Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യോഗേന്ദ്രയാദവിനെ കോണ്‍ഗ്രസിന് വേണ്ടി പ്രസംഗിക്കാന്‍ അനുവദിക്കാതെ അംബേദ്കറുടെ ചെറുമകന്റെ പാര്‍ട്ടിക്കാര്‍; വേദിയില്‍ നിന്നും ഇറക്കിവിട്ടു

മോദിയുടെ ഭാഷയില്‍ പറഞ്ഞാല്‍ പ്രമുഖ സമരജീവിയായാണ് സ്വരാജ് ഇന്ത്യയുടെ നേതാവ് യോഗേന്ദ്രയാദവ് അറിയപ്പെടുന്നത്. പക്ഷെ കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസിന് വേണ്ടി ഭാരത് ജോഡോ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കാനെത്തിയ യോഗേന്ദ്ര യാദവിനെ ഇറക്കിവിടുകയായിരുന്നു പ്രകാശ് അംബേദ് കര്‍ എന്ന ദളിത് പാര്‍ട്ടി നേതാവിന്റെ അനുയായികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 06:56 pm IST
inIndia
യോഗേന്ദ്ര യാദവ് (ഇടത്ത്) യോഗേന്ദ്രയാദവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്ന ദളിത് പ്രവര്‍ത്തകര്‍ (നടുവില്‍) പ്രകാശ് അംബേദ് കര്‍ (വലത്ത്)

യോഗേന്ദ്ര യാദവ് (ഇടത്ത്) യോഗേന്ദ്രയാദവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്ന ദളിത് പ്രവര്‍ത്തകര്‍ (നടുവില്‍) പ്രകാശ് അംബേദ് കര്‍ (വലത്ത്)

ന്യൂദല്‍ഹി: മോദിയുടെ ഭാഷയില്‍ പറഞ്ഞാല്‍ പ്രമുഖ സമരജീവിയായാണ് സ്വരാജ് ഇന്ത്യയുടെ നേതാവ് യോഗേന്ദ്രയാദവ് അറിയപ്പെടുന്നത്. പക്ഷെ കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസിന് വേണ്ടി ഭാരത് ജോഡോ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കാനെത്തിയ യോഗേന്ദ്ര യാദവിനെ ഇറക്കിവിടുകയായിരുന്നു പ്രകാശ് അംബേദ് കര്‍ എന്ന ദളിത് പാര്‍ട്ടി നേതാവിന്റെ അനുയായികള്‍. ഇന്ത്യന്‍ ഭരണഘടന എഴുതിയ ബി.ആര്‍.അംബേദ്കറുടെ ചെറുമകനാണ് പ്രകാശ് അംബേദ് കര്‍.

മഹാരാഷ്‌ട്രയിലെ അകോലയില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രസംഗിക്കാന്‍ എത്തിയ യോഗേന്ദ്ര യാദവിനെ ദളിത് പ്രവര്‍ത്തകര്‍ പ്രസംഗിക്കാന്‍ അനുവദിക്കാതെ കയ്യേറ്റം ചെയ്ത് ഓടിക്കുന്നതിന്റെ വീഡിയോ

BREAKING NEWS 🚨 Yogendra Yadav has been beaten by public in Maharashtra. He had gone there with his agenda.pic.twitter.com/nYUslZ0W0y

— News Algebra (@NewsAlgebraIND) October 21, 2024

ഉദ്ധവ് താക്കറെ-ശരദ് പവാര്‍- കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡിയുടെ സഖ്യകക്ഷിയായിരുന്നു നേരത്തെ പ്രകാശ് അംബേദ് കറുടെ പാര്‍ട്ടിയായ വാഞ്ചിത് ബഹുജന്‍ അഘാഡി (വിബിഎ). പക്ഷെ അവര്‍ ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിയുമായ സഖ്യം ഉപേക്ഷിച്ചിരുന്നു. മഹാരാഷ്‌ട്രയിലെ അകോല മേഖലയിലാണ് മഹാവികാസ് അഘാഡിയെ പിന്തുണച്ച് ഭാരത് ജോ‍ഡോ പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്യാന്‍ യോഗേന്ദ്ര യാദവ് എത്തിയത്. മഹാരാഷ്‌ട്രയിലെ അകോല മേഖലയാകട്ടെ പ്രകാശ് അംബേദ്കറുടെ തട്ടകമാണ്.

