Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ആദ്യദിനം നീന്തലില്‍ അഞ്ച് റിക്കാര്‍ഡുകള്‍; തലയെടുപ്പോടെ തലസ്ഥാനജില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2024, 06:49 am IST
inSports

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് തുടക്കമാകുമ്പോള്‍ ആദ്യദിനത്തില്‍ അഞ്ച് റിക്കാര്‍ഡ് പിറന്നത് നീന്തല്‍കുളത്തില്‍ നിന്ന്. മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ രണ്ടാം സ്ഥാനക്കാരെക്കാള്‍ ബഹുദൂരം മുന്നിലായിരുന്ന തിരുവനന്തപുരം ഇന്നലെയും തകര്‍പ്പന്‍ മുന്നേറ്റമാണ് കാഴ്‌ച്ചവച്ചത്. നീന്തലില്‍ തിരുവനന്തപുരത്തിന്റെ ആധിപത്യമായിരുന്നു. അക്വാട്ടിക്‌സ്, ഗെയിംസ് മത്സരയിനങ്ങളാണ് ആദ്യ ദിനം നടന്നത്. അക്വാട്ടിക്‌സില്‍ 24 മത്സരങ്ങളും ഗെയിംസില്‍ 28 മത്സരങ്ങളും പൂര്‍ത്തിയായി. സവിശേഷ പരിഗണന അര്‍ഹിക്കുന്നവര്‍ക്കുള്ള മത്സരയിനങ്ങളും ഇന്നലെ പൂര്‍ത്തിയായി.

ഗെയിംസ് ഇനങ്ങളില്‍ 280 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 687 പോയിന്റുകളുമായാണ് തിരുവനന്തപുരം ജില്ല മുന്നിട്ടുനില്‍ക്കുന്നത്. 79 സ്വര്‍ണ്ണവും 62 വെള്ളിയും 66 വെങ്കലവുമാണ് ജില്ല നേടിയത്. 40 സ്വര്‍ണവും 27 വെള്ളിയും 40 വെങ്കലവുമായി 373 പോയിന്റോടെ തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തും 41 സ്വര്‍ണവും 27 വെള്ളിയും 40 വെങ്കലവുമായി 349 പോയിന്റോടെ കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്.

കായികമേളയുടെ ആവേശമായ അത്‌ല്റ്റിക്‌സ് മത്സരങ്ങള്‍ക്ക് നാളെ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ തുടക്കമാകും.

കോതമംഗലം എംഎ കോളജില്‍ നടന്ന 400 മീറ്റര്‍ ഫ്രീസ്‌റ്റൈലിലാണ് മേളയിലെ ആദ്യ റെക്കോഡ് പിറന്നത്. തിരുവനന്തപുരം എം വി എച്ച് എസ് എസിലെ മോന്‍ഗം തീര്‍ത്ഥു സാംദേവാണ് ഒളിംപിക്‌സ് മാതൃകയില്‍ നടത്തുന്ന ആദ്യ സ്‌കൂള്‍ കായിക മേളയുടെ ചരിത്ര തീരത്തേക്ക് നീന്തിക്കയറിയത്. 2023 ലെ സ്വന്തം റെക്കോഡായ 4.19.76 മിനിറ്റാണ് മോ9ഗം തിരുത്തിക്കുറിച്ചത്. 4.16.25 ആണ് മോന്‍ഗത്തിന്റെ പുതിയ വേഗം. തുടര്‍ന്ന് സീനിയ4 ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക് വിഭാഗത്തില്‍ തുണ്ടത്തില്‍ എംവിഎച്ച്എസിലെ എസ്. അഭിനവ്, 200 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്ക് സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ വെഞ്ഞാറമൂട് ഗവ.എച്ച് എസ് എസിലെ ആര്‍.ബി. ഭാഗ്യകൃഷ്ണ, ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ പ്രൊവിഡ9സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ. ദേവിക, 200 മീറ്റര്‍ ബ്രീസ്റ്റ് സ്‌ട്രോക്ക് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ തുണ്ടത്തില്‍ എം വി എച്ച് എസിലെ നടകുടിതി പവനി സരയു എന്നിവരും അക്വാട്ടിക് മത്സരയിനങ്ങളുടെ ആദ്യദിനത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ചു.

എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ഫെന്‍സിംഗ് സീനിയര്‍ വിമന്‍ എപ്പി വിഭാഗത്തില്‍ വിജയിച്ചത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ ജേതാക്കളായ നിവേദിയ നായരും റീബ ബെന്നിയുമാണ്.

സ്‌കൂളുകളില്‍ 73 പോയിന്റുകളുമായി തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസ് ആണ് മുന്നില്‍ 52 പോയിന്റുകളുമായി വട്ടിയൂ4ക്കാവ് ഗവ. വിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 43 പോയിന്റുകളുമായി കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്താണ്.

 

Tags: swimmingThiruvananthapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പുതിയ വാര്‍ത്തകള്‍

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിസിബിഐ 

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.