Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അഹന്ത വെടിഞ്ഞ മുയിസുവിന് ഭാരതത്തിന്റെ സഹായഹസ്തം; വിനോദ  സഞ്ചാരമേഖലയിലെ സഹകരണത്തിനായി ചര്‍ച്ച തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 12:41 pm IST
inWorld

മാലെ: പ്രധാനമന്ത്രി മോദിയുമായുള്ള ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാലദ്വീപിന് നല്ല കാലത്തിന്റെ തുടക്കം കുറിക്കുന്നതായി റിപ്പോര്‍ട്ട്.

വിനോദ സഞ്ചാരം വീണ്ടും പരിപോഷിപ്പിക്കാന്‍ ഇന്ത്യയും മാലിദ്വീപും ചര്‍ച്ച ആരംഭിച്ചതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ മാലെയുടെ തെക്ക് ഭാഗത്തുള്ള അറ്റോളില്‍ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും നിക്ഷേപത്തിനുമുള്ള സാധ്യതകളാണ് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നത്.

മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍ മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുനു മഹാവാറുമായി ലാമു അറ്റോളിലെ ബരേസ്ധൂവിലെയും ഗാധൂവിലെയും ടൂറിസം വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്തതായി മാലെ സര്‍ക്കാരിന്റെ പിഎസ്എം മീഡിയ അറിയിച്ചു. ലാമു അറ്റോളിലെ പര്യടനത്തിന്റെ ഭാഗമായി മുനു മഹാവാറും മറ്റ് ഉദ്യോഗസ്ഥരും ബരേസ്ധൂ, ഗാധൂ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതായി മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍ എക്‌സില്‍ കുറിച്ചു.

പരസ്പര സഹകരണത്തിന്റെ പ്രധാനമേഖലയായി ടൂറിസത്തിന്റെ വികസനത്തെ കാണുന്നതായി, മാലദ്വീപ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുനു മഹാവാര്‍ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

ഈ മാസാദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മുയിസുവിന്റെ കൂടിക്കാഴ്ചയില്‍ 750 ഡോളറിന്റെ സാമ്പത്തിക കരാറില്‍ ഒപ്പുവച്ചിരുന്നു. സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോ ഓപ്പറേഷന്‍ കറന്‍സി കൈമാറ്റ പദ്ധതിക്ക് കീഴില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും മാലദ്വീപ് മോണിറ്ററി അതോറിട്ടിയും തമ്മില്‍ ഒപ്പുവച്ച 400 മില്യണ്‍ ഡോളറിനും 3000 കോടി രൂപയ്‌ക്കുമുള്ള കരാര്‍ 2027 വരെ തുടരും.

നിലവില്‍ മാലദ്വീപ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടകുയാണ്. വര്‍ധിച്ചുവരുന്ന വായ്‌പാ തിരിച്ചടവ് കുടിശ്ശികയും ഉയര്‍ന്ന ഇറക്കുമതി ആവശ്യങ്ങളും കാരണം ഔദ്യോഗിക കരുതല്‍ ശേഖരം 2023 അവസാനത്തില്‍ 590.5 മില്യണില്‍ നിന്ന് 2024 ആഗസ്റ്റ് അവസാനത്തോടെ 443.9 മില്യണായി കുറഞ്ഞു. ഔദ്യോഗിക കരുതല്‍ ശേഖരം 2017ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് റിപ്പോര്‍ട്ട്.

2024 ആദ്യപാദത്തില്‍ രാജ്യത്തിന്റെ കടം 8.2 ബില്യണ്‍ ഡോളറിലെത്തി. മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 115.7 ശതമാണിത്.

ഡിജിറ്റല്‍-സാമ്പത്തിക സേവനങ്ങള്‍ക്കായി തങ്ങളുടെ വൈദഗ്‌ധ്യം പങ്കിടാമെന്ന ഇന്ത്യയുടെ ഉറപ്പിനെ തുടര്‍ന്നാണ് മാലദ്വീപും യുപിഐയിലേക്ക് കടക്കുന്നതിന് തയ്യാറാവുകയാണ്. ഇന്ത്യയില്‍ യുപിഐ, യുഡിഐ എന്നിവ കൊണ്ടുവന്നതിലൂടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ വികസനത്തെക്കുറിച്ച് ഇന്ത്യ സന്ദര്‍ശന വേളയില്‍ ‌മുയിസു മനസിലാക്കിയിരുന്നു. പുത്തന്‍ തീരുമാനം മാലദ്വീപിന്റെ സമ്പദ്ഘടനയ്‌ക്ക് കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് യുപിഐ നടപ്പാക്കാനായി ഒരു കണ്‍സോര്‍ഷ്യം സജ്ജമാക്കാനും പ്രസിഡന്‍റ് മുയിസു തീരുമാനിച്ചു. ബാങ്കുകള്‍, ടെലികോം കമ്പനികള്‍, സര്‍ക്കാര്‍ അധീനതയിലുള്ള കമ്പനികള്‍, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് കമ്പനികള്‍ എന്നിവ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാകും. കണ്‍സോര്‍ഷ്യത്തിന്റെ മുഖ്യ ഏജന്‍സിയായി രാജ്യത്തെ പ്രമുഖവിദഗ്‌ധരടങ്ങിയ ട്രേഡ് നെറ്റ് മാല്‍ഡീവ്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ നിയോഗിച്ചു.

ധനകാര്യമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, സാങ്കേതിക മന്ത്രാലയം എന്നിവയെ ഉള്‍പ്പെടുത്തി. ഒരു കോര്‍ഡിനേഷന്‍ സംഘത്തെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

Tags: indiaNarendra ModiMohamed MuizzuIndian touristsIndia-MaldivesMaldives Tourism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

പുതിയ വാര്‍ത്തകള്‍

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.