Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹമാസ് ഭീകരനേതാവ് യഹിയ സിന്‍വാറിനെ വധിക്കുന്ന ഡ്രോണ്‍ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട് ഇസ്രയേല്‍; ഹമാസ് നേതാവിന് ദാരുണാന്ത്യം

ഹമാസ് ഭീകരനേതാവ് യഹിയ സിന്‍വാറിനെ ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്രയേല്‍ സേന വധിക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ട് ഇസ്രയേല്‍. ഹമാസിന്റെ ഇപ്പോഴത്തെ ഉന്നത നേതാവായ യഹിയ സിന്‍വാര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിക്കയറുന്ന കെട്ടിടത്തിലേക്ക് ഇസ്രയേല്‍ സേന അയച്ച ടാങ്കുകളും ഷെല്ലുകളും പതിച്ചാണ് യാഹിയ സിന്‍വാര്‍ കൊല്ലപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2024, 11:52 pm IST
inWorld
യാഹിയ സിന്‍വാര്‍ (ഇടത്ത്) മരിച്ച നിലയില്‍ ഇരിക്കുന്ന മുഖംമൂടിയിട്ട യാഹിയ സിന്‍വാറിന്‍റെ മൃതദേഹം (വലത്ത്)

യാഹിയ സിന്‍വാര്‍ (ഇടത്ത്) മരിച്ച നിലയില്‍ ഇരിക്കുന്ന മുഖംമൂടിയിട്ട യാഹിയ സിന്‍വാറിന്‍റെ മൃതദേഹം (വലത്ത്)

പസ്തീന്‍: ഹമാസ് ഭീകരനേതാവ് യഹിയ സിന്‍വാറിനെ ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്രയേല്‍ സേന വധിക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ട് ഇസ്രയേല്‍. ഹമാസിന്റെ ഇപ്പോഴത്തെ ഉന്നത നേതാവായ യഹിയ സിന്‍വാര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിക്കയറുന്ന കെട്ടിടത്തിലേക്ക് ഇസ്രയേല്‍ സേന അയച്ച ടാങ്കുകളും ഷെല്ലുകളും പതിച്ചാണ് യാഹിയ സിന്‍വാര്‍ കൊല്ലപ്പെടുന്നത്.

വധിക്കപ്പെട്ടത് യാഹിയ സിന്‍വാര്‍ തന്നെയാണെന്ന് തിരിച്ചറിയാവുന്ന വിധത്തിലുള്ള അദ്ദേഹത്തിന്റെ ക്ലോസപ് വീഡിയോ

https://twitter.com/Osint613/status/1847012268149538840

ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ടിനും മൂന്നിനും ഇടയില്‍ റാഫയിലെ താല്‍-അസ്-സുല്‍ത്താനില്‍ ഇസ്രയേല്‍ സേന തിരച്ചില്‍ നടത്തിയിരുന്നു. കെട്ടിടങ്ങള്‍ക്കിടയില്‍ ഒരു സംഘം ഹമാസ് തീവ്രവാദികള്‍ നീങ്ങുന്നത് ഇസ്രയേല്‍ സേനയുടെ ശ്രദ്ധയില്‍പ്പെട്ടു. അതില്‍ ഒരാള്‍ യാഹിയ സിന്‍വാര്‍ ആണെന്നും മനസ്സിലാക്കി. ഈ ഹമാസ് ഭീകരരുടെ കൃത്യമായ സ്ഥലം എവിടെയെന്ന് നിര്‍ണ്ണയിക്കാന്‍ ഇസ്രയേല്‍ സേന ഡ്രോണ്‍ ഉപയോഗിച്ചു. ഒപ്പം ഇസ്രയേല്‍ സേന ലക്ഷ്യസ്ഥാനത്തേക്ക് നിറയൊഴിക്കുകയും ചെയ്തു. മൂന്ന് പേര്‍ അവിടെ കൊല്ലപ്പെട്ടു. സംഘത്തില്‍പ്പെട്ട ഒരാള്‍ കേടുപാടുകള്‍ സംഭവിച്ച ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറി.ഇയാള്‍ മുഖം മറച്ച നിലയിലായിരുന്നു. അയാളുടെ പിന്നാലെ ഇസ്രയേല്‍ സേന ഡ്രോണ്‍ അയച്ചു. പരിക്കേറ്റ സിന്‍വാര്‍ ആ കെട്ടിടത്തിലെ ഒരു സോഫാസെറ്റിയുടെ കസേരയില്‍ ഇരുന്നു. തനിക്ക് നേരെ പാഞ്ഞടുത്ത ഡ്രോണിന് നേരെ  ഒരു വടി വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. ഡ്രോണ്‍ നടത്തിയ തിരച്ചിലില്‍ അത് യാഹിയ സിന്‍വാര്‍ തന്നെ എന്ന് മനസ്സിലാക്കിയ ഇസ്രയേല്‍ സേന ടാങ്കുകളും മിസൈലുകളും അയയ്‌ക്കുകയായിരുന്നു. അതില്‍ യാഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടു. നേരത്തെ തന്നെ ഇസ്രയേല്‍ യാഹിയ സിന്‍വാര്‍ താമസിക്കുന്ന റാഫയിലെ താല്‍-അസ്-സുല്‍ത്താനിലെ കെട്ടിടം എവിടെയാണെന്ന് കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. ഇതിന്റെ ഗൂഗിള്‍ ഭൂപടം നേരത്തെ ഇസ്രയേല്‍ പങ്കുവെച്ചിരുന്നു.

