Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ആയത്തൊള്ള ഖമനേയ് ദുര്‍ബലനാവുന്നു; സമൂഹമാധ്യമപേജ് പിന്‍വലിച്ചു; ഇസ്രയേലിനെ അടിക്കാന്‍ ഇറാനൊപ്പം ഒറ്റ മുസ്ലിം രാജ്യവും ഇല്ല

ഇസ്രയേല്‍ ഇറാനെ തൊട്ടാല്‍ 57 മുസ്ലിം രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ ആഞ്ഞടിക്കുമെന്ന ധാരാണ വെറും ഭോഷത്തമാണെന്ന് തെളിഞ്ഞു. ഒരൊറ്റ മുസ്ലിം രാഷ്‌ട്രം പോലും ഇറാനെ രക്ഷിയ്‌ക്കാന്‍ രംഗത്തില്ലെന്ന് മാത്രമല്ല, മിക്ക രാജ്യങ്ങളും ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനെ ആക്രമിച്ച ഇറാന്റെ നടപടിയെ വിമര്‍ശിക്കുകയുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2024, 04:25 pm IST
inWorld

ടെല്‍ അവീവ് : ഇസ്രയേല്‍ ഇറാനെ തൊട്ടാല്‍ 57 മുസ്ലിം രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ ആഞ്ഞടിക്കുമെന്ന ധാരാണ വെറും ഭോഷത്തമാണെന്ന് തെളിഞ്ഞു. ഒരൊറ്റ മുസ്ലിം രാഷ്‌ട്രം പോലും ഇറാനെ രക്ഷിയ്‌ക്കാന്‍ രംഗത്തില്ലെന്ന് മാത്രമല്ല, മിക്ക രാജ്യങ്ങളും ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനെ ആക്രമിച്ച ഇറാന്റെ നടപടിയെ വിമര്‍ശിക്കുകയുമാണ്. എന്തിന് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 26 ശനിയാഴ്ച ഇറാനുമേല്‍ ആക്രമണം നടത്താന്‍ വ്യോമപാത തുറന്നുകൊടുത്തത് തന്നെ ഒരു മുസ്ലിം രാഷ്‌ട്രമാണ്.

ആയത്തൊള്ള ഖമനേയ് എന്ന ഇറാന്റെ ആത്മീയ നേതാവ് കൂടുതല്‍ ദുര്‍ബലനാവുകയാണ് . അദ്ദേഹം അനുയായികളുമായി ആശയവിനിമയം നടത്തുന്ന സമൂഹമാധ്യമപേജ് പിന്‍വലിച്ചു. എക്സില്‍ ഹീബ്രു ഭാഷയിലുള്ള പേജാണ് പിന്‍വലിച്ചത്. ഇസ്രയേല്‍ ആക്രമണത്തിനെ തിരിച്ചടിക്കാനുള്ള യുദ്ധവീര്യം പ്രകടിപ്പിക്കാന്‍ പോലും ആയത്തൊള്ള ഖമനേയ്‌ക്ക് ആയില്ല. അതുകൊണ്ട് കൂടിയാകാം എക്സിലെ പേജ് പിന്‍വലിച്ചത്. ഇറാന്റെ ആത്മവീര്യം പാടെ തല്ലിക്കെടുത്തുന്നതായിരുന്നു ഇസ്രയേല്‍ നടത്തിയ ആക്രമണം. ഇസ്രയേലിനെതിരെ ഇറാന്‍ തൊടുക്കാന്‍ സാധ്യതയുള്ള മുഴുവന്‍ മിസൈലുകളും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു.

ഇസ്രയേലിന്റെ ആക്രമണത്തിന് ശേഷമാണ് ആയത്തൊള്ള ഖമനേയുടെ അസുഖം മൂര്‍ച്ഛിച്ചത്. ആയത്തൊള്ളഖമനേയ്‌ക്ക് ശേഷം ആരാണ് ഇറാന്റെ ആത്മീയ നേതാവാകുക എന്ന തലത്തില്‍ വരെ എത്തിനില്‍ക്കുകയാണ് ചര്‍ച്ചകള്‍. കാരണം അത്രത്തോളം ആയത്തൊള്ള ഖമനേയ്‌ക്കെതിരെ തരംഗം ആഞ്ഞടിക്കുന്നു.

Tags: iranIsraelIranattackAyatollahKhameneiIslamcountriesMiddleEastcrisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Article

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

World

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

പുതിയ വാര്‍ത്തകള്‍

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.