Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഔദ്യോഗികമായി തുടങ്ങും മുമ്പേ പോയിന്റ് പട്ടിക തെളിഞ്ഞു; 633 പോയിന്റ്! മുന്നില്‍ തിരുവനന്തപുരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 05:23 am IST
inSports
കായികമേളയില്‍ ജേതാക്കളാകുന്ന ജില്ലയ്ക്ക് സമ്മാനിക്കാനുള്ള എവര്‍റോളിങ് ട്രോഫി വിദ്യാര്‍ത്ഥിനികള്‍ ഉദ്ഘാടന വേദിയിലേക്ക് എത്തിക്കുന്നു

കായികമേളയില്‍ ജേതാക്കളാകുന്ന ജില്ലയ്ക്ക് സമ്മാനിക്കാനുള്ള എവര്‍റോളിങ് ട്രോഫി വിദ്യാര്‍ത്ഥിനികള്‍ ഉദ്ഘാടന വേദിയിലേക്ക് എത്തിക്കുന്നു

കൊച്ചി: മത്സരങ്ങള്‍ ഇന്ന് ഔദ്യോഗികമായി തുടങ്ങാനിരിക്കെ 66-ാം സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ പോയിന്റ് പട്ടികയില്‍ അക്കങ്ങള്‍ തെളിഞ്ഞു. 633 പോയിന്റുകളുമായി തിരുവനന്തപുരം രണ്ടാം സ്ഥാനക്കാരെക്കാള്‍ ബഹുദൂരം മുന്നിലാണ്. താരങ്ങള്‍ക്ക് ദേശീയ മത്സരങ്ങളുടെ ഭാഗമാകേണ്ടതിന്റെ സാങ്കേതിക പ്രശ്‌നമുള്ളതിനാല്‍ കായിക ഇനങ്ങളില്‍ പകുതിയോളം മത്സരങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. ഇതിനാലാണ് മത്സരങ്ങള്‍ തുടങും മുമ്പേ ഇത്രയേറെ പോയിന്റുകള്‍ പട്ടികയില്‍ തെളിഞ്ഞുവന്നത്.

73 സ്വര്‍ണം, 56 വെള്ളി, 60 വെങ്കലം എന്ന കണക്കിലാണ് തിരുവനന്തപുരത്തിന്റെ നേട്ടം. സാധാരണ ഒളിംപിക്‌സ് മാതൃകയിലുള്ള ഇത്തരം ഗെയിംസുകളില്‍ സ്വര്‍ണം കൂടുതല്‍ നേടുന്നതിന്റെ അടിസ്ഥാനത്തിലാണ് ടീമുകളുടെ സ്ഥാനം നിര്‍ണയിക്കുന്നത്. പക്ഷെ സ്‌കൂള്‍ കായിക മേളയില്‍ പതിവുപോലെ പോയിന്റ് അടിസ്ഥാനത്തില്‍ തന്നെ കാര്യങ്ങള്‍ തുടരും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5, 3, 1 പോയിന്റുകളാണ് ലഭിക്കുക. ഗെയിംസിലെ എല്ലാ വിഭാഗങ്ങളിലുമായി ആകെ 529 ഇനങ്ങളാണുള്ളത്. ഇതില്‍ 246 മത്സരങ്ങളാണ് ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞത്. വിവിധ പ്രായവിഭാഗങ്ങളില്‍ ജൂനിയര്‍, സബ്ജൂനിയര്‍ മത്സരങ്ങളാണ് നേരത്തെ പൂര്‍ത്തിയാക്കിയത്. കൊച്ചിയില്‍ സംസ്ഥാന കായിക മേളക്കൊപ്പം സംഘടിപ്പിക്കേണ്ട ഷൂട്ടിങ്, ചെസ്, ഹോക്കി മത്സരങ്ങളും ചടങ്ങ്പോലെ നേരത്തെ നടത്തിതീര്‍ത്തു. ഇതാണ് വിവിധ ജില്ലകള്‍ക്ക് മത്സരങ്ങള്‍ ഔദ്യോഗികമായി തുടങ്ങുംമുമ്പേ പോയിന്റ് ടേബിളില്‍ അക്കൗണ്ട് തുറക്കാന്‍ സഹായകമായത്.
307 പോയിന്റുള്ള കണ്ണൂരാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ രണ്ടാമത്, 35 വീതം സ്വര്‍ണവും വെങ്കലവും 25 വെള്ളിയും അവരുടെ അക്കൗണ്ടിലുണ്ട്. അത്ലറ്റിക്സിലെ കരുത്തരായ പാലക്കാട് 19 സ്വര്‍ണവും 33 വെള്ളിയും 43 വെങ്കലവുമുള്‍പ്പെടെ 289 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

തൃശൂര്‍ 282, എറണാകുളം 183, മലപ്പുറം 179, കോഴിക്കോട് 160 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ്നില. സ്‌കൂള്‍ വിഭാഗത്തിലും തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്കാണ് അപ്രമാദിത്യം. തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസ് (73) ആണ് മുന്നില്‍. വട്ടിയൂര്‍ക്കാവ് ഗവ.വിഎച്ച്എസ്എസ് (52), കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് എച്ച്എസ്എസ് (43) സ്‌കൂളുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഗെയിംസ് വിഭാഗത്തില്‍ ഇനി 289 മത്സരങ്ങളാണ് ബാക്കിയുള്ളത്. അത്ലറ്റിക്സില്‍ 98 ഇനങ്ങളിലാണ് മത്സരം, അക്വാട്ടിക്സില്‍ 103 ഇനങ്ങളിലും മത്സരമുണ്ട്.

എറണാകുളവും പാലക്കാടും മാറിമാറി ചാമ്പ്യന്‍മാരാവുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പതിവ് രീതിക്കും ഇത്തവണ മാറ്റമുണ്ടായേക്കുമെന്ന സൂചനയാണ് ഓവറോള്‍കിരീടത്തിലെ നിലവിലെ സ്ഥാനങ്ങള്‍ നല്‍കുന്നത്. അത്്ലറ്റിക്സിലെ പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് ഇതുവരെ സംസ്ഥാന തല ചാമ്പ്യന്‍മാരെയും സ്‌കൂളുകളെയും നിശ്ചയിച്ചിരുന്നത്. ഇത്തവണ മറ്റു 34 കായിക ഇനങ്ങള്‍ കൂടി ചേര്‍ത്ത് ഒറ്റ മേളയായാണ് സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.

Tags: Thiruvananthapuram66-ാം സംസ്ഥാന സ്‌കൂള്‍ കായിക മേള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Thiruvananthapuram

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.