Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

വാവ സുരേഷ് സ്വീഡിറ്റ് മൃഗശാലയില്‍ നിന്നും പുറത്തുചാടിയ രാജവെമ്പാലയെ പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയെച്ചൊല്ലി ആശയക്കുഴപ്പം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2026, 12:09 am IST
inKerala

തിരുവനന്തപുരം: വാവ സുരേഷ് സ്വീഡിറ്റ് മൃഗശാലയില്‍ നിന്നും പുറത്തുചാടിയ രാജവെമ്പാലയെ പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയെച്ചൊല്ലി ആശയക്കുഴപ്പം. സ്വീഡിഷ് സര്‍ക്കാര്‍ വാവ സുരേഷിനെ കൊണ്ടുപോകാന്‍ പ്രത്യേകം പ്രൈവറ്റ് ജെറ്റ് തന്നെ ഏർപ്പെടുത്തിക്കഴിഞ്ഞുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെയ്‌ക്കപ്പെടുന്നു.

വാസ്തവത്തില്‍ ഇത് വാവ സുരേഷിന്റെ തന്നെ തന്റെ സ്നേക്ക് മാസ്റ്റര്‍ എന്ന സമൂഹമാധ്യമപേജില്‍ സ്വീഡനിലേക്ക് പാമ്പ് പിടിക്കാന്‍ പോകുന്ന വീഡിയോ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇത് നാല് വര്‍ഷം മുന്‍പ് കൗമുദി ടിവിയില്‍ വന്ന അഭിമുഖത്തിന്റെ ഭാഗമാണെന്നതാണെന്നതാണ് വാസ്തവം. 2022ല്‍ സ്വീഡനില്‍ നിന്നും വാവ സുരേഷിന് രാജവെമ്പാലയെപ്പിടിക്കാന്‍ ക്ഷണം ലഭിച്ചു എന്നത് നേരാണ്. സ്വീഡനിലെ മൃഗശാലയില്‍ നിന്നും ചാടിപ്പോയ രാജവെമ്പാലയെപ്പിടിക്കാനായിരുന്നു ഇത്. അന്ന് യുഎസിലെ വൈറ്റ് ഹൗസിലെ ഒരു മലയാളി ഉദ്യോഗസ്ഥന്‍ തന്നെയാണ് സ്വീഡിഷ് സര്‍ക്കാരിനോട് വാവാ സുരേഷിനെക്കുറിച്ച് പറഞ്ഞത്. ഇതോടെയാണ് സ്വീഡന്‍ പ്രത്യേക ജെറ്റ് ഇന്ത്യയിലേക്ക് വാവാ സുരേഷിനെ കൊണ്ടുപോകുന്നതിന് അയയ്‌ക്കാന്‍ ഒരുങ്ങിയത്. പക്ഷെ അതിനകം സ്വീഡനിലെ മൃഗശാലയില്‍ നിന്നും പുറത്തുചാടിയ രാജവെമ്പാല മൃഗശാലയിലേക്ക് തന്നെ തിരിച്ചെത്തിയതോടെ വാവാ സുരേഷിന്റെ യാത്ര റദ്ദാക്കപ്പെട്ടു.

ഇപ്പോള്‍ എന്തിനാണ് വാവാ സുരേഷ് വീണ്ടും ഈ വീഡിയോ തന്റെ സ്നേക് മാസ്റ്റര്‍ എന്ന സമൂഹമാധ്യമപേജില്‍ പങ്കുവെച്ചത് എന്ന വ്യക്തമല്ല. ഈ വീഡിയോ സമൂഹമാധ്യമങ്ങള്‍ വ്യാപകമായി പങ്കുവെയ്‌ക്കപ്പെടുകയാണ്. പ്രത്യേകിച്ചും ഇന്‍സ്റ്റഗ്രാം പേജുകളില്‍.

കേരളത്തില്‍ വനം വകുപ്പ് അശാസ്ത്രീയ പാമ്പുപിടുത്തത്തിന്റെ പേരില്‍ വനംവകുപ്പ് വാവാ സുരേഷിനെതിരെ ചില നിയമനടപടികളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിന് തടയിടാനാണോ ഇത്തരത്തില്‍ വീണ്ടും സ്വീഡനിലെ പാമ്പ് പിടിത്തത്തിന്റെ കഥ വീണ്ടും പ്രചരിപ്പിക്കാന്‍ ശ്രമിച്ചതെന്ന് കരുതപ്പെടുന്നു.

Tags: SnakeForest DepartmentSwedenvava sureshLatest infoLatest newsKing CobraSwedish government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

Kerala

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.