Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വഖഫ് ഭീകരതയില്‍ മുസ്ലിങ്ങളും: കോടികള്‍ വിലമതിക്കുന്ന ഭൂമി തട്ടിയെടുക്കാന്‍ നീക്കം; ദുരിതത്തിലായി അബ്ദുള്‍സത്താര്‍ സേഠിന്റെ കൊച്ചുമകള്‍ ഷംസാദ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 06:45 am IST
inKerala
പുല്ലേപ്പടിയിലെ വീടിന് മുന്നില്‍ ഷംസാദ്‌

പുല്ലേപ്പടിയിലെ വീടിന് മുന്നില്‍ ഷംസാദ്‌

കൊച്ചി: എറണാകുളത്ത് കോടികള്‍ വില മതിക്കുന്ന സ്വകാര്യ ട്രസ്റ്റിന്റെ ഭൂമി തട്ടിയെടുത്ത് ഷോപ്പിങ് കോംപ്ലക്‌സ് പണിയാന്‍ വഖഫ് ബോര്‍ഡ് നീക്കം. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെ കുടിയൊഴിപ്പിക്കാന്‍ വഖഫ് നോട്ടീസ് നല്കി. എറണാകുളം പുല്ലേപ്പടിയില്‍ അബ്ദുള്‍ സത്താര്‍ മൂസാ ഹാജി സേഠിന്റെ കൊച്ചുമകള്‍ ഷംസാദിനെയാണ് കുടിയൊഴിപ്പിക്കാന്‍ നീക്കം. ഇവര്‍ താമസിക്കുന്ന വീടും ഭൂമിയും വഖഫിന്റേതാണെന്നാണ് അവകാശവാദം.

ഷംസാദിന്റെ മുത്തച്ഛന്‍ അബ്ദുള്‍ സത്താര്‍ ഹാജി മൂസ കൊല്ല വര്‍ഷം 1099 കന്നി 25ന് ഒരു ട്രസ്റ്റ് രൂപീകരിച്ചിരുന്നു. കുടുംബത്തിന്റെ ക്ഷേമത്തിനായി കുടുംബാംഗങ്ങള്‍ മാത്രം ഉള്‍പ്പെട്ട ട്രസ്റ്റാണ് രൂപീകരിച്ചത്. കുടുംബത്തിലെ ആണ്‍-പെണ്‍ അംഗങ്ങള്‍ക്ക് അംഗങ്ങളാകാം. ഏഴു പേരാണ് ഭരണ സമിതിയില്‍ വേണ്ടത്. കുടുംബത്തിലെ പിന്തുടര്‍ച്ചാവകാശികള്‍ക്കല്ലാതെ മറ്റാര്‍ക്കും അംഗങ്ങളാകാനോ ട്രസ്റ്റ് ഭരണ സമിതിയില്‍ വരാനോ പാടില്ല.

മുന്നൂറിലധികം ഏക്കര്‍ ഭൂമിയുണ്ടായിരുന്നു അബ്ദുള്‍ സത്താര്‍ ഹാജി മൂസയ്‌ക്ക്. 1961ല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഭരണ കാലത്ത് കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമമാണ് എല്ലാം മാറ്റിമറിച്ചത്. 16 ഏക്കര്‍ ഭൂമി വരെയേ ഒരാള്‍ക്ക് കൈവശം വയ്‌ക്കാന്‍ പാടുള്ളൂവെന്നും ബാക്കിയുള്ളവ സര്‍ക്കാര്‍ കണ്ടുകെട്ടുമെന്നും പറഞ്ഞ് വഖഫിന്റെ കേന്ദ്ര ഓഫിസിലുള്ളവര്‍ അബ്ദുള്‍ സത്താര്‍ ഹാജി മൂസയെ സമീപിച്ചു. പള്ളി അധികാരികളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഷംസാദിന്റെ ബാപ്പയും ജ്യേഷ്ഠനും ചേര്‍ന്ന് മുത്തച്ഛന്റെ പേരിലുള്ള സ്വത്ത് ട്രസ്റ്റിന് ധര്‍മ്മം എന്ന നിലയില്‍ എഴുതിവയ്‌ക്കുകയായിരുന്നു. സേവന പ്രവര്‍ത്തനം നടത്തുക എന്നതാണ് ട്രസ്റ്റിന്റെ മുഖ്യലക്ഷ്യം. അതോടൊപ്പം ട്രസ്റ്റിലെ അംഗങ്ങളെ സംരക്ഷിക്കുകയും വേണം. എന്നാല്‍ ട്രസ്റ്റിന്റെ തലപ്പത്ത് കുടുംബത്തില്‍ നിന്നു പുറത്തുള്ളയാള്‍ വരികയും വസ്തുക്കള്‍ ബിനാമി ഇടപാടില്‍ വില്‍ക്കുകയും ചെയ്തു.

