Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇഎസ്‌ഐ ശമ്പള പരിധി ഉയര്‍ത്തുന്നതു പരിഗണനയില്‍: കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2024, 09:42 am IST
in India

ന്യൂദല്‍ഹി: ഇഎസ്ഐ ശമ്പള പരിധി ഉയര്‍ത്തുന്നത് പരിഗണനയിലാണെന്നും തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടു സ്വീകരിക്കുമെന്നും കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ. കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഉറപ്പു ലഭിച്ചതായി ബിഎംഎസ് ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറിയും ഇഎസ്ഐ ബോര്‍ഡ് മെമ്പരുമായ എസ്. ദുരൈരാജ് അറിയിച്ചു.

ഇഎസ്ഐ അംഗങ്ങളുടെ ചകിത്സക്കായി ആയുഷ്മാന്‍ ഭാരത് എംപാനല്‍ ഹോസ്പിറ്റലുകളെ ഇഎസ്ഐയിലും എം പാനല്‍ ചെയ്യാമെന്നും അതുവഴി ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ തൊഴിലാളികള്‍ക്ക് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ഇഎസ്ഐ പദ്ധതിയിലെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിലുള്ള നൂലാമാലകള്‍ ഒഴിവാക്കും, മരുന്നുകള്‍ വേണ്ടത്ര സ്റ്റോക്ക് വെക്കും, ചികിത്സക്കായി എത്തുന്നവരുടെ കാത്തിരിപ്പു ഒഴിവാക്കി ചികിത്സ വേഗത്തിലാക്കും, തൊഴിലാളികള്‍ക്കും ടൈഅപ്പ് ആശുപത്രികള്‍ക്കും റീ ഇംപേഴ്സ്മെന്റ് നല്‍കുന്നതു വേഗതയിലാക്കും, അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ചു അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കൂം, അംഗീകാരം നല്‍കിയ കെട്ടിട നിര്‍മാണ പ്രവര്‍ത്തനം വേഗതയിലാക്കും, നിലവിലുള്ള കെട്ടിടങ്ങളിലെ അറ്റകുറ്റ പണികള്‍ വേഗത്തിലാക്കും, അതിനായി നടപടിക്രമങ്ങള്‍ ലഘുകരിക്കും, എല്ലാ തസ്തികളിലും ഉള്ള ഒഴിവുകള്‍ നികത്തും, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേഷന്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരുടെ ട്രാന്‍സ്ഫര്‍ പോളിസിയില്‍ മാനുഷിക മൂല്യങ്ങള്‍ക്കു മുന്‍ഗണന നല്‍കും, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കും, ചികിത്സക്കായി എത്തുന്നവരോടുള്ള മാന്യമായ പെരുമാറ്റം ഉറപ്പാക്കും, മന്ത്രി പറഞ്ഞു. ആയുഷ് വിഭാഗത്തിനു വേണ്ടത്ര പരിഗണന നല്‍കുമെന്നും കേരളത്തില്‍ കിടത്തി ചികിത്സ നല്‍കാന്‍ വേണ്ടി എല്ലാവിധ സൗകര്യങ്ങളുമുള്ള ആയുര്‍വേദ ആശുപത്രി സ്ഥാപിക്കുന്നതു പരിഗണിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. ചര്‍ച്ചയില്‍ ഇ പി എഫ് ബോര്‍ഡ് അംഗവും ബിഎംഎസ് അഖിലേന്ത്യ സെക്രട്ടരിയുമായ ഗിരീഷ് ആര്യയും പങ്കെടുത്തു.

Tags: Central govermentunder considerationESI pay ceiling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവേശന പരീക്ഷകളില്‍ വലിയ മാറ്റം വരും; പ്ലസ് ടു മാര്‍ക്കിന് 50 ശതമാനം വെയ്‌റ്റേജ് നല്‍കാന്‍ ശിപാര്‍ശ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

Kerala

അമൃത് പദ്ധതിക്ക് കേന്ദ്രം നല്‍കുന്നത് 2525.8 കോടി; 732 പദ്ധതികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മന്ത്രി

India

ഇപിഎഫ് പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്; ഇപിഎഫ് പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

Kerala

സമഗ്രശിക്ഷ പദ്ധതിയില്‍ കേരളത്തിന് ലഭിച്ചത് 1597.48 കോടി

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.