Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൃഷ്ണഭക്തി ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ മർദ്ദനം ; ഒടുവിൽ ജിഹാദി ഭർത്താവിനെ ഉപേക്ഷിച്ച് ഇന്ത്യയിലെത്തി ; ഇന്ന് ഹിന്ദുമത വിശ്വാസിയായി വൃന്ദാവനിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2024, 04:40 pm IST
inIndia

മഥുര : മതത്തിന് വേണ്ടി ജീവനെടുക്കാനും തയ്യാറായി ഭർത്താവ് നിന്നപ്പോഴാണ് സ്വെറ്റ്‌ലാന ഒച്ചിലോവ എന്ന റഷ്യൻ വനിത ഇന്ത്യയിലേയ്‌ക്ക് പറന്നത് . ഇന്ന് മഥുരയിലെ വൃന്ദാവനിൽ കണ്ണന്റെ രാധയായി കഴിയുകയാണ് സ്വെറ്റ്‌ലാന . ഒപ്പം പ്രിയപ്പെട്ട മകനും .

കുട്ടിക്കാലം മുതൽ ഇന്ത്യയേയും , കൃഷ്ണ ഭഗവാനെയും ഏറെ ഇഷ്ടമായിരുന്നു സ്വെറ്റ്ലാനയ്‌ക്ക് . കൃഷ്ണഭക്തിയെ പറ്റി സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളും പങ്ക് വയ്‌ക്കാറുണ്ടായിരുന്നു . എന്നാൽ വിവാഹം കഴിഞ്ഞതോടെ തീവ്ര ഇസ്ലാമിസ്റ്റായ ഭർത്താവ് സ്വെറ്റ്ലാനയെ കൃഷ്ണഭക്തിയിൽ നിന്ന് പിന്തിരിപ്പിക്കാൻ തുടങ്ങി . മാത്രമല്ല സ്വെറ്റ്‌ലാനയെ ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദം ചെലുത്തി മർദ്ദിക്കാറുമുണ്ടായിരുന്നു.

ആ സമയത്ത് നരകത്തിൽ ചെന്ന അവസ്ഥയായിരുന്നുവെന്നാണ് സ്വെറ്റ്ലാന പറയുന്നത് . മർദ്ദനം ഏറെ സഹിക്കേണ്ടി വന്നെങ്കിലും കൃഷ്ണഭക്തി ഉപേക്ഷിക്കാൻ സ്വെറ്റ്ലാന തയ്യാറായിരുന്നില്ല . വൈകാതെ വിഷാദരോഗത്തിനടിമയായ സ്വെറ്റ്‌ലാനയിൽ ആത്മഹത്യ പ്രവണതയും ഉണ്ടായി . സഹികെട്ടതോടെ 2016ൽ ഭർത്താവുമായി പിരിഞ്ഞു. ഇന്ത്യയിൽ വന്നു കൃഷ്ണ ഭക്തിയുടെ പാതയിലേക്ക് മാറാൻ സ്വെറ്റ്‌ലാന തീരുമാനിച്ചു .

ഇന്ന് വൃന്ദാവനിലെ ആഘോഷങ്ങളുടെ ഭാഗമാണ് സ്വെറ്റ്‌ലാന . കഴുത്തിൽ രുദ്രാക്ഷവും , നെറ്റിയിൽ കളഭക്കുറിയുമണിഞ്ഞ് സനാതന വിശ്വാസപ്രകാരമുള്ള ജീവിതത്തിൽ ഏറെ സംതൃപ്തയാണിന്ന് താനെന്നും സ്വെറ്റ്‌ലാന പറയുന്നു. കൃഷ്ണന്റെ പാദങ്ങളിലാണ് ഇന്ന് സ്വെറ്റ്ലാനയുടെ ജീവിതം . മത്സ്യമാംസാദികൾ ഉപേക്ഷിച്ച് സാത്വിക ഭക്ഷണം കഴിച്ചുള്ള ജീവിതം ഏറെ തിളക്കമുള്ളതാണെന്നും ഇവർ പറയുന്നു.

 

Tags: womenVrindavanislamrusiamathhurakrishan devotee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

India

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.