Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വള്ളത്തോളിന്റെ നാടക തര്‍ജ്ജമകള്‍: പുസ്തകം വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2024, 07:48 am IST
in Kerala

കോഴിക്കോട്: മഹാകവി വള്ളത്തോളിന്റെ സംസ്‌കൃത നാടക തര്‍ജ്ജമകള്‍ പുസ്തകമാക്കി പ്രകാശനം ചെയ്യുന്നത് വിവാദമാകുന്നു. പ്രശസ്ത സംസ്‌കൃത പണ്ഡിതനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.വി.എസ്. ശര്‍മ്മ 46 വര്‍ഷം മുമ്പ് തയാറാക്കി പ്രസിദ്ധീകരിച്ച പുസ്തകം ഗ്രന്ഥകാരന്റെ അനുമതിയില്ലാതെ മറ്റൊരാള്‍ പ്രസിദ്ധീകരിച്ചതിനെതിരേ വി.എസ്. ശര്‍മ്മ പ്രതികരിച്ചു.

പ്രായാധിക്യവും രോഗങ്ങളും ബാധിച്ച് ഡോ. ശര്‍മ്മ, സാമൂഹ്യമാധ്യമത്തിലൂടെയാണ് പ്രതികരിച്ചത്. പുസ്തകം പുതിയതായി പ്രസിദ്ധീകരിക്കുന്നത് ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശാണ്.

ഡോ. ശര്‍മ്മയുടെ വെളിപ്പെടുത്തലിങ്ങനെ: ‘ചെറുതുരുത്തിയില്‍ മഹാകവിയുടെ സന്താനങ്ങളുടെ ഉത്സാഹത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വള്ളത്തോള്‍ ഗ്രന്ഥാലയം മഹാകവിയുടെ ജന്മശതാബ്ദി ആഘോഷിച്ചപ്പോള്‍ വള്ളത്തോളിന്റെ സംസ്‌കൃത
നാടക തര്‍ജ്ജമകള്‍, സ്മരണികകള്‍ എന്നിവ പ്രസിദ്ധീകരിച്ചു. നാടകസമാഹാരം വിസ്തരമായ ആമുഖ പഠനത്തോടൊപ്പം തയാറാക്കാന്‍ എന്നോട് നിര്‍ദേശിക്കുകയും ഞാന്‍ അത് നിര്‍വഹിക്കുകയും ചെയ്തു. 46 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ആ പുസ്തകം സഹൃദയ പ്രശംസ നേടിയതാണ്. കുറെനാളായി ആ പുസ്തകം കിട്ടാനില്ല. വള്ളത്തോള്‍ ഗ്രന്ഥാലയവും മഹാകവിയുടെ പുത്രന്മാരും ഇപ്പോഴില്ല. ഈ സാഹചര്യത്തില്‍ പുസ്തകത്തിന്റെ പുനഃപ്രസിദ്ധീകരണം നടത്തേണ്ടതാണെന്ന് ഞാന്‍ ഒരു ലേഖനത്തില്‍ എഴുതിയിരുന്നു. എന്നാല്‍ എന്റെ പുസ്തകം പുനഃപ്രസിദ്ധീകരിക്കാതെ, ഒരു പ്രസാധകന്‍ മറ്റൊരു വ്യക്തിയെക്കൊണ്ട് എന്തൊക്കെയോ ചെയ്ത് ഇപ്പോള്‍ പ്രസിദ്ധീകരിക്കുകയും അതിനു വേണ്ടത്ര പ്രചാരം നല്കുകയും ചെയ്തിരിക്കുന്നു.”

മഹാകവിയുടെ വാല്‍മീകി രാമായണ വിവര്‍ത്തനമോ ഋഗ്വേദ ഭാഷ്യമോ ഒന്നും അവര്‍ക്ക് ആവശ്യമില്ല. എന്റെ പുസ്തകത്തിന്റെ ഉദ്യമത്തെ ആശ്രയിക്കാതെ മറ്റൊരാള്‍ക്ക് സംസ്‌കൃത നാടക തര്‍ജ്ജമയുടെ സമാഹാരം പ്രസിദ്ധീകരിക്കാന്‍ സാധിക്കുകയില്ല എന്ന് സഹൃദയര്‍ മനസ്സിലാക്കുമല്ലോ, എന്ന് പറയുന്ന ഡോ.വി.എസ്. ശര്‍മ്മ, ഇത് സാഹിത്യ വിഭവ അപഹരണം ആണെന്ന് കുറ്റപ്പെടുത്തുന്നു.

 

Tags: Vallathol's drama translationsbook is controversialDr.VS Sharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.