യാഹിയ സിന്‍വാര്‍ താമസിക്കുന്ന റാഫയിലെ താല്‍-അസ്-സുല്‍ത്താനിലെ കെട്ടിടം എവിടെയാണെന്ന് കൃത്യമായി ഇസ്രയേല്‍ അടയാളപ്പെടുത്തിയിരുന്നു.

Geolocation for where Sinwar's body was found in Tal as-Sultan area. House is located at 31.3055, 34.2467. Gazebo (green) is visible with white tower (red) and house across the street (pink) visible in other reference imagery.

Map link: https://t.co/bYZCvt6vKF

CC: @GeoConfirmed pic.twitter.com/OswxlmDhLe

— Jake Godin (@JakeGodin) October 17, 2024

ആ സ്ഫോടനത്തില്‍ തെറിച്ചുവീണ കല്ലും ഉടഞ്ഞുതകര്‍ന്ന സാധനസാമഗ്രികളും നിറഞ്ഞ മുറിയില്‍ പൊടിപടലങ്ങള്‍ നിറയുന്നത് കാണാം. പിന്നീട് യഹിയ സിന്‍വാറിന്റെ മൃതദേഹം ക്ലോസപ്പില്‍ കാണിക്കുന്നുണ്ട്. ഒരു സംശയവുമില്ലാതെ അത് യാഹിയ സിന്‍വാര്‍ തന്നെയാണെന്ന് മനസ്സിലാക്കാം. വിരലും ഒരു കൈത്തണ്ടയും അറ്റുപോയ വികൃതമാണ് സിന്‍വാറിന്റെ മൃതദേഹം. ലോകത്തെ വിറപ്പിച്ച തീവ്രവാദസേനയുടെ നേതാവിന് ദാരുണമായ അന്ത്യം. അത് സിന്‍വാറിന്റെ മൃതദേഹം തന്നെയാണെന്ന് വ്യക്തമായി അറിയാനാവുന്ന വിധത്തിലാണ് വീഡിയോ കാണിച്ചു തരുന്ന ക്ലോസപ് ദൃശ്യം..

 

ഇസ്രയേലിന് ഒരു ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയുണ്ട്. അതിന്റെ പേരാണ് ഷിന്‍ ബെറ്റ്. ഈ രഹസ്യ ഏജന്‍സി എത്രയോ നാളുകളായി യാഹിയ സിന്‍വാറിന്റെ ലൊക്കേഷന്‍ അന്വേഷിച്ചുവരികയായിരുന്നു. കാരണം ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അവരുടെ നമ്പര്‍ വണ്‍ എതിരാളി യാഹിയ സിന്‍വാര്‍ ആയിരുന്നു.  1206 ഇസ്രയേലികളുടെ മരണത്തിനിടയാക്കിയ 2023 ഒക്ടോബര്‍ 7ന് നടത്തിയ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് യഹിയ സിന്‍വാര്‍ ആണ്. അതില്‍ ഏകദേശം 250 ഇസ്രയേലി പുരുഷന്‍മാര്‍, സ്ത്രീകള്‍, കുഞ്ഞുങ്ങള്‍ എന്നിവരെ തടവുകാരായി പിടിക്കുകയും ചെയ്തു. ഏതാനും തടവുകാരെ വിട്ടയച്ചെങ്കിലും ഇനിയും 101 ഇസ്രയേല്‍ ബന്ദികളെ വിട്ടയയ്‌ക്കാനുണ്ട്.

Tags: HamasIsraelIDFYahyaSinwarHamasleader
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

World

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

World

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.