Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഭാ തര്‍ക്കം: സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 05:51 am IST
inKerala

കൊച്ചി: സഭാ തര്‍ക്കക്കേസില്‍ നിരവധി അവസരങ്ങള്‍ നല്കിയിട്ടും സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ നടപടികളുമായി പോകാന്‍ ഹൈക്കോടതി. കോടതിയലക്ഷ്യ ഹര്‍ജികളില്‍ നവം. എട്ടിനു നേരിട്ടു ഹാജരാകാന്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, എറണാകുളം, പാലക്കാട് ജില്ലാ കളക്ടര്‍മാര്‍, പോലീസ് സൂപ്രണ്ടുമാര്‍ എന്നിവരോട് ജസ്റ്റിസ് വി.ജി. അരുണ്‍ നിര്‍ദേശിച്ചു.

തര്‍ക്കമുള്ള ആറു പള്ളികളില്‍ സമാധാനപരമായി പ്രവേശിക്കുന്നതിനും മതപരമായ ശുശ്രൂഷകള്‍ക്കും ഓര്‍ത്തഡോക്‌സ് വിഭാഗത്തെ സഹായിക്കണമെന്ന മുന്‍ കോടതി ഉത്തരവനുസരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. യാക്കോബായ വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നവം. എട്ടിന് 10.15നു ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ആറു പള്ളികളെച്ചൊല്ലി ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കേസില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തെ സഹായിക്കാന്‍ ഹൈക്കോടതി സംസ്ഥാനത്തിനും പോലീസിനും നിര്‍ദേശം നല്കിയിരുന്നു.

എന്നാല്‍, സ്ത്രീകളും കുട്ടികളും മറ്റുമുള്ള യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം കോടതി നിര്‍ദേശം പാലിക്കുന്നതില്‍ നിന്നു ഭരണകൂടത്തെയും പോലീസിനെയും തടഞ്ഞു. തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ സി.കെ. ഐസക് കോര്‍ എപ്പിസ്‌കോപ്പ ഉള്‍പ്പെടെയുള്ളവരാണ് കോടതിയലക്ഷ്യ ഹര്‍ജി നല്കിയത്. എറണാകുളത്തും പാലക്കാടും ജില്ലാ കളക്ടര്‍മാര്‍ ആറു പള്ളികളും ഒരാഴ്ചയ്‌ക്കകം ഏറ്റെടുക്കണമെന്ന് ആഗസ്ത് 30ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍, ഈ ഉത്തരവും പാലിച്ചില്ല. ഉത്തരവു പാലിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറി മുതല്‍ ജില്ലാ കളക്ടര്‍മാര്‍ക്കും മറ്റുദ്യോഗസ്ഥര്‍ക്കും കോടതിയില്‍ കഴിയേണ്ടി വരുമെന്ന് ബെഞ്ച് മുന്നറിയിപ്പു നല്കിയിരുന്നു.

സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശത്തെ ചോദ്യം ചെയ്ത് യാക്കോബായ വിഭാഗവും സംസ്ഥാന സര്‍ക്കാരും അപ്പീല്‍ നല്കിയെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. ഈ സംഭവങ്ങളുടെ വെളിച്ചത്തില്‍ സിംഗിള്‍ ബെഞ്ച് കോടതിയലക്ഷ്യക്കേസുകളുമായി നീങ്ങി.

ഉപതെരഞ്ഞെടുപ്പും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കലും ചൂണ്ടിക്കാട്ടി മുന്‍ ഉത്തരവ് പാലിക്കുന്നതില്‍ നിന്ന് ജില്ലാ കളക്ടറെ ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. എന്നാല്‍, മുന്‍ ഉത്തരവ് ഉടന്‍ പാലിക്കണമെന്ന് നിര്‍ബന്ധിക്കുന്നില്ലെന്നും കോടതിയലക്ഷ്യ നടപടികള്‍ തുടരുമെന്നും ബെഞ്ച് വ്യക്തമാക്കി.

Tags: Court NewsChurch disputeKerala GovernmentKerala High court
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

Kerala

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.