Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Music

ഗായകന്‍ ജയചന്ദ്രന് മറക്കാനാവാത്ത ഗാനം ഇതാണ്, യേശുദാസിന്റെ ഈ ഗാനത്തിനപ്പുറം പോകുന്ന മറ്റൊരു ഗാനമില്ലെന്നും ജയചന്ദ്രന്‍

അതുവരെ മലയാള ചലച്ചിത്രഗാനങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത് കര്‍ണ്ണാടകസംഗീതത്തെ അടിസ്ഥാനമാക്കിയുള്ള പാട്ടുകളായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഹിന്ദുസ്ഥാനി രാഗങ്ങള്‍ മലയാളചലച്ചിത്രഗാനങ്ങളില്‍ ലയിപ്പിച്ചത് ബാബുരാജായിരുന്നു. ഹിന്ദുസ്ഥാനി രാഗമായ ബിംബ്ലാസില്‍ പി.ഭാസ്കരന്‍മാസ്റ്ററുടെ വരികള്‍ ലയിച്ചപ്പോള്‍ അതൊരു അപൂര്‍വ്വ അനുഭവമായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2024, 05:57 pm IST
inMusic, Entertainment

തിരുവനന്തപുരം:1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥ രചിച്ച് വിന്‍സെന്‍റ് മാസ്റ്റര്‍ സംവിധാനം ചെയ്ത ചന്ദ്രതാര ചിത്രമായ ഭാര്‍ഗ്ഗവീ നിലയം ജയചന്ദ്രന് പ്രിയപ്പെട്ട ഒന്നാണ്. അതില്‍ ബിംബ്ലാസി രാഗത്തിലുള്ള ‘താമസമെന്തേ വരുവാന്‍’ എന്ന ഗാനമാണ് പി.ജയചന്ദ്രന് ഏറ്റവും ഇഷ്ടപ്പെട്ട യേശുദാസ് ഗാനം.

ഇതിനപ്പുറം ഒരു പാട്ടില്ല എന്ന വിശ്വസിക്കാനാണ് ജയചന്ദ്രന് ഇഷ്ടം. ഈ പാട്ട് കേള്‍ക്കാന്‍ വേണ്ടി, ഈ പാട്ടുള്ള സിനിമ കാണാന്‍ ഇരിങ്ങാലക്കുട കോന്നി തിയേറ്ററില്‍ 27 തവണ കാണാന്‍ പോയിട്ടുണ്ട്. യക്ഷിയുടെ കഥയാണ് ഭാര്‍ഗ്ഗവീ നിലയം. അതില്‍ എല്ലാ ദിവസവും എഴുത്തുകാരന്റെ അടുത്തു വരാറുള്ള യക്ഷി ഒരു ദിവസം വന്നില്ല. “നീണ്ട കണ്ണുകളും ചുരുണ്ട അളകങ്ങളും വെള്ളവസ്ത്രവുമായി അവള്‍ എന്നും വരാറുണ്ടായിരുന്നു. ഒരു ദിവസം അവള്‍ വന്നില്ല. എന്തേ വന്നില്ല?” ഈ സന്ദര്‍ഭത്തിന് യോജിച്ച വിധമാണ് പി.ഭാസ്കരന്‍മാസ്റ്റര്‍ ഗാനം എഴുതിയത്-

“താമസമെന്തേ…വരുവാന്‍..
താമസമെന്തേ വരുവാന്‍
പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍

ഹേമന്ത യാമിനിതന്‍
പൊന്‍വിളക്കു പൊലിയാറായ്‌
മാകന്ദശാഖകളില്‍
രാക്കിളികള്‍ മയങ്ങാറായ്‌

“അവിടെയാണ് ആ ഗാനത്തിന്റെ മനോഹാരിത. ഇത്രയും നല്ലൊരു ഗാനം എഴുതാന്‍ മറ്റാര്‍ക്കും കഴിയില്ല. ബാബുക്കയ്‌ക്കല്ലാതെ മറ്റൊരാള്‍ക്കും ഇത്രയും നല്ല ഈണം നല്‍കാന്‍ കഴിയില്ല. ദാസേട്ടന്റെ ഏറ്റവും നല്ല ഗാനവും ഇതുതന്നെ. “- ജയചന്ദ്രന്‍ പറയുന്നു.

അതുവരെ മലയാള ചലച്ചിത്രഗാനങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത് കര്‍ണ്ണാടകസംഗീതത്തെ അടിസ്ഥാനമാക്കിയുള്ള പാട്ടുകളായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഹിന്ദുസ്ഥാനി രാഗങ്ങള്‍ മലയാളചലച്ചിത്രഗാനങ്ങളില്‍ ലയിപ്പിച്ചത് ബാബുരാജായിരുന്നു. ഹിന്ദുസ്ഥാനി രാഗമായ ബിംബ്ലാസില്‍ പി.ഭാസ്കരന്‍മാസ്റ്ററുടെ വരികള്‍ ലയിച്ചപ്പോള്‍ അതൊരു അപൂര്‍വ്വ അനുഭവമായി മാറി. അതായിരുന്നു താമസമെന്തേ വരുവാന്‍ എന്ന ഗാനത്തെ മറ്റൊരു തലത്തിലേക്ക് എടുത്തുയര്‍ത്തിയത്.
”
അജ്ഞാതഗായകാ എന്നെ ഉറക്കിയിട്ട് പോകൂ…”എന്ന ഡയലോഗിന് ശേഷം സിതാറിന്റെ നാദമാണ്. തുടര്‍ന്നാണ് ഗാനം പ്രത്യക്ഷപ്പെടുന്നത് “താമസമെന്തേ വരുവാന്‍….”എന്ന് തുടങ്ങുന്ന ഗാനം. അവിടെയാണതിന്റെ മനോഹാരിത. “ഞങ്ങള്‍ കൂട്ടുകാര്‍ കോളെജിന് തൊട്ടടുത്ത് സേതുവിന്റെ ഒരു വീട് വാടകയ്‌ക്കെടുത്ത് അവിടെ ഒത്തുകൂടിയിരുന്നു. ആ വീടിന് ഞങ്ങള്‍ നല്‍കിയ പേര് ‘ഭാര്‍ഗ്ഗവീനിലയം’ എന്നായിരുന്നു. ഞങ്ങളെ അത്രയ്‌ക്കധികം സ്വാധീനിച്ചിരുന്നു ‘ഭാര്‍ഗ്ഗവീ നിലയം’ എന്ന സിനിമയും അതിലെ താമസമെന്തേ വരുവാന്‍ എന്ന ഗാനവും.” -പി.ജയചന്ദ്രന്‍ ഓര്‍മ്മിയ്‌ക്കുന്നു.

Tags: ThamasamenthevaruvaanBimplasiYesudasJayachandranMSBaburajMalayalamSongPJayachandranSingerYesudas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

Kerala

നമോ നമ… മോദിക്ക് പിറന്നാൾ ഗാനം ; വൈറലായി റിക്കാർഡിലേക്ക്..

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)
Kerala

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

Kerala

എനിക്ക് വേടനെ അറിയില്ല എന്ന എംജി ശ്രീകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ട്രോള്‍

Music

കാലത്തെ അതിജീവിച്ച മങ്കൊമ്പിന്റെ ഗാനങ്ങള്‍ ഇവയാണ്…

പുതിയ വാര്‍ത്തകള്‍

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.