Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എരുമേലിയിലെ വില ഏകീകരണം : ദേവസ്വം മന്ത്രി അടിയന്തരമായി ഇടപെടണം, അയ്യപ്പ ഭക്തരെകൊള്ളയടിക്കാന്‍ അനുവദിക്കില്ല: എന്‍.ഹരി

എരുമേലിയിലെ വില നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം മന്ത്രിയും നോക്കുകുത്തിയായി നില്‍ക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2024, 07:12 pm IST
in Kerala, Kottayam

കോട്ടയം: മണ്ഡല കാലത്ത് എരുമേലിയില്‍ തീര്‍ഥാടക വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലെ വില ഏകീകരണം അട്ടിമറിച്ച് ഭക്തരെ കൊള്ളയടിക്കാനുള്ള നീക്കം അവസാനിപ്പിക്കാന്‍ ദേവസ്വം മന്ത്രിയും അധികൃതരും അടിയന്തരമായി ഇടപെടണമെന്ന് ബി ജെ പി മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി ആവശ്യപ്പെട്ടു.

ഭക്തര്‍ ആചാരത്തിന്റെ ഭാഗമായി അനുഷ്ഠാനം പോലെ വാങ്ങുന്ന പൂജാ സാധനങ്ങള്‍ക്കും ഇതര ദ്രവ്യങ്ങള്‍ക്കും കാലങ്ങളായി കൊള്ള വിലയാണ് ഈടാക്കുന്നതെന്ന് പരാതി ഉയര്‍ന്നിരുന്നു.

വ്യാപക പരാതിയെ തുടര്‍ന്ന് ‘ഇക്കുറി വില ഏകീകരണത്തിനായി ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ജില്ല ഭരണകൂടം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഒരു വിഭാഗം കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. കച്ചവട സ്ഥാപനങ്ങള്‍ക്കുള്ള ലേലം നേരത്തെ ഉയര്‍ന്ന തുകയ്‌ക്ക് നല്‍കിയതിനാല്‍ ഇനി ഏകീകരണം സാധ്യമല്ല എന്നുള്ള നിലപാടാണ് ജമാഅത്ത് പ്രസിഡന്റ് യോഗത്തില്‍ സ്വീകരിച്ചത്.

വില ഏകീകരിച്ചാല്‍ കച്ചവടക്കാര്‍ക്ക് നഷ്ടം ഉണ്ടാകുമെന്ന് പറഞ്ഞു യോഗത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. ഇക്കാര്യത്തില്‍ ജമാഅത്ത് പ്രസിഡന്റിന്റെ നിലപാട് തന്നെയാണോ ജമാഅത്തിനു ഉള്ളതെന്ന്അറിയാന്‍ താല്പര്യമുണ്ട്.

അയ്യപ്പഭക്തര്‍ അതിവിശിഷ്ടമായി കരുതുന്ന ചരട്, ശൂലം ഗദ എന്നിവയ്‌ക്ക് അമിത ലാഭവും കഴുത്തറപ്പന്‍ നിരക്കുമാണ് വ്യാപാരികള്‍ വര്‍ഷങ്ങളായി ഈടാക്കുന്നത്. പല ദ്രവ്യങ്ങള്‍ക്കും 15 ഇരട്ടി വരെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരെ ചൂഷണം ചെയ്തു വാങ്ങുന്നത്.

ഇത്തരത്തിലുള്ള ചൂഷണം അവസാനിപ്പിക്കുകയും അയ്യപ്പഭക്തര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇവ ലഭ്യമാക്കാന്‍ നടപടിയെടുക്കുകയും വേണം. എന്നാല്‍ അത്തരം നീക്കങ്ങളെ എല്ലാം പാടെ എതിര്‍ക്കുന്ന സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ശബരിമല സീസണ്‍ ചൂഷണരഹിതമാക്കാനും ഭക്തര്‍ക്ക് കുറഞ്ഞ നിരക്കില്‍ പൂജാ വസ്തുക്കള്‍ ലഭ്യമാക്കാനും നടപടിയെടുക്കണം.ഇതിന് ദേവസം മന്ത്രി നേരിട്ട് ഇടപെടണം

എരുമേലിയിലെ വില നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം മന്ത്രിയും നോക്കുകുത്തിയായി നില്‍ക്കുകയാണ്. അയ്യപ്പ ഭക്തരെ കൊള്ളയടിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല.

Tags: ErumelyJamaAthministerbjpAyyappaN.Haridevaswomdevoutees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

India

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

പുതിയ വാര്‍ത്തകള്‍

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.