ഷംസാദ് ഇപ്പോള്‍ താമസിക്കുന്ന വീടും 108 ഏക്കര്‍ വരുന്ന ഭൂമിയും ദൈവത്തിന് ധര്‍മ്മം നല്കിയതില്‍ ഉള്‍പ്പെട്ടതാണെന്ന് വ്യാജ രേഖ ഉണ്ടാക്കി റവന്യൂ രേഖകളില്‍ എഴുതി ചേര്‍ത്തു. ഇതോടെ വഖഫിന്റെ സ്വത്താണെന്ന് അവകാശമുന്നയിച്ച് ബോര്‍ഡ് എത്തി. ഇതിനെതിരേ ഷംസാദ് വഖഫ് അധികാരികളെ സമീപിച്ചെങ്കിലും ആട്ടിപ്പായിക്കുകയായിരുന്നു. ആധാരത്തില്‍ വഖഫ് എന്ന പേരുപോലും പറഞ്ഞിട്ടില്ല. ധര്‍മം നല്കിയ ഭൂമി വഖഫിന്റേതാക്കി മാറ്റിയെന്നും വിട്ട് തരണമെന്നും ആവശ്യപ്പെട്ട് ഷംസാദ് ഹൈക്കോടതിയെ സമീപിച്ചു.

ഷംസാദിന്റെ ഭാഗം കൂടെ കേട്ട ശേഷം തീരുമാനമെടുക്കാന്‍ ഹൈക്കോടതി വഖഫ് ബോര്‍ഡിനോട് നിര്‍ദേശിച്ചു. എന്നാല്‍ ഇതുവരെ ഷംസാദിനെ വഖഫ് ബോര്‍ഡ് വിളിച്ചിട്ടില്ല. കൂടാതെ ഷംസാദ് താമസിക്കുന്ന വീടും 24 സെന്റ് വസ്തുവും ഒഴിയണമെന്നു കാണിച്ച് നോട്ടീസും നല്കി. ഷംസാദ് താമസിക്കുന്ന ഭൂമി പോയിട്ട് ബാക്കിയുള്ള ഭൂമിയില്‍ ഷംസാദിന്റെ കുടുംബക്കാര്‍ നിര്‍മിച്ച വീടുകളുടെ വാടകയും വഖഫ് വാങ്ങുന്നു.
ഷോപ്പിങ് കോംപ്ലക്‌സ് പണിയണമെന്നാണ് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ടവര്‍ വാദിക്കുന്നത്. വയോധികയായ ഷംസാദും സഹോദരനുമാണ് വീട്ടില്‍ താമസിക്കുന്നത്. ജീവിതച്ചെലവ് പോലും ട്രസ്റ്റ് നല്കുന്നില്ല. എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന വീട്ടിലാണ് ഇവര്‍ കഴിഞ്ഞു കൂടുന്നതും.

Tags: kochiWaqf invasionWaqf terrorism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

പുതിയ വാര്‍ത്തകള്‍

ഗണപതി വിഗ്രഹം സ്ഥാപിച്ച ട്രാക്ടറുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിലേയ്‌ക്ക് : മാല ചാർത്തി സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.