Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ന്യൂസിലന്‍ഡ് ജയിച്ചു; പരമ്പരയ്‌ക്ക് കടുപ്പമേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2024, 04:54 am IST
in Cricket
ന്യൂസീലന്‍ഡ് നായിക സോഫീ ഡിവൈന്‍ ബാറ്റിങ്ങിനിടെ

ന്യൂസീലന്‍ഡ് നായിക സോഫീ ഡിവൈന്‍ ബാറ്റിങ്ങിനിടെ

അഹമ്മദാബാദ്: വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ന്യൂസിലന്‍ഡ് ജയിച്ചും. ഭാരതത്തിനെതിരെ 76 റണ്‍സ് വിജയമാണ് സന്ദര്‍ശകര്‍ നേടിയത്. ഇതോടെ മൂന്ന് മത്സര പരമ്പര 1-1ന് സമനിലയാലായി.

നാളെ ഇതേ സ്റ്റേഡിയത്തില്‍ നടക്കുന്ന പരമ്പരയിലെ അവസാന മത്സരം ഫൈനലിന് സമാനമാകും. ആദ്യ മത്സരത്തില്‍ ഭാരതം 59 റണ്‍സിന് ജയിച്ച് മുന്നിലെത്തിയതായിരുന്നു. ഇന്നലെ അതേ നാണയത്തില്‍ കീവസ് വനിതകള്‍ തിരിച്ചടിച്ചു.

രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡ് മുന്നില്‍വച്ച 260 റണ്‍സ് പിന്തുടര്‍ന്ന ഭാരതം 47.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ടായി. ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്ക് മുന്നില്‍ അടിപതറിയ ഭാരതത്തിനായി രാധാ യാദവും(48) സൈമ തകോറും(29) നടത്തിയ ചെറുത്തു നില്‍പ്പാണ് തോല്‍വിയുടെ ആഘാതം ഒരു പരിധിവരെ കുറച്ചത്. തുടരെ രണ്ടാം മത്സരത്തിലും ഓപ്പണര്‍ സ്മൃതി മന്ദാന പരാജയമായിരുന്നു. തുടക്കത്തിലേ പൂജ്യത്തിന് പുറത്തായി. നായിക ഹര്‍മന്‍പ്രീത് കൗര്‍ തിരികെയെത്തിയിട്ടും മന്ദാനയുടെ ഫോമൗട്ട് തുടരുകയാണ്. പരിക്ക് മാറിയെത്തിയ ഹര്‍മന്‍പ്രീത്(24) മികച്ചൊരു ഇന്നിങ്‌സ് പടുക്കാതെ പുറത്തായി. ബാക്കിയുള്ളവരാരും തന്നെ വ്യക്തിഗത സ്‌കോര്‍ 20 റണ്‍സ് പോലും തികച്ചില്ല.

മൂന്ന് വിക്കറ്റ് പ്രകടനവുമായി ലീ തഹൂഹുവിനൊപ്പം നായിക സോഫീ ഡിവൈനും ഭാരതത്തെ തോല്‍പ്പിക്കുന്നതില്‍ മുന്നിട്ടു നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത് വെല്ലുവിളിയുയര്‍ത്താവുന്ന സ്‌കോര്‍ കണ്ടെത്തുന്നതിലും സോഫീയുടെ ഇന്നിങ്‌സ് ശ്രദ്ധേയമായി. നാലാം നമ്പറില്‍ ഇറങ്ങിയ സോഫീ ഡിവൈന്‍(79) നേടിയ അര്‍ദ്ധ സെഞ്ചുറിയുടെ ബലത്തിലാണ് ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 259 റണ്‍സെടുത്തത്. ഓപ്പണര്‍ സൂസി ബെയ്റ്റ്‌സ്(58), ജോര്‍ജിയ പ്ലിമ്മര്‍(41), മാഡ്ഡി ഗ്രീന്‍(42) എന്നിവരും ന്യൂസീലന്‍ഡിനായി പൊരുതി.

Tags: cricketIndia-New Zealand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

Cricket

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

India

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

India

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

പുതിയ വാര്‍ത്തകള്‍

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.