Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പൊരുതുന്നു ഭാരതം: കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് രണ്ടാം ഇന്നിങ്‌സ് ; ന്യൂസിലന്‍ഡിന് 402; രചിന്‍ രവീന്ദ്രയ്‌ക്ക് സെഞ്ചുറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2024, 05:27 am IST
inCricket

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഭാരത ബാറ്റര്‍മാര്‍ വീണ്ടെടുപ്പിനായുള്ള പോരാട്ടത്തില്‍. രചിന്‍ രവീന്ദ്രയുടെ സെഞ്ചുറി(134) മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ സന്ദര്‍ശകര്‍ സ്വന്തമാക്കിയത് 356 റണ്‍സിന്റെ ലീഡ്. ഇതിനെതിരെ ബാറ്റ് ചെയ്യുന്ന ഭാരതം മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന ശക്തമായ നിലയിലാണ്.

ആദ്യ ഇന്നിങ്‌സില്‍ വെറും 46 റണ്‍സില്‍ പുറത്തായ ഭാരതത്തിനെതിരെ ന്യൂസിലന്‍ഡ് നേടിയത് 402. ഇതിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ഭാരതം ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്ത് പരമാവധി സ്‌കോര്‍ ചെയ്യാനുള്ള ലക്ഷ്യത്തിലാണ്.
യശസ്വി ജയ്‌സ്വാള്‍(35), നായകന്‍ രോഹിത് ശര്‍മ(52), വിരാട് കോഹ്‌ലി(70) എന്നിവരെയാണ് ഭാരതത്തിന് നഷ്ടപ്പെട്ടിട്ടുള്ളത്. 49-ാം ഓവറിന്റെ അവസാന പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സിന്റെ പന്തിലാണ് കോഹ്‌ലി പുറത്തായത്. പുറത്താകാതെ ക്രീസിലുള്ളത് സര്‍ഫറാസ് ഖാന്‍ ആണ്. 78 പന്തുകള്‍ നേരിട്ട സര്‍ഫറാസ് ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം 70 റണ്‍സെടുത്താണ് തുടരുന്നത്.

തലേന്ന് ഭേദപ്പെട്ട നിലയില്‍ ബാറ്റിങ് അവസാനിപ്പിച്ച ന്യൂസിലന്‍ഡിനെ ഇന്നലെ മികച്ച ടോട്ടലിലേക്ക് നയിച്ചത് ഭാരത വംശജനായ രചിന്‍ രവീന്ദ്രയുടെ സെഞ്ചുറി മികവാണ്. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് സെഞ്ചുറിയാണിത്. നാല് സിക്‌സറുകലും 13 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രചിന്റെ ഇന്നിങ്‌സ്. കുല്‍ദീപ് യാദവിന്റെ പതില്‍ ധ്രുവ് ജുറെല്‍ പിടികൂടിയ രചിന്‍ രവീന്ദ്ര പത്താമനായാണ് പുറത്തായത്. താരത്തിനൊപ്പം ടിം സൗത്തി അര്‍ദ്ധ സെഞ്ചുറിയുമായി നിന്ന് പൊരുതിയത് കിവീസ് ഇന്നിങ്‌സിന് മുതല്‍കൂട്ടായി. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 137 റണ്‍സ് മത്സരത്തില്‍ നിര്‍ണായകമായി. വിലമതിക്കാനാവാത്ത ഈ കൂട്ടുകെട്ടാണ് കിവീസ് സ്‌കോറിനെ 400ലേക്കെത്തിച്ചത്. വെടിക്കെട്ട് ശൈലിയില്‍ ബാറ്റ് വീശിയെ സൗത്തി 73 പന്തുകള്‍ നേരിട്ട സൗത്തി നാല് സിക്‌സറും അഞ്ച് ബൗണ്ടറികളും സഹിതം 65 റണ്‍സ് സംഭാവന ചെയ്തു. മുഹമ്മദ് സിറാജ് ആണ് സൗത്തിയെ പുറത്താക്കിയത്. 19 ഓവറുകളെറിഞ്ഞ ജസ്പ്രീത് ബുംറ ഏഴ് മെയ്ഡനുകളെറിഞ്ഞ് 41 റണ്‍സേ വഴങ്ങിയുള്ളൂ. പക്ഷെ ഒരു വിക്കറ്റാണ് താരത്തിന് നേടാനായത്. ആര്‍ ആശ്വിന്റെ സംഭാവനയും ഒരു വിക്കറ്റ് മാത്രമാണ്. സിറാജ് രണ്ട് വിക്കറ്റ് നേടി.
ഭാരത സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റ് നേടിയാണ് വമ്പന്‍ സ്‌കോറിലേക്ക് കുതിച്ച കിവീസിന് തടയിട്ടത്. രണ്ടാം ഇന്നിങ്‌സില്‍ ഭാരതത്തിന്റെ മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയതും സ്പിന്നര്‍മാരാണ്. അജാസ് പട്ടേല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സ് കോഹ്‌ലിയെ പുറത്താക്കി.

ബെംഗളൂരുവിലെ കനത്ത മഴ കാരണം ആദ്യ ദിനം പൂര്‍ണമായും ഉപേക്ഷിച്ചുകൊണ്ടാണ് ഭാരതം-ന്യീസിലന്‍ഡ് ടെസ്റ്റ് പരമ്പരയ്‌ക്ക് കഴിഞ്ഞ ദിവസം തുടക്കമിട്ടത്. രണ്ടാം ദിനം കളി പുനരാരംഭിക്കുമ്പോള്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഭാരതത്തിന് ചിന്ന സ്വാമിയിലെ പിച്ച് ഞെട്ടിക്കുന്ന തിരിച്ചടിയാണ് നല്‍കിയത്. വെറും 46 റണ്‍സില്‍ ഓള്‍ഔട്ടായി. രാവിലത്തെ സെഷന്‍ കഴിയുമ്പോഴേക്കും ഇന്നിങ്‌സ് അവസാനിക്കുന്ന നിലയിലേക്ക് ഭാരതം കൂപ്പുകുത്തുകയായിരുന്നു. വിരാട് കോഹ്‌ലി ഉള്‍പ്പെടെ അഞ്ച് ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായ അപൂര്‍വ്വതയ്‌ക്കും ചിന്നസ്വാമി സ്‌റ്റേഡിയം സാക്ഷിയായി.

പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് പേസര്‍മാരായ മാറ്റ് ഹെന്റിയും വില്ല്യം ഒറൂര്‍ക്കെയും ആണ് ഭാരതനിരയെ പിച്ചിചീന്തിയത്. ഹെന്റി അഞ്ച് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ചപ്പോള്‍ ഒറൂര്‍ക്കെ നാല് വിക്കറ്റെടുത്ത് പിന്തുണച്ചു. ഋഷഭ് പന്തും(20) ജയ്‌സ്വാളും(13) മാത്രമാണ് ഭാരത നിരയില്‍ രണ്ടക്കം കടന്നത്. അത്രത്തോളമെത്തിയ വമ്പന്‍ തകര്‍ച്ചയില്‍ നിന്നാണ് രണ്ടാം ഇന്നിങ്‌സില്‍ ഭാരതം വലിയൊരു വീണ്ടെടുപ്പിനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.

Tags: Rachin RavindraIndia-New ZealandCricket Test
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

India

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

India

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സ്വതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Cricket

ഭാരത- ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്‌ക്ക് ഇന്നു തുടക്കം; സഞ്ജു ഓപ്പണറാകും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.