Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തൃശ്ശൂര്‍ മാജിക് എഫ്‌സിക്ക് സൂപ്പര്‍ ലീഗില്‍ ആദ്യ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2024, 05:54 am IST
in Football

മഞ്ചേരി: ഒടുവില്‍ തൃശ്ശൂര്‍ മാജിക് എഫ്‌സിക്ക് സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ ആദ്യജയം. കളിയില്‍ എതിരില്ലാത്ത ഒരു ഗോളിനു കാലിക്കറ്റ് എഫ്‌സിയെയാണ് പരാജയപ്പെടുത്തിയത്. തൃശ്ശൂര്‍ മാജിക് എഫ്‌സിക്കായി കെ.പി. ഷംനാദ് (11) ഗോള്‍ നേടി. കാലിക്കറ്റ് നേരത്തെ സെമി ഉറപ്പിച്ച ടീമാണ്. അവസാന സ്ഥാനത്തുള്ള തൃശ്ശൂര്‍ സെമി കാണാതെ പുറത്തായവരാണ്. ടൂര്‍ണമെന്റില്‍ കാലിക്കറ്റിന്റെ ആദ്യ തോല്‍വിയാണിത്.

ബോക്‌സ് ലക്ഷ്യമാക്കി ത്രോ എറിഞ്ഞ ജസ്റ്റിന്‍ ജോര്‍ജ്ജിനാണ് ആദ്യ ഗോളിന്റെ മുഴുവന്‍ ക്രെഡിറ്റും. ത്രോ ലഭിച്ച കെ.പി. ഷംനാദ് അനായാസം പന്ത് ഹെഡ് ചെയ്ത് വലയിലാക്കി.

സൂപ്പര്‍ ലീഗില്‍ ഇതുവരെ മൈതാനത്തു കാണിക്കാത്ത പ്രകടനമാണ് തൃശ്ശൂര്‍ മാജിക് എഫ്‌സി നടത്തിയത്. അവരുടെ ഓരോ നീക്കത്തിലും കാലിക്കറ്റിന്റെ മുട്ടിടിച്ചു. 82-ാം മിനിറ്റില്‍ തൃശ്ശൂരിനായി ലഭിച്ച പെനല്‍റ്റി ക്യാപ്റ്റന്‍ ലൂക്കാസ് എഡ്വാര്‍ഡോ പാഴാക്കി. അലക്‌സ് സാന്റോസിനെ കാലിക്കറ്റ് ഗോളി വിഷാല്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനല്‍റ്റി. ഞായറാഴ്ച കണ്ണൂര്‍ വാരിയേഴ്‌സും മലപ്പുറം എഫ്.സി.യും തമ്മില്‍ ഏറ്റുമുട്ടും. വൈകിട്ട് 7.30 ന് കോഴിക്കോടാണ് മത്സരം.

Tags: Thrissur Magic fcSuper League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

Football

സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് കിരീടം

Football

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സോ മാജിക്കോ ? കലാശപ്പോരും കാത്ത് സൂപ്പര്‍ കേരളം

ഡോ.എം.പി. ഹസ്സന്‍ കുഞ്ഞി
Football

സൂപ്പര്‍ ലീഗ് കേരള ഫൈനല്‍ കണ്ണൂരില്‍

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള സൂപ്പര്‍ ലീഗ് സെമി ഫൈനല്‍ മത്സരത്തില്‍ തൃശൂര്‍ മാജിക്ക് എഫ്.സി യുടെ മര്‍ക്കസ് ലെറിക് ജോസഫിന്റെ ഗോള്‍
Football

സൂപ്പര്‍ ലീഗ് കേരള: ഗംഭീരം മാജിക് പൂരം കണ്ണൂരിന് തൃശൂര്‍

പുതിയ വാര്‍ത്തകള്‍

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.