Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എല്‍ക്ലാസിക്കോയില്‍ ബാഴ്‌സ ചിരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2024, 04:58 am IST
inFootball
ബാഴ്‌സയുടെ മൂന്നാം ഗോള്‍ ആഘോഷിക്കുന്ന റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ലാമിന്‍ യമാലും

ബാഴ്‌സയുടെ മൂന്നാം ഗോള്‍ ആഘോഷിക്കുന്ന റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ലാമിന്‍ യമാലും

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്‌ബോള്‍ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ജയിച്ചത് എഫ്‌സി ബാഴ്‌സിലോണ. വെറുമൊരു ജയമല്ല, റയല്‍ മാഡ്രിഡിനെ അവരുടെ സ്വന്തം സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് നാണംകെടുത്തി.

ഗോളെണ്ണത്തില്‍ മാത്രമല്ല കളിയുടെ സര്‍വ്വ മേഖലയിലും ആധിപത്യം പുലര്‍ത്തിയായിരുന്നു ബാഴ്‌സയുടെ ഗംഭീര വിജയം. റയലിനുവേണ്ടി മിന്നും താരങ്ങളായ വിനീഷ്യസ് ജുനിയറും കിലിയന്‍ എംബപ്പെയും മികവ് കാട്ടിയെങ്കിലും കളം നിറയുന്ന പ്രകടനത്തിന് ബാഴ്‌സ താരങ്ങള്‍ അനുവദിച്ചില്ല. കിട്ടിയൊരു സുവര്‍ണാവസരത്തില്‍ വിനിഷ്യസ് ഉതിര്‍ത്ത ഷോട്ട് നേരീയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. എംബാപ്പെ മൂന്ന് തവണ വലയ്‌ക്കുള്ളില്‍ പന്തെത്തിച്ചെങ്കിലും എല്ലാം ഓഫ്‌സൈഡായത് റയല്‍ ടീമിനെയും ആരാധകരെയും ഒരുപോലെ നിരാശയിലാഴ്‌ത്തി.

മത്സരം ആദ്യ പകുതിയില്‍ ഗോളില്ലാതെയാണ് അവസാനിച്ചത്. രണ്ടാം പകുതി തുടങ്ങി കുറച്ചെത്തയപ്പോള്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഡെഡ്‌ലോക്ക് ബ്രേക്ക് ചെയ്തു. രണ്ട് മിനിറ്റിനകം ലെവന്‍ഡോവ്‌സ്‌കി വീണ്ടും ഗോള്‍ നേടി. ഇക്കുറി ഹെഡ്ഡറിലൂടെ ഫിനിഷ് ചെയ്ത ലെവന്‍ഡോവ്‌സ്‌കി മത്സരത്തില്‍ തന്റെ ഇരട്ടഗോള്‍ തികച്ചു. പിന്നെയും ബാഴ്‌സ താരങ്ങള്‍ റയല്‍ ഗോള്‍മുഖത്തെ വിറപ്പിച്ചുകൊണ്ടിരുന്നു. 77-ാം മിനിറ്റില്‍ കൗമാര താരം ലാമിന്‍ യമാല്‍ റയലിന് മേല്‍ അടുത്ത പ്രഹരമേല്‍പ്പിച്ചു. ഫലം 3-0ന് ബാഴ്‌സ മുന്നില്‍. 84-ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ മികച്ചൊരു സോളോ റണ്ണിലൂടെ റഫീഞ്ഞ ടീമിന്റെ ലീഡ് എതിരില്ലാത്ത നാല് ഗോളായി ഉയര്‍ത്തി. കഴിഞ്ഞ ദിവസം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനെതിരെ ഹാട്രിക് ഗോള്‍ നേടിയ ആവേശത്തിലായിരുന്നു റഫീഞ്ഞ.

ജയത്തെ തുടര്‍ന്ന് ലാ ലിഗ പട്ടികയില്‍ രണ്ടാമതുള്ള റയലിനെക്കാള്‍ ആറ് പോയിന്റ് ലീഡ് നേടാന്‍ ബാഴ്‌സയ്‌ക്കായി. 11 കളികളില്‍ നിന്ന് പത്ത് വിജയവുമായി ബാഴ്‌സ 30 പോയിന്റ് നേടിയപ്പോള്‍ റയല്‍ ഇത്രയും കളിയില്‍ നിന്നും നേടിയത് 24 പോയിന്റാണ്. നിലവിലെ ലീഗ് ജേതാക്കളായ റയല്‍ സീസണില്‍ വഴങ്ങുന്ന ആദ്യ തോല്‍വിയാണ് ഇത്.

Tags: El ClasicobarcelonaSpanish La Liga
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

ലാലിഗ കിരീടവുമായി എഫ്‌സി ബാഴ്‌സലോണ ടീം
Football

ലാലിഗ: ബാഴ്‌സ വാഴ്‌ച്ച

ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ആഹ്ലാദം
Football

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

Football

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹാളണ്ട്‌
Football

യൂറോപ്പില്‍ കിരീടപ്പോര് മുറുകി; ആഴ്‌സണല്‍- സിറ്റി ഇഞ്ചോടിഞ്ച്, ലാലിഗയില്‍ ബാഴ്‌സ ഉറപ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.