Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമതശല്യം തീര്‍ത്ത് മഹാരാഷ്‌ട്രയില്‍ കരുത്തോടെ മഹായുധി; ബോറിവലിയില്‍ ഗോപാല്‍ ഷെട്ടി പത്രിക പിന്‍വലിച്ചു; വിമതശല്യം തീര്‍ത്ത് ബിജെപി

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസത്തോടെ ബിജെപിയുടെ ഏതാണ്ടെല്ലാ വിമതസ്ഥാനാര്‍ത്ഥികളും പത്രിക പിന്‍വലിച്ചു. ആകെയുണ്ടായിരുന്ന 13 വിമതസ്ഥാനാര്‍ത്ഥികളില്‍ 13 പേരും പത്രിക ചൊവ്വാഴ്ച പിന്‍വലിച്ച് തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 11:49 pm IST
inIndia
നാമനിര്‍ദേശപത്രിക പിന്‍വലിച്ച ബിജെപി എംപിയായ ഗോപാല്‍ ഷെട്ടിയ്ക്ക് പൂക്കള്‍ നല്‍കുന്ന ദേവേന്ദ്ര ഫഡ് നാവിസ് (ഇടത്ത്) ബിജെപി, അജിത് പവാര്‍, ഏക് നാഥ് ഷിന്‍ഡേ എന്നിവര്‍ കൈകോര്‍ക്കുന്ന മഹായുധിയുടെ പോസ്റ്റര്‍ (വലത്ത്)

നാമനിര്‍ദേശപത്രിക പിന്‍വലിച്ച ബിജെപി എംപിയായ ഗോപാല്‍ ഷെട്ടിയ്ക്ക് പൂക്കള്‍ നല്‍കുന്ന ദേവേന്ദ്ര ഫഡ് നാവിസ് (ഇടത്ത്) ബിജെപി, അജിത് പവാര്‍, ഏക് നാഥ് ഷിന്‍ഡേ എന്നിവര്‍ കൈകോര്‍ക്കുന്ന മഹായുധിയുടെ പോസ്റ്റര്‍ (വലത്ത്)

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസത്തോടെ ബിജെപിയുടെ ഏതാണ്ടെല്ലാ വിമതസ്ഥാനാര്‍ത്ഥികളും പത്രിക പിന്‍വലിച്ചു. ആകെയുണ്ടായിരുന്ന 13 വിമതസ്ഥാനാര്‍ത്ഥികളില്‍ 13 പേരും പത്രിക ചൊവ്വാഴ്ച പിന്‍വലിച്ച് തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറി. . വിമതസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ രംഗത്തെത്തിയ ഗോപാല്‍ ഷെട്ടി എന്ന പ്രമുഖ ബിജെപി എംപിയായിരുന്നു ബിജെപിയുടെ ഏറ്റവും വലിയ തലവേദന.

ബോറിവലി എന്ന നിയമസഭാ മണ്ഡലത്തിലെ പത്രിക അദ്ദേഹം പിന്‍വലിച്ചതാണ് വലിയ നേട്ടമായത്. സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും അദ്ദേഹം അവസാന നിമിഷം പിന്‍മാറുകയായിരുന്നു. ഒരു കാലത്ത് മുംബൈയിലെ ബിജെപി യൂണിറ്റ് അധ്യക്ഷനായിരുന്നു ഗോപാല്‍ ഷെട്ടി. ഏതാനും വിമതസ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത് തുടരുന്നുണ്ടെങ്കിലും അവര്‍ വിജയം തകര്‍ക്കാന്‍ മാത്രം ശേഷിയുള്ള നേതാക്കളല്ല.

ഏക്നാഥ് ഷിന്‍ഡേയുടെ പാര്‍ട്ടിയിലെ ആറ് വിമതസ്ഥാനാര്‍ത്ഥികളും അജിത് പവാര്‍ എന്‍സിപിയിലെ ആറ് വിമതസ്ഥാനാര്‍ത്ഥികളും നാമനിര്‍ദേശപത്രിക പിന്‍വലിച്ചിട്ടുണ്ട്.

ബോറിവലിയില്‍ സിറ്റിംഗ് എംഎല്‍എ ആയ സുനില്‍ റാണെയ്‌ക്ക് പകരം സഞ്ജയ് ഉപാധ്യായയെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. ബിജെപിയുടെ ഉറപ്പായ സീറ്റില്‍ വിമതസ്വതന്ത്രസ്ഥാനാര്‍ത്ഥിയായ ഗോപാല്‍ഷെട്ടി എത്തിയത് വലിയ ആശങ്ക ഉയര്‍ത്തിയിരുന്നു. ബോറിവലിയില്‍ നിന്നും 2004ലും 2009ലും നിയമസഭയിലേക്ക് ബിജെപി ടിക്കറ്റില്‍ വിജയിച്ച നേതാവ് കൂടിയാണ് ഗോപാല്‍ ഷെട്ടി.

വിമതരായി മത്സരിക്കുന്നവരും പാര്‍ട്ടിയുടെ നേതാക്കളാണെന്നും അവരെല്ലാം സമയമാകുമ്പോള്‍ മത്സരരംഗത്ത് നിന്നും പിന്തിരിയുമെന്നും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ പ്രസ്താവിച്ചിരുന്നു. അത് ശരിവെയ്‌ക്കുന്നതാണ് പത്രിക പിന്‍വലിച്ചുകൊണ്ടുള്ള ഗോപാല്‍ ഷെട്ടിയുടെ പിന്മാറ്റം.

നവമ്പര്‍ 20നാണ് മഹാരാഷ്‌ട്രയില്‍ വോട്ടെടുപ്പ്. നവമ്പര്‍ 23ന് വോട്ടെണ്ണും. ബിജെപി ഏക്നാഥ് ഷിന്‍ഡേയുടെ ശിവസേന, അജിത് പവാറിന്റെ എന്‍സിപി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് മഹായുധി എന്ന പേരില്‍ സഖ്യകക്ഷിയായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സഖ്യകക്ഷിയല്ലെങ്കിലും രാജ് താക്കറെയും മഹായുധിയെ പിന്തുണയ്‌ക്കുന്നുണ്ട്.

 

 

 

Tags: maharashtrarebelsMahayutiMaharashtraAssemblyelection2024BJPrebelsNCPrebelsEknathShinderebels
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

India

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.