Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വധര്‍മരക്ഷ സ്വാതന്ത്ര്യത്തിന്റെ ആധാരം: ദീപക് വിസ്പുതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 08:35 am IST
in India
ഉത്തര്‍പ്രദേശിലെ ഫറാ പര്‍ഖം ഗോ ഗ്രാമത്തിലെ ദീന്‍ദയാല്‍ ഗോ വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ആര്‍എസ്എസ് മഥുര വിഭാഗ് സാംഘിക്കില്‍ അഖിലഭാരതീയ സഹ ബൗദ്ധിക് പ്രമുഖ് ദീപക് വിസ്പുതെ സംസാരിക്കുന്നു

ഉത്തര്‍പ്രദേശിലെ ഫറാ പര്‍ഖം ഗോ ഗ്രാമത്തിലെ ദീന്‍ദയാല്‍ ഗോ വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ആര്‍എസ്എസ് മഥുര വിഭാഗ് സാംഘിക്കില്‍ അഖിലഭാരതീയ സഹ ബൗദ്ധിക് പ്രമുഖ് ദീപക് വിസ്പുതെ സംസാരിക്കുന്നു

മഥുര (ഉത്തര്‍പ്രദേശ്): സ്വരാജ്യം, സ്വദേശി, സ്വധര്‍മം എന്നീ ആശയങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹ ബൗദ്ധിക് പ്രമുഖ് ദീപക് വിസ്പുതെ. സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ഇതേ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ സമാജം ഉയരണം.

ഫറാ പര്‍ഖം ഗോ ഗ്രാമത്തിലെ ദീന്‍ദയാല്‍ ഗോ വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ആര്‍എസ്എസ് മഥുര വിഭാഗ് സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യപരിവര്‍ത്തനം ലക്ഷ്യമിട്ടാണ് സംഘം ശതാബ്ദി പ്രവര്‍ത്തനമെന്ന പഞ്ചപരിവര്‍ത്തനം മുന്നോട്ടുവയ്‌ക്കുന്നത്. നമ്മള്‍ ഓരോരുത്തരും ജീവിതത്തില്‍ നടപ്പാക്കേണ്ട ആശയങ്ങളാണ് അവ. സ്വദേശി ശീലമാകണം. സ്വയംസേവകന്റെ വ്യക്തിജീവിതത്തില്‍ സ്വദേശി നടപ്പാക്കേണ്ടത് അനിവാര്യമാണ്, കാരണം സമൂഹം നമ്മളെ കണ്ടാണ് പഠിക്കുന്നത്. പൗരധര്‍മം നിഷ്ഠയോടെ നിര്‍വഹിക്കണം.

സാമാജിക സമരസതയിലൂടെ വിവേചനമില്ലാത്ത സാമൂഹ്യ അവസ്ഥ സംജാതമാകണം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചുകൂടുന്നതും പരസ്പരം സന്തോഷവും സങ്കടവും പങ്കിടുന്ന സാഹചര്യം സ്വാഭാവികമായി ഉരുത്തിരിയണം. കാലാവസ്ഥാ വ്യതിയാനമടക്കം പരിസ്ഥിതി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വീട്ടുപരിസരങ്ങളില്‍ നിന്ന് പരിഹാരം കാണണം. സംസ്‌കാരത്തിന്റെ പാഠങ്ങള്‍ കുടുംബങ്ങളില്‍ നിന്ന് പകരണം.

ഇത്തരത്തില്‍ പഞ്ചപരിവര്‍ത്തനത്തിലൂടെ രാഷ്‌ട്രത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ ഓരോ വ്യക്തിയും അവനവന്റെ പങ്ക് തിരിച്ചറിയണം, ദീപക് വിസ്പുതെ പറഞ്ഞു. വിഭാഗ് സംഘചാലക് ഡോ. വീരേന്ദ്ര മിശ്ര അധ്യക്ഷത വഹിച്ചു.

Tags: RSSDeepak VisputeSelf-preservationRSS Mathura Section SanghikMAIN. INDIA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

Varadyam

ദിവാകര സഹസ്രപൂര്‍ണിമ

India

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

Kerala

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

Kerala

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ൽ; വി​ധി ന​ട​പ്പാ​ക്കി​യേ പ​റ്റൂ​വെ​ന്ന് സ​ർ​ക്കാരിനോട് ഹൈ​ക്കോ​ട​തി

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

“എന്തിനാണ് അമ്മയെ ഇങ്ങനെ നാറ്റിക്കുന്നത്, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്”: ടിനി ടോമിനോടും അൻസിബയോടും സുധീർ

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക രഞ്ജി ട്രോഫി താരം മരിച്ചു

മമ്മൂട്ടി, തിരുവിഴ ജയശങ്കര്‍, ഡോ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.