ഭാരത് ജോ‍ഡോ പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്ത് മഹാവികാസ് അഘാഡിയെ പിന്തുണച്ച് പ്രസംഗിക്കാന്‍ എത്തിയതായിരുന്നു യോഗേന്ദ്ര യാദവ് . വേദിയില്‍ പ്രസംഗിക്കാന്‍ എത്തിയെങ്കിലും വിബിഎ പ്രവര്‍ത്തകര്‍ ഇരച്ചുകയറി. യോഗേന്ദ്ര യാദവിന്റെ അനുയായികള്‍ക്ക് ദളിത് പ്രവര്‍ത്തകരെ തടയാന്‍ സാധിച്ചില്ല. ഒരു ഘട്ടത്തില്‍ അവര്‍ യോഗേന്ദ്ര യാദവിനെ കയ്യേറ്റം ചെയ്യും എന്ന നില വരെ എത്തിയിരുന്നു. പിന്നീട് പൊലീസ് എത്തി ഒരു വിധത്തിലാണ് യോഗേന്ദ്രയാദവിനെ രക്ഷിച്ച് കൊണ്ടുപോയത്. പിന്നീട് യോഗേന്ദ്രയാദവ് പ്രസംഗിക്കാതെ മടങ്ങി.

ദല്‍ഹിയില്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന കര്‍ഷകസമരങ്ങള്‍ സംഘടിപ്പിക്കുന്നതിന് പിന്നിലെ പ്രധാനിയായിരുന്നു യോഗേന്ദ്രയാദവ്. എന്തിനും ഏതിനും സമരം എന്നതാണ് യോഗേന്ദ്രയാദവിന്റെ ലൈന്‍. ഇദ്ദേഹത്തെപ്പോലുള്ളവരെ ഉദ്ദേശിച്ചാണ് പ്രധാനമന്ത്രി മോദി സമരജീവികള്‍ എന്ന വാക്ക് പ്രസംഗത്തില്‍ ഉപയോഗിച്ചത്. അര്‍ബന്‍ നക്സലൈറ്റായും യോഗേന്ദ്ര യാദവ് അറിയപ്പെടുന്നു.

 

 

 

Tags: MaharasthraAssemblyelections2024PrakashAmbedkarVBAYogendraYadavSwarajIndiaVanchitBahujanAghadi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിക്കുന്നു.
India

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് നവമ്പര്‍ 20ന്, നവമ്പര്‍ 23ന് വോട്ടെണ്ണല്‍

India

നാടന്‍ പശുവിന് ‘സംസ്ഥാനത്തിന്റെ മാതാവ്’ എന്ന വിശുദ്ധ പദവി നല്‍കി മഹാരാഷ്‌ട്രയിലെ ബിജെപി-ഷിന്‍ഡെ-അജിത് പവാര്‍ സര്‍ക്കാര്‍

India

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഗണേശചതുര്‍ത്ഥി ആഘോഷത്തിന് നിയന്ത്രണമായിരുന്നുവെന്ന് ഏക്നാഥ് ഷിന്‍ഡേ

India

മഹാരാഷ്‌ട്രയില്‍ വീണ്ടും ബിജെപി-ഷിന്‍ഡേ-അജിത് പവാര്‍ സഖ്യം അധികാരത്തില്‍ എത്തുമെന്ന് ടൈംസ് നൗ അഭിപ്രായസര്‍വ്വേ; ബിജെപി ഏറ്റവും വലിയ കക്ഷി

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.