Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

സംഗീതത്തിന് റഹ്മാനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങി അനിരുദ്ധ് രവിചന്ദര്‍ എന്ന സംഗീതസംവിധായകന്‍

രവിചന്ദര്‍ എന്ന യുവ സംഗീതസംവിധായകന്‍ തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും വന്‍തരംഗം സൃഷ്ടിക്കുകയാണ്. ഒന്നിനുപിറകേ ഒന്നൊന്നായി ഹിറ്റുകള്‍ മാത്രം സംഗീതപ്രേമികള്‍ക്കും സിനിമാപ്രേമികള്‍ക്കും നല്‍കിയ രവിചന്ദര്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ എ.ആര്‍.റഹ്മാനെ കടത്തിവെട്ടിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2024, 11:34 pm IST
inMusic, Entertainment

അനിരുദ്ധ് രവിചന്ദര്‍ എന്ന യുവ സംഗീതസംവിധായകന്‍ തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും വന്‍തരംഗം സൃഷ്ടിക്കുകയാണ്. ഒന്നിനുപിറകേ ഒന്നൊന്നായി ഹിറ്റുകള്‍ മാത്രം സംഗീതപ്രേമികള്‍ക്കും സിനിമാപ്രേമികള്‍ക്കും നല്‍കിയ രവിചന്ദര്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ എ.ആര്‍.റഹ്മാനെ കടത്തിവെട്ടിയിരിക്കുന്നു.

ഷാരൂഖ് ഖാന്റെ ജവാന്‍, വിജയ് നായകനായ ലിയോ, ജൂനിയര്‍ എന്‍ടിആര്‍ മുഖ്യവേഷത്തില്‍ എത്തുന്ന ദേവാര, രജനീകാന്തിന്റെ വേട്ടയന്‍ തുടങ്ങി ഹിന്ദി, തമിഴ് സിനിമകളില്‍ ഇറങ്ങിയ രവിചന്ദര്‍ സംഗീതം യുവാക്കള്‍ക്ക് ലഹരിയാണ്. സിനിമയുടെ മൂഡിനനുസരിച്ചുള്ള സംഗീതമാണ് രവിചന്ദറിനെ വ്യത്യസ്തനാക്കുന്നത്. ഫോക്, റോക്, റൊമാന്‍റിക്, ഹിപ് ഹോപ്….തുടങ്ങി എല്ലാ ഴോണറുകളും വഴങ്ങുന്ന സംഗീതസംവിധായകനാണ് രവിചന്ദര്‍. മാത്രമല്ല, ചടുലനൃത്തച്ചുവടുകള്‍ക്ക് ചേരുന്ന രവിചന്ദറിന്റെ വൈറല്‍ ട്യൂണുകള്‍ ലഹരിയാണ്. അതിന് ഉദാഹരണമാണ് വേട്ടയനിലെ ‘മനസ്സിലായോ’ എന്ന രജനീകാന്തും മഞ്ജു വാര്യരും ചേര്‍ന്നുള്ള ഗാനം.

തുടര്‍ച്ചയായ ഹിറ്റുകളിലൂടെ റോക്ക് സ്റ്റാറായി മാറിയ രവിചന്ദര്‍ ഈയിടെയാണ് തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയത്. ഒരു സിനിമയ്‌ക്ക് ഏകദേശം 10 മുതല്‍ 12 കോടി വരെയാണ് രവിചന്ദറിന്റെ ഇപ്പോഴത്തെ പ്രതിഫലം. അതോടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ റഹ്മാന്‍ രണ്ടാം സ്ഥാനക്കാരനായി. പക്ഷെ റഹ്മാന്‍ രാം ചരണിനൊപ്പമുള്ള അടുത്ത സിനിമയ്‌ക്ക് തന്റെ പ്രതിഫലം 10 കോടിയായി ഉയര്‍ത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പുഷ്പയുടെ സംഗീതസംവിധായകന്‍ ദേവി ശ്രീ പ്രസാദും തന്റെ പ്രതിഫലം ഇപ്പോള്‍ എട്ട് കോടിയാക്കി ഉയര്‍ത്തിയിട്ടുണ്ട്. പുഷ്പ ദി റൈസ് എന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിനാണ് ദേവി ശ്രീ പ്രസാദ് പ്രതിഫലത്തുക ഉയര്‍ത്തിയത്.

ഒക്ടോബര്‍ 16ന് അനിരുദ്ധ രവിചന്ദര്‍ തന്റെ 34ാം പിറന്നാള്‍ ആഘോഷിച്ചു. അടുത്ത ചിത്രമായ ലവ് ഇന്‍ഷുറന്‍സ് കമ്പനിയിലെ ധീമ എന്ന പുതിയ ഗാനവും ഹിറ്റ് തന്നെ. 2012ല്‍ തമിഴ് സിനിമയിലേക്ക് ചുവടുവെച്ച അനിരുദ്ധ രവിചന്ദര്‍ ത്രീ എന്ന ധനുഷ് ചിത്രത്തില്‍ ഒരുക്കിയ വൈ ദിസ് കൊലവെറി സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായിരുന്നു.

Tags: DevaraVetaiyanDeviSriPrasadbollywoodjawanARRahmanMusicdirectorAnirudhRavichanderManassilayo
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

Entertainment

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.