Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആരോഗ്യ പദ്ധതികള്‍: കേരളത്തിന് കേന്ദ്രത്തിന്റെ 35 കോടി കൂടി; ആവാസ് യോജനയില്‍ 1.97 ലക്ഷം വീടുകളും 64 കോടിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 07:05 am IST
inIndia

ന്യൂദല്‍ഹി: കേരളത്തിലെ ആരോഗ്യപദ്ധതികള്‍ക്ക് കേന്ദ്രം 35 കോടി രൂപ കൂടി അനുവദിച്ചു. ദേശീയ ആരോഗ്യമിഷന്‍, കുട്ടികളുടെയും അമ്മമാരുടെയും സുരക്ഷയ്‌ക്കുള്ള ആര്‍സിഎച്ച് പദ്ധതി, ദേശീയ ആരോഗ്യ പദ്ധതികള്‍, അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ എന്നിവയുടെ നടത്തിപ്പിനാണിത്.

ഈ സാമ്പത്തിക വര്‍ഷം ആരോഗ്യവകുപ്പിനു കേന്ദ്രം 69.35 കോടിയാണ് നല്കുക. അതിലെ 35 കോടിയാണ് അനുവദിച്ചത്. കാഞ്ഞിരപ്പള്ളി, കോഴിക്കോട്, കൊല്ലം, കാസര്‍കോട് ടാറ്റ ആശുപത്രി, മലപ്പുറം, പള്ളുരുത്തി ആശുപത്രികളുടെ നവീകരണം, പത്തനംതിട്ട, ഇടമലക്കുടി, ഇടുക്കി ആശുപത്രികളുടെ വികസനം, പെരിന്തല്‍മണ്ണ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡ്, കണ്ണൂര്‍ പഴയങ്ങാടി ആശുപത്രിയില്‍ കാഷ്വാലിറ്റി ബ്ലോക്ക്, കാഞ്ഞങ്ങാട് ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ നവീകരണം എന്നിവയ്‌ക്ക് 69 കോടി കേന്ദ്രം നല്കും.

പുതിയ കെട്ടിടങ്ങളുടെ നിര്‍മാണത്തിനും നവീകരണത്തിനുമായി അടുത്തിടെ കേന്ദ്രം എന്‍എച്ച്എം വഴി കേരളത്തിന് പണം അനുവദിച്ചിരുന്നു. കാരുണ്യപദ്ധതിയുടെ നടത്തിപ്പിനു വേണ്ടതുള്‍പ്പെടെയുള്ള വിഹിതം കേന്ദ്രം കൃത്യമായി നല്കുന്നുമുണ്ട്.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 1.97 ലക്ഷം വീടുകള്‍ പണിയാന്‍ കേന്ദ്രം അനുമതി നല്കിയിരുന്നു. 60,000 വീടുകള്‍ പട്ടിക വിഭാഗക്കാര്‍ക്കാണ്. ഇതിന്റെ ആദ്യഗഡുവായി 64 കോടിയും അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പിഎംഎവൈ വീടുകള്‍ പണിയുന്നത് ലൈഫ് മിഷനിലൂടെയാണ്. കഴിഞ്ഞ ബജറ്റില്‍ പിഎംഎവൈക്ക് കൂടുതല്‍ തുക കേന്ദ്രം മാറ്റിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനം ആവശ്യപ്പെടാതെ തന്നെ ഇത്രയധികം വീടുകള്‍ക്ക് അനുമതിയേകിയത്. സംസ്ഥാനത്തെ 2,14,124 പേരെയാണ് കേന്ദ്രം ആവാസ് യോജന പട്ടികയില്‍പ്പെടുത്തിയത്. ഇതില്‍ 13,114 പേര്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷം വീട് അനുവദിച്ചു.

Tags: Central GovernmentNarendra ModiHealth Schemes35 crore more for KeralaAwas YojanaUrban Health Mission
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

Editorial

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

പുതിയ വാര്‍ത്തകള്‍

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“ആമസോൺ പ്രണയം” തുടങ്ങി

സഖ്യകക്ഷികളെ വിശ്വാസമില്ല; സ്വന്തം തീരുമാനങ്ങളിൽ പക്വതയില്ല: രാഹുലിന് പ്രവൃത്തികളോട് പുച്ഛവും വിമർശനവും

രാഹുൽ ഗാന്ധി നിർദ്ദേശം നൽകി കഴിഞ്ഞു ; ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ മോദിക്കും അമിത് ഷായ്‌ക്കും കഴിയില്ലെന്ന് കെ സി വേണുഗോപാൽ

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.