Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈസ് ചാന്‍സലര്‍മാരെ സാക്ഷിയാക്കി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സനാതന ധര്‍മ്മപീഠം മന്ദിരശിലാസ്ഥാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 08:23 pm IST
in Kerala

തേഞ്ഞിപ്പലം:സംസ്ഥാനത്തെ 6 സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ സാക്ഷിനിര്‍ത്തി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സനാതന ധര്‍മ്മപീഠം മന്ദിരശിലാസ്ഥാപന കര്‍മ്മം ചാന്‍സിലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. പി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍, കുസാറ്റ് വിസി ഡോ. ജുനൈദ് ബുഷിരി, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാജു, കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗീതാകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

സനാതന ധര്‍മ്മത്തിന്റെ മൂല്യങ്ങളും കാഴ്ചപ്പാടുകളും ആധുനിക വിദ്യാഭ്യാസത്തിനൊപ്പം നല്‍കിയാല്‍ അത് വര്‍ത്തമാനകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ലോകത്ത് മതങ്ങളുടെയും വര്‍ഗ്ഗങ്ങളുടെയും ഭാഷയുടെയും ആചാരങ്ങളുടെയുമെല്ലാം വൈവിധ്യം എല്ലാകാലത്തും നിലനില്‍ക്കും. എന്നാല്‍ വൈവിധ്യങ്ങളുടെയെല്ലാം ഉള്ളിലുള്ള സകല ചരാചരങ്ങളിലുമുള്ള ഏകതയെയാണ് സനാതനധര്‍മ്മം വിളംബരം ചെയ്യുന്നത്. ഇത് വിളംബരം ചെയ്താണ് സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍  ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ചത്. രംഗനാഥാനന്ദ സ്വാമിജി ലോകത്താകമാനം വിളംബരം ചെയ്തതും ഈ ഏകതയെയാണ്. നാലു മഹാവാക്യങ്ങളും വിളംബരം ചെയ്യുന്നത് സകല ചരാചരങ്ങളിലും ഒരേപോലെ വിളങ്ങുന്ന ആത്മസത്തയെയാണെന്നും ഭഗവത് ഗീതയിലേയും ഉപനിഷത്തുകളിലേയും ശ്ലോകങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ ഏകതയ്‌ക്ക് വേണ്ടി നാലു മഠങ്ങള്‍ സ്ഥാപിച്ച്, ഓരോ മഹാവാക്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഏല്‍പ്പിച്ച ശങ്കരാചാര്യര്‍ ചെയ്തതും ഇതുതന്നെയാണ്. ഒട്ടും കലര്‍പ്പില്ലാതെ സനാതനധര്‍മ്മം നിലനില്‍ക്കുന്ന പ്രദേശമാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു സ്ഥലങ്ങളില്‍ വൈദേശിക ഭരണം കത്തി നിന്നപ്പോഴും കേരളത്തില്‍ അപ്രകാരം സംഭവിച്ചില്ല. ലോകത്തിന്റെ മുഴുവന്‍ മുറിവുമുണക്കാന്‍ കഴിയുന്ന മൂല്യങ്ങളുടെ പ്രചരണം ഈ സനാതനധര്‍മ്മ പീഠത്തിലൂടെ നടക്കട്ടെ എന്നും റഷ്യന്‍ പ്രസിഡന്റ് സ്റ്റാലിനെ പോലും അത് ബോധ്യപ്പെടുത്തിയ ഡോ. എസ്. രാധാകൃഷ്ണന്റെ വിശദീകരണം ഉദാഹരണമായി ഗവര്‍ണര്‍ വിവരിച്ചു. സനാതന ധര്‍മ്മത്തിന്റെ പഠന ഗവേഷണങ്ങള്‍ക്കുള്ള സ്വന്തം കെട്ടിടത്തിന് സ്ഥലം അനുവദിച്ചതിന് യൂണിവേഴ്‌സിറ്റി അധികാരികളെ അനുമോദിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, സിന്‍ഡിക്കേറ്റ് അംഗം എ.കെ. അനുരാജ്, പീഠം വിസിറ്റിങ് പ്രൊഫ. ഡോ. ശ്രീകുമാരന്‍. സി, സനാതന ധര്‍മ്മപീഠം കോര്‍ഡിനേറ്റര്‍ പി. ശേഖരന്‍, യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് വൈസ് പ്രസിഡന്റ് പി. പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കോഴിക്കോട് സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. സതീഷ് .ഇ.കെ, കോഴിക്കോട് സര്‍വ്വകലാശാല കണ്‍ട്രോളര്‍ ഗോഡ്വിന്‍ സാമ്രാജ്, വെറ്റിനറി ശാസ്ത്രജ്ഞന്‍ ഗിരീഷ് വര്‍മ ഗോദവര്‍മ്മരാജ, ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന പ്രസിഡന്റ് ഡോ. സതീഷ്, , വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് പി. ഗോപാലന്‍കുട്ടി, ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ. ചാരു, എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി യദുകൃഷ്ണന്‍, ബിജെപി സംസ്ഥാന സമിതി അംഗം കെ. ജനചന്ദ്രന്‍, മേഖലാ ജനറല്‍ സെക്രട്ടറി കെ. പ്രേമന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപ പുഴക്കല്‍, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സെക്രട്ടറി ശ്രീധരന്‍ പുതുമന, സംസ്ഥാന സമിതി അംഗം അഡ്വ. എന്‍. അരവിന്ദന്‍, ജില്ലാ പ്രസിഡന്റ് ഡോ. രവിശങ്കര്‍ എം.പി, പത്മശ്രീ ബാലന്‍ പൂതേരി, അഡ്വ. ശ്രീകുമാര്‍,  കവിത ബാലകൃഷ്ണന്‍, ഡോ. ആര്‍സു, പി.ഐ സോമസുന്ദരന്‍, സുന്ദര്‍രാജ്, രവീന്ദ്രനാഥന്‍ കരുവാരക്കുണ്ട് തുടങ്ങിയവരും വിവിധ ചെയറുകളുടെ ഭാരവാഹികള്‍, യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാര്‍, അദ്ധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, സെനറ്റ് മെമ്പര്‍മാര്‍ തുടങ്ങി പൗര പ്രമുഖരുടെ നീണ്ട സാന്നിധ്യം പരിപാടിയില്‍ ഉണ്ടായിരുന്നു.

 

 

 

Tags: governor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

Kerala

നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചില്ല; സതീശൻ സർക്കാർ ആരുടെ നിയന്ത്രണത്തിൽ?

News

മൃഗങ്ങളും മനുഷ്യരും: സംഘർഷം ഇല്ലാതാക്കുമെന്ന നയപ്രസംഗം

Kerala

ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു; ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനവും ഒഴിവാക്കി

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.