Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാലപുരുഷനെന്ന മഹാപുരുഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2024, 07:04 am IST
inSamskriti

മഹാകാലമാണ് ജ്യോതിഷത്തിന്റെ അച്ചുതണ്ട്. അതിനെ പന്ത്രണ്ടുരാശികളിലും നിറയുന്ന ഒരു മഹാപുരുഷനായി കാലപുരുഷനെ വിഭാവനം ചെയ്തിരിക്കുന്നു. ‘ബൃഹജ്ജാതകം’ ഒന്നാമധ്യായത്തില്‍ രാശികള്‍ കാലപുരുഷന്റെ അവയവങ്ങളാണെന്നു പറയുന്നു. ‘കാലാംഗാനി…..’ എന്നാരംഭിക്കുന്ന ശ്ലോകത്തില്‍ മേടംരാശി കാലപുരുഷന്റെ വരാംഗം (ശിരസ്സ്) എന്നു വ്യക്തമാക്കുന്നു. ഇടവം ആംഗനം (മുഖം), മിഥുനം കാലപുരുഷന്റെ ഉരസ്സ് (മുഖത്തിന് താഴെ കൈകളുടെയും ചുമലിന്റെയും ഇടക്കുള്ള സ്ഥലം), കര്‍ക്കടകം ഹൃദയവും, ചിങ്ങം ഉദരവും (നാഭി വരെയുള്ള ഭാഗം), കന്നി വസ്ത്രം മുറുക്കുന്ന അരക്കെട്ട്, തുലാം വസ്തിയും (ലിംഗനാഭിയുടെ മദ്ധ്യം മുതല്‍ ലിംഗമൂലം വരെ), വൃശ്ചികം രഹസ്യഭാഗങ്ങളും (ലിംഗമൂലം തൊട്ട് ഗുദം വരെ), ധനു തുടകളും, മകരം കാല്‍മുട്ടുകളും, കുംഭം കണങ്കാലും മീനം പാദങ്ങളും എന്നാണ് വിവരണം.

ജനനസമയത്ത് ഏതേതു രാശികളിലാണോ ശുഭന്മാരുടെയോ (ബുധന്‍, വ്യാഴം, ശുക്രന്‍, പൂര്‍ണ്ണ ചന്ദ്രന്‍) അധിപന്റെയോ യോഗദൃഷ്ട്യാദികള്‍ ഉണ്ടാവുന്നത് അങ്ങനെയുള്ള രാശികള്‍ക്ക് പറഞ്ഞിട്ടുള്ള അവയവ ങ്ങള്‍ക്ക് പുഷ്ടിയും, പാപന്മാരുടെ (ചൊവ്വ, സൂര്യന്‍, ശനി, രാഹു, കേതു) യോഗദൃഷ്ടികളുള്ള രാശ്യവയവങ്ങള്‍ക്ക് ബലക്കുറവും രോഗം മുതലായ അനിഷ്ടങ്ങളും ഉണ്ടാവു മെന്ന് പറയണം. ഇതിനെ കൂടുതല്‍ സൂക്ഷ്മമായി ഗണിക്കുന്ന തിനായി ആ രാശിയിലുള്ള 9 നക്ഷത്രപാദങ്ങളില്‍ ആ പാപഗ്രഹം നില്‍ക്കുന്നതിനെ ബന്ധപ്പെടുത്തി പറയേണ്ടിവരും.

ഉദാഹരണം: പന്ത്രണ്ടാം രാശിയായ മീനത്തില്‍ പാപഗ്രഹം രാഹുവോ കേതുവോ ശനിയോ ഒക്കെ നിന്നാല്‍ ആ വ്യക്തിയുടെ പാദങ്ങള്‍ക്ക് വ്രണമോ, മറ്റ് രോഗങ്ങളോ ഉണ്ടെന്ന് മനസ്സിലാക്കാം. കാരണം കാലപുരുഷന്റെ കാലടികളാണല്ലോ മുകളില്‍ വ്യക്ത മാക്കിയ നിയമപ്രകാരം മീനംരാശി.

ഒരു വ്യാധിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ജാതകന്റെ ജനന ലഗ്‌നത്തെ ശിരസ്സായും രണ്ടാം ഭാവത്തെ മുഖമായും ക്രമത്തില്‍ സങ്കല്പിച്ചു കൊണ്ടുളള അംഗവിന്യാസവും സംഗതമാണ്. അവിടവിടങ്ങളിലെ ശുഭപാപന്മാരുടെ യോഗവും ദൃഷ്ടിയുമനുസരിച്ച് ഫലം പറയുന്ന രീതിയും അനുവര്‍ത്തിച്ചു പോരുന്നുണ്ട്. ദൈവജ്ഞന്റെ ഗുരുത്വവും സൂക്ഷ്മഗ്രഹണപാടവവും ഉന്നതമായ വിവേകശക്തിയും എന്തിലു മെന്ന പോലെ ഇക്കാര്യത്തിലും പ്രസക്തമാണ്.

ഇപ്രകാരം ഒരു വ്യക്തിയുടെ രോഗാവസ്ഥയെയും രോഗനിര്‍ണ്ണയ ത്തെയും കാലപുരുഷ ചിന്തനയില്‍ കൂടി കണ്ടെത്താന്‍ സാധിക്കും. ഇത് ഇപ്പോള്‍ ആരോഗ്യ ജോതിഷം (Medical Astrology) എന്ന ഒരു വലിയ വിഭാഗത്തിന് വഴിയൊരുക്കിയിട്ടുണ്ട്. കൂടുതല്‍ ഗവേഷണങ്ങള്‍ ഈ രംഗത്ത് നടത്തുന്നത് ആരോഗ്യ വിഷയങ്ങളില്‍ മുതല്‍ക്കൂട്ടാവും.

Tags: AstrologyJyothisham
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക വീണ്ടെടുപ്പും കരിയറിലെ നിർണ്ണായക മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.