Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിക്ഷേപം നടത്തണം; എന്നാല്‍ നികുതി ഭാരം ഉണ്ടാകുകയും ചെയ്യരുത്; മാര്‍ഗ്ഗങ്ങളിതാ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 04:10 pm IST
in Kerala

വരുമാനത്തിന്റെ കാര്യത്തില്‍ നികുതി നല്‍കേണ്ടി വരുമെന്ന ധാരണ ഇന്നും അധികം ആളുകളില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ എല്ലാ വരുമാനങ്ങള്‍ക്കും നികുതി നല്‍കേണ്ടതില്ല. നിക്ഷേപങ്ങളില്‍ നികുതി ഭാരം കുറയ്‌ക്കാന്‍ ഇതില്‍ നിന്നും ഒഴിവാക്കിയ ചില വരുമാന മാര്‍ഗ്ഗങ്ങള്‍ നോക്കിയാലോ…

നികുതിയേതര വരുമാനം: ആദായനികുതിക്ക് വിധേയമല്ലാത്ത ഏതൊരു വരുമാനവും നികുതിയേതര വരുമാനമാണ്. ഒരു വ്യക്തിയുടെ നികുതി ബാധ്യതയുടെ കണക്കുകൂട്ടലുകളില്‍ ഇത്തരം വരുമാനം പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കും. ഒരു രൂപ പോലും നികുതി നല്‍കേണ്ടതില്ലാത്ത ചില വരുമാനമാര്‍ഗങ്ങള്‍ പരിചയപ്പെടാം

സമ്മാനങ്ങള്‍/പൈതൃകസ്വത്ത്: ബന്ധുക്കള്‍ വഴി ലഭിക്കുന്ന വരുമാനത്തിനോ, സമ്മാനങ്ങള്‍ക്കോ നികുതി നല്‍കേണ്ടതില്ല, അത് പൊതുവെ നികുതി വിധേയമായ വരുമാനമായി കണക്കാക്കാറില്ല. ബന്ധുക്കളില്‍ നിന്നല്ലാതെ കൈപ്പറ്റുന്ന സമ്മാനങ്ങള്‍ക്കും നികുതി ഇളവ് ലഭിക്കും. പക്ഷെ ഇത്തരം സമ്മാനങ്ങളുടെ മൂല്യം 50,000 രൂപയില്‍ താഴെയായിരിക്കണം.. വിവാഹ വേളയില്‍ ഇത്തരത്തില്‍ സമ്മാനം ലഭിച്ചാല്‍, അതും നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടും

ലൈഫ് ഇന്‍ഷുറന്‍സ് റിട്ടേണുകള്‍: കാലാവധി പൂര്‍ത്തിയായിക്കഴിഞ്ഞ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്ന് ലഭിക്കുന്ന ആദായത്തിനും, (മരണ ആനുകൂല്യം ഉള്‍പ്പെടെ), നികുതി നല്‍കേണ്ടതില്ല.

കാര്‍ഷിക വരുമാനം: ആദായനികുതി നിയമത്തിലെ സെക്ഷന്‍ 10(1) പ്രകാരം, കൃഷിയില്‍ നിന്നുമുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. കോഴി വളര്‍ത്തല്‍, പശു വളര്‍ത്തല്‍ എന്നിവയില്‍ നിന്നും ലഭിക്കുന്ന വരുമാനവും നികുതിരഹിതമാണ്

ഗ്രാറ്റുവിറ്റി : സ്ഥാപനങ്ങള്‍ ജീവനക്കാരുടെ ദീര്‍ഘകാല സേവനത്തിനു നല്‍കുന്ന ആനുകൂല്യമാണ് ഗ്രാറ്റുവിറ്റി. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ ഗ്രാറ്റുവിറ്റി തുക പൂര്‍ണമായും നികുതി രഹിതമാണ്. 1972 ലെ ഗ്രാറ്റുവിറ്റി നിയമത്തിന് കീഴില്‍ വരുന്ന സര്‍ക്കാര്‍ ഇതര ജീവനക്കാര്‍ക്ക്, ഗ്രാറ്റുവിറ്റി തുക 10 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ നികുതി ഇളവ് ലഭിക്കും.

കൂടാതെ സുകന്യ സമൃദ്ധി സ്‌കീം, ഗോള്‍ഡ് ഡെപ്പോസിറ്റ് ബോണ്ടുകള്‍, നികുതി രഹിത ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ തുടങ്ങിയ ചില സ്‌കീമുകളില്‍ നിന്ന് ലഭിക്കുന്ന ആദായവും പൂര്‍ണ്ണമായും നികുതി രഹിതമാണ്.

Tags: taxincome taxMoney
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി: 6 കോടി രൂപ കത്തിച്ചെന്ന് പ്രതി സംഗീത്,നോട്ട് നിരോധനം പ്രശ്‌നമായെന്ന് മൊഴി

Spiritual

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

Spiritual

ധന സമ്പാദനത്തിന്.ഈ ഋഗ്വേദ മന്ത്രം

പുതിയ വാര്‍ത്തകള്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.