Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുതിര്‍ന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ ദീപാവലി സമ്മാനം; ആയുഷ്മാന്‍ ഭാരത് യോജനയ്‌ക്ക് ഇന്നു തുടക്കം

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Oct 29, 2024, 04:10 am IST
in India

ന്യൂദല്‍ഹി: എഴുപതിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് രണ്ടാം ഘട്ട പദ്ധതിക്ക് ഇന്നു തുടക്കം. നാലു കോടി കുടുംബങ്ങളിലെ ആറുകോടിയോളം വയോധികര്‍ക്ക് ആശ്വാസമേകുന്ന പദ്ധതി ജനങ്ങള്‍ക്കുള്ള ദീപാവലി സമ്മാനമാകും.

വരുമാന പരിധിയില്ലാതെ പണക്കാരനും പാവപ്പെട്ടവനും ഇടത്തരക്കാരനുമെല്ലാം ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സയ്‌ക്ക് അര്‍ഹതയുണ്ട്. പിഎംജെഎവൈ പോര്‍ട്ടലിലോ ആയുഷ്മാന്‍ ആപ്പിലോ രജിസ്റ്റര്‍ ചെയ്യണം. അര്‍ഹരായവര്‍ക്ക് ആയുഷ്മാന്‍ ആരോഗ്യ കാര്‍ഡ് നല്കും. കാര്‍ഡ് നിലവിലുള്ളവരും പുതിയ സംവിധാനത്തിലൂടെ അപേക്ഷിച്ച് കെവൈസി നടപടികള്‍ പൂര്‍ത്തീകരിക്കണം. ആയുഷ്മാന്‍ ഭാരത് കാര്‍ഡുള്ള കുടുംബങ്ങളില്‍ 70നു മുകളിലുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് അധികമായാണ് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നത്. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലൂടെയാണ് ചികിത്സ തേടേണ്ടത്. രാജ്യത്തെ 29,648 ആശുപത്രികള്‍ പദ്ധതിയിലുണ്ട്. ഇതില്‍ 12,696 സ്വകാര്യ ആശുപത്രികളാണ്.

ദല്‍ഹി ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് 12,850 കോടി രൂപയുടെ പദ്ധതികളാണ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. രാജ്യത്തെ ആദ്യ ദേശീയ ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പഞ്ചകര്‍മ ആശുപത്രി, ഔഷധ നിര്‍മാണ ആയുര്‍വേദ ഫാര്‍മസി, സ്പോര്‍ട്സ് മെഡിസിന്‍ യൂണിറ്റ്, കേന്ദ്ര ലൈബ്രറി, ഐടി, സ്റ്റാര്‍ട്ടപ്പ് ആശയ ഉദ്ഭവ കേന്ദ്രം, 500 പേര്‍ക്കുള്ള ഓഡിറ്റോറിയം എന്നിവ ഇതില്‍പ്പെടുന്നു. മധ്യപ്രദേശിലെ മന്ദ്സൗര്‍, നീമച്ച്, സിവ്നി എന്നിവിടങ്ങളിലെ മൂന്നു മെഡിക്കല്‍ കോളജുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ, ബിലാസ്പുര്‍, കല്യാണി, പട്‌ന, ഗോരഖ്പുര്‍, ഭോപ്പാല്‍, ഗുവാഹത്തി, ന്യൂദല്‍ഹി എന്നിവിടങ്ങളിലുള്ള വിവിധ എയിംസുകളിലെ സൗകര്യങ്ങളും സേവന വിപുലീകരണങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ബിലാസ്പുരിലെ ഗവ. മെഡി. കോളജ് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കും ഒഡിഷയിലെ ബര്‍ഗഢില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കും ഉദ്ഘാടനം ചെയ്യും.

യു വിന്‍ പോര്‍ട്ടല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ ഇതു ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും പ്രയോജനമാകും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും (ജനനം മുതല്‍ 16 വരെ) പ്രതിരോധ കുത്തിവയ്‌പിലൂടെ 12 രോഗങ്ങള്‍ക്കെതിരേ ജീവന്‍രക്ഷാ വാക്‌സിനുകള്‍ സമയ ബന്ധിതമായി നല്കുമെന്ന് ഇതുറപ്പാക്കും. അനുബന്ധ, ആരോഗ്യ പരിപാലന പ്രൊഫഷണലുകള്‍ക്കും ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്കുമായി പോര്‍ട്ടലും ഉദ്ഘാടനം ചെയ്യും. ഒഡീഷ ഖോര്‍ധയിലും ഛത്തീസ്ഗഡ് റായ്‌പൂരിലും യോഗയ്‌ക്കും പ്രകൃതി ചികിത്സയ്‌ക്കുമുള്ള രണ്ടു കേന്ദ്ര ഗവേഷണ സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം തറക്കല്ലിടും.

Tags: Narendra ModiAyushman Bharat YojanaPrime Minister's Diwali Gift
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Entertainment

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.