Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യഹിയ ഇല്ലാത്ത ലോകം ഏറ്റവും മികച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2024, 08:36 am IST
inWorld

ഗാസ: യഹിയ ഇല്ലാത്ത ലോകമാണ് ഏറ്റവും മികച്ചതെന്ന കുറിപ്പുമായി ഇസ്രയേലി സൈനികന്‍. ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മൃതദേഹത്തോടൊപ്പം ഒറ്റയ്‌ക്ക് ചെലവിട്ടതിന്റെ അനുഭവം പങ്ക് വച്ചാണ് ഇറ്റാമര്‍ എയ്റ്റാം എന്ന ഇസ്രയേല്‍ സൈനികന്‍ സോഷ്യല്‍മീഡിയയില്‍ എഴുതിയത്.

റാഫ നഗരം സിന്‍വറാണ് നശിപ്പിച്ചതെന്നും ഈ നഗരം കാണുമ്പോള്‍ വേദന തോന്നുന്നുവെന്നും എയ്റ്റാം കുറിച്ചു. ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന യഹിയയുണ്ടാക്കിയ വേദന ആഴത്തിലുള്ളതാണ്.

അയാളോടൊപ്പം കുറച്ച് നിമിഷം ഞാന്‍ തനിച്ചാണുണ്ടായിരുന്നത്. വൃത്തികെട്ട ഒരു ചെറിയ രൂപം തകര്‍ന്ന സോഫയില്‍ കിടക്കുന്നു. ദൈവത്തോടാണ് എനിക്ക് അപമാനം തോന്നിയത്. സ്വന്തം പ്രതിച്ഛായില്‍ ദൈവം സൃഷ്ടിച്ചതാണ് അയാളെയും. ദൈവത്തിന് അതെന്തൊരു അപമാനമാണ്. അയാളും ഒരിക്കല്‍ ഒരു കുട്ടിയായിരുന്നു. പക്ഷേ അയാള്‍ തിന്മ തിരഞ്ഞെടുത്തു. ഇപ്പോള്‍ ലോകം എത്ര മെച്ചപ്പെട്ടു. ഞങ്ങള്‍ക്ക് ആശയക്കുഴപ്പമേയില്ല. ഞങ്ങള്‍ പോരാട്ടം ഉപേക്ഷിക്കുകയുമില്ല. ഒരുമിച്ച് നമ്മള്‍ വിജയിക്കും. സന്തോഷം നിറഞ്ഞ അവധി ദിനം ആശംസിക്കുന്നു.’ എയ്റ്റാം കുറിച്ചു.

നേരത്തെ യഹിയ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് പങ്കുവെച്ചിരുന്നു. തകര്‍ന്ന ഒരു അപാര്‍ട്മെന്റിലെ പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ സോഫയില്‍ ഇരിക്കുന്ന യഹിയയാണ് വീഡിയോയിലുള്ളത്.

Tags: Yahya SinwarIsrael attackagainst Hamas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

World

ഇറാനിലെ 5 എണ്ണ സംഭരണശാലകള്‍ കത്തിച്ച് ഇസ്രയേലിന്റെ ബോംബിങ്ങ്…ആകാശത്ത് നിന്നും പെയ്യുന്നത് കറുത്ത മഴ

ആയത്തൊള്ള ഖമേനിയെ സ്തുതിക്കുന്ന സുനിതയുടെ പോസ്റ്റ് (വലത്ത്)
India

‘എനിക്കിഷ്ടമാണ് ഈ പോരാളിയെ’ എന്ന് ഖമേനിയെ പ്രശംസിച്ച സുനിത ദേവദാസ് നടത്തിയത് ജിഹാദി കൂട്ടിക്കൊടുപ്പെന്ന് ആരിഫ് ഹുസൈന്‍ തെരുവത്ത്

ഖമനേയിയുടെ കൊട്ടാരം തകര്‍ക്കുന്ന ബോംബാക്രമണം (ഇടത്ത്) ചൈനയുടെ വ്യോമപ്രതിരോധസംവിധാനമായ എച്ച് ക്യു 9 ബി(നടുവില്‍) ഷീ ജിന്‍പിങ്ങ് (വലത്ത്)
World

ഓപ്പറേഷന്‍ സിന്ദൂറില്‍ തോറ്റ ചൈനയുടെ പ്രതിരോധ സംവിധാനം ഇറാനെയും തോല്‍പിച്ചു, യുഎസ്, ഇസ്രയേല്‍ മിസൈലുകള്‍ ഇറാനില്‍ താണ്ഡവമാടിയത് ഇങ്ങിനെ

Kerala

ഹമാസിന്റെ അതേ ക്രൂരതകൾ 1921 ൽ മലബാറിലും കണ്ടതാണ് ; രാജ്യമേതായാലും പൊളിറ്റിക്കൽ ഇസ്ലാമിന്റെ പ്രവർത്തന രീതി ഒന്ന് തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.