Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബംഗാളില്‍ സ്ത്രീ സുരക്ഷയ്‌ക്ക് കേരളത്തിന്റെ കളരിപ്പയറ്റും

കളരിപ്പയറ്റും കരാട്ടെയും സമന്വയിപ്പിച്ചുള്ള പരിശീലനത്തിന് കളാട്ടേ എന്നാണ് നാമകരണം ചെയ്യുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2024, 08:28 pm IST
inKerala, India

കൊല്‍ക്കത്ത : ഡോ സി.വി. ആനന്ദബോസ് ബംഗാളില്‍ ഗവര്‍ണര്‍ പദവിയില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ രാജ്ഭവന്‍ രൂപം നല്‍കിയ ‘അപ്നാ ഭാരത് ജഗ്ത ബംഗാള്‍’പരിപാടിയില്‍ കേരളത്തിന്റെ പരമ്പരാഗത ആയോധനകലയായ കളരിപ്പയറ്റും

പെണ്‍കുട്ടികള്‍ക്കായി ആവിഷ്‌കരിക്കുന്ന ‘അഭയ പ്ലസ് സ്വയം പ്രതിരോധ പരിശീലന പരിപാടി’യിലാണ് കരാട്ടേയ്‌ക്കൊപ്പം കളരിപ്പയറ്റും ഉള്‍പ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ ബരാസത്തില്‍ ‘ഭായി ഫോട്ട’ പരിപാടിയില്‍ പങ്കെടുക്കവെയാണ് ഗവര്‍ണര്‍ ആനന്ദബോസ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബംഗാളില്‍ കാളി പൂജയുടെ രണ്ടാം ദിവസം സഹോദരീസഹോദരബന്ധം ഊട്ടിയുറപ്പിക്കുന്നതിന് നടത്തുന്ന ആഘോഷമാണ് ‘ഭായി ഫോട്ട’

കളരിപ്പയറ്റും കരാട്ടെയും സമന്വയിപ്പിച്ചുള്ള പരിശീലനത്തിന് കളാട്ടേ’ (‘Kala-te’)’ എന്നാണ് നാമകരണം ചെയ്യുക. രണ്ടിന്റെയും മികച്ചതും പഠിക്കാന്‍ ലളിതവുമായ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയുള്ള പരിശീലന പദ്ധതി തയ്യാറാക്കും. ഇതിനായി കേരളത്തില്‍ നിന്നുള്ള പരിശീലകരെ പ്രയോജനപ്പെടുത്തുമെന്ന് ആനന്ദബോസ് പറഞ്ഞു.

പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ശാരീരികമാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ഈ പരിശീലനം അവരെ സഹായിക്കുമെന്നും രാജ്ഭവനില്‍ തുടക്കം കുറിക്കുന്ന പരിപാടി ക്രമേണ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

ബംഗാളില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ കൈക്കൊണ്ട ഈ തീരുമാനം ഏറെ ശ്രദ്ധേയമാണെന്ന് ബംഗാളിലെ സാമൂഹിക സംഘടനകളും മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നു.

സ്ത്രീ ശാക്തീകരണം, കുട്ടികളുടെ സുരക്ഷ, സമാധാനപരിപാലനം, യുവാക്കളുടെ പങ്കാളിത്തം, സാംസ്‌കാരിക വിദ്യാഭ്യാസ പരിപോഷണം എന്നിവയ്‌ക്കുള്ള സംരംഭങ്ങള്‍ക്കൊപ്പം മനുഷ്യക്കടത്തിനും മയക്കുമരുന്ന് ദുരുപയോഗത്തിനുമെതിരായ ക്യാംപെയ്‌നും രാജ്ഭവന്‍ രൂപം നല്‍കിയിട്ടുണ്ട്.

വിവിധ സര്‍വ്വകലാശാലകള്‍ സാമൂഹികസാംസ്‌കാരിക സംഘടനകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയുടെ മേല്‍നോട്ടത്തിലാണ് പരിപാടികള്‍ നടപ്പാക്കുക.

ഗവര്‍ണറുടെ പുതിയ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി പശ്ചിമ ബംഗാളിലെ എല്ലാ ജില്ലകളിലുമായി 250 സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. വിവിധ കോളേജ്, സ്‌കൂള്‍ കാമ്പസുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്യും

Tags: KaratteKalateGirlSecurityWest BengalgovernnorCV AnadaBoseKalaripayatu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.