Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മാത്യു പെറി മരിച്ചുകിടന്ന വീട്: 71 കോടി രൂപയ്‌ക്ക് സ്വന്തമാക്കി ഇന്ത്യന്‍ വംശജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2024, 09:40 pm IST
inEntertainment

ഫ്രണ്ട്‌സ് ടെലിവിഷന്‍ സീരീസിലൂടെ ശ്രദ്ധേയനായ നടന്‍ മാത്യു പെറിയുടെ മരണം ആരാധകരെ ഒന്നാകെ ഞെട്ടിക്കുന്നതായിരുന്നു. ലോസ് ആഞ്ചലസിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ മാത്യു പെറിയുടെ വീട് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ വംശജയും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറുമായ അനിത ലല്ലിയന്‍. ദീപാവലി ദിനത്തില്‍ വീട്ടില്‍ പൂജ നടത്തുന്നതിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് അനിത സന്തോഷവാര്‍ത്ത പങ്കുവച്ചത്.

71 കോടി രൂപയ്‌ക്കാണ് അനിത ആഡംബര ഭവനം സ്വന്തമാക്കിയത്. പസഫിക് സമുദ്രത്തെ പശ്ചാത്തലമാക്കിയുള്ള വീട് അത്യാഡംബരത്തിലുള്ളതാണ്. വീട് കണ്ടപ്പോള്‍ തന്നെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെന്നും മാത്യു പെറിയുടെ മരണവുമായി വീട് വാങ്ങാനുള്ള തീരുമാനത്തിന് ബന്ധമില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ നടന്റെ ജീവിതത്തേയും കഴിവിനേയും ആദരിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നത് നമ്മള്‍ അറിഞ്ഞും അറിയാതെയും എല്ലാ വീടുകള്‍ക്കും ഓരോ ചരിത്രമുണ്ടെന്നാണ്. ഞാന്‍ ഹിന്ദുവാണ്. പുതിയ വീടു വാങ്ങിയാല്‍ ഞങ്ങള്‍ പൂജ നടത്തിയതിനു ശേഷമാണ് താമസം ആരംഭിക്കാറുള്ളത്. വീടിന്റെ മുന്‍ ഉടമയുടെ ജീവിതത്തേയും കഴിവിനേയും മറ്റുള്ളവര്‍ക്ക് അദ്ദേഹം നല്‍കിയ സന്തോഷത്തേയും പോസിറ്റീവായാണ് ഞങ്ങള്‍ കാണുന്നത്. വീട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞങ്ങള്‍ വാങ്ങിയത്, അല്ലാതെ മുന്‍ ഉടമയുമായി അതിന് ബന്ധമില്ല. പൂളിലുള്ള ബാറ്റ്മാന്‍ ലോഗോ ഉള്‍പ്പടെയുള്ള ചില ഡിസൈനുകള്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

3500 സ്‌ക്വയര്‍ ഫീറ്റ് വരുന്ന പ്രോപ്പര്‍ട്ടി 1965ലാണ് നിര്‍മിക്കുന്നത്. നാല് ബെഡ്‌റൂമുകളുള്ള വീടിന്റെ ഏറ്റവും വലിയ ആകര്‍ഷണം കടലിനോട് പശ്ചാത്തമായി വരുന്നു എന്നതാണ്. 2020ലാണ് 50 കോടി രൂപ കൊടുത്ത് സ്വന്തമാക്കിയത്.

Tags: Mathew PeryAnithaLaxury Home
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി; ക്രൂരത ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കാൻ

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.