Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാലക്കാട്‌ ശിരുവാണിയുടെ സൗന്ദര്യം ഇനി സഞ്ചാരികള്‍ക്കും ആസ്വദിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2024, 10:34 am IST
inKerala, Travel

കല്ലടിക്കോട്: ശിരുവാണിയുടെ പ്രകൃതിഭംഗി ഇനി സഞ്ചാരികള്‍ക്കും ആസ്വദിക്കാം. ശിരുവാണി ഇക്കോ ടൂറിസത്തിന്റെ വാതില്‍ വനംവകുപ്പ് കേരള പിറവി ദിനമായ നാളെ തുറന്നുകൊടുക്കും. രാവിലെ 9, ഉച്ചക്ക് 12, തുടര്‍ന്ന് 2.30 എന്നിങ്ങനെ മൂന്ന് ബാച്ചായാണ് പ്രവേശന സമയം നിശ്ചയിച്ചിട്ടുള്ളത്. ഇഞ്ചിക്കുന്ന് മുതല്‍ കേരളമേട് വരെ 21 കിലോമീറ്ററിലാണ് പദ്ധതി.

അഞ്ചു സീറ്റുള്ള വാഹനങ്ങള്‍ക്ക് 2000 രൂപയും, ഏഴു സീറ്റുള്ള വാഹനങ്ങള്‍ക്ക് 3000 രൂപയും, 12 സീറ്റുള്ള വാഹനങ്ങള്‍ക്ക് 5000 രൂപയും, 13 മുതല്‍ 17 സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് 6500 രൂപയുമാണ് നിരക്ക്. മറ്റു ചാര്‍ജുകളൊന്നും ഈടാക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച സമയത്തില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. ഇരുചക്രവാഹനത്തിന് പ്രവേശനമില്ല. ഇക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള ഗൈഡുകളെ മാത്രമേ ഒപ്പം അനുവദിക്കൂ. അഞ്ചു വര്‍ഷം മുന്‍പ് നിര്‍ത്തിവെച്ച സന്ദര്‍ശനാനുമതിയാണ് പുനരംഭിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ കൂടി കുന്നുകയറുന്നതോടെ സഞ്ചാരികളുടെ ഒഴുക്കാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്. ഇതോടെ കുടിയേറ്റ മേഖലയായ പാലക്കയം ശിങ്കന്‍പറയിലെ വനവാസികള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

തുടക്കം മുതല്‍ ഇരുവശത്തെ പച്ചപ്പ് നിറഞ്ഞ കാഴ്ചകള്‍, വ്യൂ പോയിന്റ്, മൃഗങ്ങള്‍, കോടമഞ്ഞ്, മഴ, പറ്റിയാര്‍പുഴ, തുരുത്തുകള്‍, വെള്ളച്ചാട്ടം, പ്രകൃതിഭംഗി നിറഞ്ഞ മേടുകള്‍ തുടങ്ങി വലിയ കാഴ്ചകളാണ് പാലക്കയം മുതല്‍ ശിരുവാണി വരെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ ശിരുവാണി കവലയില്‍ നിന്നും 10 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പാലക്കയം. ഇവിടെ നിന്ന് ദൃശ്യഭംഗിയും വളവുകളും കയറ്റങ്ങളും ആസ്വദിച്ച് 16 കിലോമീറ്റര്‍ താണ്ടിയാല്‍ ശിരുവാണിയിലെത്തും. ബുക്കിങ് നമ്പര്‍: 8547602366

Tags: Forest DepartmentKerala TourismTouristsPalakkad siruvaniSiruvani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.