്മധൈര്യം മാത്രം കൈമുതലാക്കി ഭിന്നശേഷിക്കാര്‍ക്കായി പൊരുതുന്ന പെണ്‍പോരാളി സിന്ധു സുദേവനെ കാണാന്‍, പഠിക്കാന്‍ അയലത്തെ മന്ത്രിയെത്തി.

പാലിയം ഇന്ത്യയുടെ പാലിയേറ്റീവ് കെയര്‍ മാതൃകയെക്കുറിച്ച് പഠിക്കാന്‍ മുതിര്‍ന്ന പ്രതിനിധി സംഘവുമായി ഹിമാചല്‍ പ്രദേശ് ആരോഗ്യമന്ത്രി ഡോ. (കേണല്‍) ധനി റാം ഷാന്‍ഡിലാണ് കേരള സന്ദര്‍ശനത്തിനിടെ സിന്ധുവിന്റെ വീട്ടിലെത്തിയത്. പാലിയേറ്റീവ് കെയറും അതിന്റെ സാധ്യതകളും കണ്ടറിയുകയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനലക്ഷ്യം. ദീര്‍ഘനാളായി ഭിന്നശേഷിക്കാരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വനിത എന്ന നിലയ്‌ക്കാണ് സിന്ധുവിനെ നേരില്‍ കാണാന്‍ മന്ത്രി എത്തിയത്.

ഇരുപത്തിനാലാം വയസില്‍ ചക്രക്കസേരയിലായതാണ് തിരുവനന്തപുരം മുരുക്കുംപുഴ ശാസ്തവട്ടം തോട്ടറക്കരി സിന്ധൂരത്തില്‍ സിന്ധു സുദേവന്റെ (48) ജീവിതം. വിവാഹം കഴിഞ്ഞ് മൂന്നാം വര്‍ഷം. തെരുവുനായ കടിക്കാന്‍ ഓടിച്ചപ്പോള്‍ വീടിനു സമീപത്തെ കുഴിയിലേക്ക് വീഴുകയായിരുന്നു. നട്ടെല്ലിനേറ്റ ക്ഷതം സിന്ധുവിന്റെ ഇരുകാലുകളുടേയും ചലനമെടുത്തു. വിധിയെ പഴിച്ച് വീടിനുള്ളില്‍ ഒതുങ്ങിക്കഴിയാന്‍ ഒരുക്കമല്ലായിരുന്നു സിന്ധു. തന്നെപ്പോലെ വീല്‍ചെയറില്‍ ജീവിതം കുടുങ്ങിപ്പോവരുടെ ഉന്നമനത്തിനായി ജീവിതം മാറ്റിവച്ചു. ഇന്ന് നൂറിലധികം ഭിന്നശേഷിക്കാര്‍ അംഗങ്ങളായുള്ള ആള്‍ കേരള വീല്‍ചെയര്‍ റൈറ്റ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റാണ് സിന്ധു.

ദീര്‍ഘനാളായി ഭിന്നശേഷിക്കാരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വനിത എന്ന നിലയ്‌ക്കാണ് മന്ത്രി സിന്ധുവിനെ കാണാനെത്തിയതും ചര്‍ച്ച നടത്തിയതും. ഭിന്നശേഷിക്കാര്‍ തുന്നിയുണ്ടാക്കിയ കുടയും കരകൗശല ഉത്പന്നങ്ങളും സിന്ധു മന്ത്രിക്ക് സമ്മാനിച്ചു. പരിമിതികള്‍ മറന്ന് അംഗപരിമിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന പോരാളിയെയാണ് താന്‍ സിന്ധുവില്‍ കണ്ടതെന്ന് മന്ത്രി പറഞ്ഞു.

 

Tags: Sindhu SudevanPallium IndiaHimachal Pradesh’s Health Minister
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.