Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നര്‍മദാ തീരത്ത് നിന്ന് കേട്ട ഉറച്ച ശബ്ദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2024, 06:43 am IST
inEditorial

സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തോട് സംസാരിച്ചത് ഗുജറാത്തിലെ കേവാഡിയയില്‍ നര്‍മദാ തീരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന പട്ടേല്‍ജി പ്രതിമയുടെ സമീപത്ത് നിന്നാണ്. പക്ഷെ, അത് സര്‍ദാര്‍ജിയുടെ മുഖത്തു നിന്നുള്ള ശബ്ദം പോലെ ദൃഢവും കരുത്തുറ്റതുമായിരുന്നു.

രാജ്യത്ത് പൊതുസിവില്‍നിയമം ഉടന്‍ വരാന്‍ പോകുന്നു എന്നായിരുന്നു ആ പ്രഖ്യാപനം. ദേശീയ ബോധത്തില്‍ അടിയുറച്ചു ചിന്തിക്കുന്ന ഭാരതീയര്‍ക്ക് മുഴുവന്‍ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും നല്‍കുന്നതായിരുന്നു ആ പ്രഖ്യാപനം. കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് നാം കെട്ടിഉറപ്പിച്ച രാഷ്‌ട്ര ബോധത്തിന്റെ അടിത്തറയെക്കുറിച്ച് മോദി ഓര്‍മിപ്പിക്കുകയും ചെയ്തു. ഈ പതിറ്റാണ്ട് ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഉള്ള നേട്ടങ്ങള്‍ നിറഞ്ഞതാണ് എന്നാണ് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചത്. ദേശീയ ഐക്യത്തിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത പ്രവര്‍ത്തനങ്ങളിലെല്ലാം പ്രകടമാകുന്നതില്‍ മോദി സംതൃപ്തനുമാണ്.

ഭാരതത്തെ കെട്ടുറപ്പുള്ള രാഷ്‌ട്രമാക്കിമാറ്റാന്‍ ദൃഢനിശ്ചയം ചെയ്ത ദേശീയ നേതാവായിരുന്നല്ലോ സര്‍ദാര്‍ പട്ടേല്‍. അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ ഏകതാദിനമായി ആചരിക്കുന്നതും സര്‍ദാര്‍ജി പ്രതിമ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ ആയി അറിയപ്പെടുന്നതും അതുകൊണ്ട് തന്നെ. യഥാര്‍ത്ഥ നേതാവിന്റെ സാന്നിധ്യവും വാക്കും പ്രവര്‍ത്തിയും ജനങ്ങളിലേയ്‌ക്ക് പ്രസരിപ്പിക്കുന്നൊരു ഊര്‍ജമുണ്ട്. അതാണ് നേതൃത്വത്തിന്റെ ശക്തി. ഭാരതത്തിന്, സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകളോളം നഷ്ടപ്പെട്ടതും അതുതന്നെ. രാഷ്‌ട്രത്തെ ആ നേര്‍ പാതയിലേയ്‌ക്ക് തിരിച്ചുകൊണ്ടുവരാനുള്ള കഠിന ശ്രമത്തിന്റെ കാലമായിരുന്നു കഴിഞ്ഞ പതിറ്റാണ്ട്. ആ കാലം ഒരുക്കിയ അടിത്തറയിലാണ് ഇന്ന് ഭാരതം.

അത്തരം ഒരു അടിത്തറ, ഭരണം നിയന്ത്രിക്കുന്നവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. ആ അടിത്തറയില്‍ നിന്നാണ് പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം. അതാകട്ടെ രാഷ്‌ട്രം ഏറെ നാളായി കാത്തിരിക്കുന്നൊരു കാര്യത്തിലാണുതാ
നും. രാഷ്‌ട്രമെന്ന നിലയില്‍ എല്ലാ പൗരന്മാരെയും ഒരുപോലെ കാണാനുള്ള നിയമമാണ് വരാന്‍ പോകുന്നത്. അതിലേക്ക് എത്താന്‍ എതിര്‍പ്പുകള്‍ ഏറെ മറികടക്കേണ്ടി വരും. അവിടെ സര്‍ദാര്‍ പട്ടേല്‍ സ്മരണകള്‍ കരുത്തുപകരും. ആ കരുത്തിന്റെ ശബ്ദമാണ് മോദിയുടെ പ്രഖ്യാപനത്തില്‍ മുഴങ്ങിക്കേട്ടത്.

 

Tags: Narendra ModiEkta Divas celebrationNarmadaSardar Vallabh Bhai Patel's birthday
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

India

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇനി മാനസികാരോഗ്യ കേന്ദ്രങ്ങളില്ല, ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

നഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി: നാഗമ്പടത്തെ സ്ഥാപനത്തിനെതിരെ കേസ്

രാജ്യത്തെ സേവിച്ച ശേഷം ശ്രീരാമനെ സേവിക്കാനുള്ള നിയോഗം ; ഇത് ഭഗവാൻ രാമന്റെ അനുഗ്രഹം ; ജിതേന്ദ്ര മിശ്ര

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി

ഇനി യുപിയിലെ പ്രതിപക്ഷ രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ രാമക്ഷേത്ര ഭണ്ഡാരം മോഷ്ടിക്കാന്‍ വന്നാല്‍ വിവരമറിയും

ട്രെയിനില്‍ നിന്ന് അര്‍ധരാത്രി യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം: റെയില്‍വേ 2 ലക്ഷം രൂപ നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.