Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കടന്നുകയറ്റത്തിന്റെ എഴുപത്തേഴാം വാര്‍ഷികം; പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധ റാലികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2024, 10:34 am IST
in India
പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ക്ക് നീതിയും സ്വാതന്ത്ര്യവും ആവശ്യപ്പെട്ട് ലണ്ടനിലെ പാക് കോണ്‍സുലേറ്റിന് മുന്നില്‍ നടന്ന പ്രകടനം

പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ക്ക് നീതിയും സ്വാതന്ത്ര്യവും ആവശ്യപ്പെട്ട് ലണ്ടനിലെ പാക് കോണ്‍സുലേറ്റിന് മുന്നില്‍ നടന്ന പ്രകടനം

മുസാഫറാബാദ്: പാകിസ്ഥാന്‍ അധിനിവേശത്തിന്റെ എഴുപത്തേഴാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യം അവകാശമാണെന്ന പ്രഖ്യാപനവുമായി പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധ റാലികള്‍. യുണൈറ്റഡ് കശ്മീര്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടിയുടെയും ജമ്മു കശ്മീര്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെയും (ജെകെഎന്‍പിഎസ്എഫ്) നേതൃത്വത്തിലാണ് റാലികള്‍ നടന്നത്. 1947 ഒക്ടോബര്‍ 22ന് പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് പ്രദേശം അവര്‍ കൈയടക്കിയതെന്ന് വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടുന്നു.

മൗലികാവകാശങ്ങള്‍ നിഷേധിക്കുകയും കൊടിയ വിവേചനങ്ങള്‍ അടിച്ചേല്പിക്കുകയും ചെയ്യുകയാണ് പാക് ഭരണകൂടം. അധിനിവേശം കൊള്ളയുടെയും കൊള്ളിവയ്‌പിന്റെയും കാലമാണ്. വടക്ക്-പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ നിന്നുള്ള സായുധ സംഘങ്ങളാണ് ജമ്മു കശ്മീരിലേക്ക് അന്ന് ഇരച്ചുകയറിയത്.

ഇനിയൊരു കടന്നുകയറ്റം അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായാണ് റാലികള്‍. പാക് സര്‍ക്കാര്‍ ഞങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിച്ച് ഇസ്ലാമബാദിന്റെ ട്രഷറി നിറയ്‌ക്കുകയാണ്, പ്രക്ഷോഭകര്‍ പറയുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ വ്യാപകമായ അറസ്റ്റ് നടപടികള്‍ തുടരുകയാണ്. ലണ്ടനിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റിന് പുറത്തും വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി, പാക് അധിനിവേശ കശ്മീരില്‍ അവശ്യ സേവനങ്ങളും വികസനവും നല്‍കുന്നതില്‍ പരാജയപ്പെട്ട ഭരണകൂടം പരാജയമാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

Tags: Protest ralliesPakistan-occupied KashmirSeventy-seventh Anniversary of the Invasion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് കൊല്ലത്തിനിടെ അജ്ഞാതര്‍ തീര്‍ത്തത് 30 ലേറെ ഭീകരരെ

World

ഓപ്പറേഷൻ സിന്ദൂർ 2.0 യെ ഭയന്ന് പാകിസ്ഥാൻ : ലാഹോറിൽ ഇന്ത്യ ചൈനീസ് റഡാർ നശിപ്പിച്ചതിന് ശേഷം എൽ‌ഒ‌സിയിൽ മുനീർ ആന്റി-ഡ്രോൺ മതിൽ പണിയുന്നു

World

പാക് അധിനിവേശ ജമ്മു കശ്മീർ കത്തുന്നു , പോലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി ; ഇൻ്റനെറ്റടക്കം വിഛേദിച്ച് ഷെഹ്ബാസ് ഭരണകൂടം

World

താഴ്‌വരയിലെ യുവാക്കളെ തീവ്രവാദികളാക്കുന്നു ; പാക് അധീന കശ്മീരിൽ തീവ്രവാദികളെ തല്ലിച്ചതച്ച് പൊതുജനം : നാട്ടുകാർ ചവിട്ടി ഓടിച്ചത് ലഷ്കർ തീവ്രവാദികളെ

India

പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ തിരിച്ചറിഞ്ഞു, അവർ അധികകാലം ജീവിച്ചിരിക്കില്ല : ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.