Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഡിഎമ്മിന്റെ ആത്മഹത്യ ദുരൂഹത; പെട്രോള്‍ പമ്പ് ആരുടേത്? സിപിഎം പ്രതിരോധത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2024, 07:17 am IST
in Kerala
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ഭൗതിക ശരീരം
പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയി
ലെത്തിച്ചപ്പോള്‍ വിതുമ്പുന്ന ഭാര്യാപിതാവ് ബാലകൃഷ്ണന്‍ നായര്‍

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ഭൗതിക ശരീരം പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയി ലെത്തിച്ചപ്പോള്‍ വിതുമ്പുന്ന ഭാര്യാപിതാവ് ബാലകൃഷ്ണന്‍ നായര്‍

  • മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കും ന്യായീകരണമില്ല
  • കേസെടുക്കാന്‍ പോലീസ് തയാറായിട്ടില്ല
  •  പെട്രോള്‍ പമ്പ് ബിനാമി ഇടപാട്
  • മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായ പി.പി. ദിവ്യ പരസ്യമായി അപമാനിച്ചതിനെ തുടര്‍ന്ന് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ദുരൂഹതകള്‍ ഏറെ. ദിവ്യ, എഡിഎമ്മിനെ അഴിമതിക്കാരനെന്ന് ആരോപിച്ച വിഷയത്തിലെ പെട്രോള്‍ പമ്പ് ആരുടേതെന്ന കാര്യത്തിലാണ് വലിയ വിവാദം.

നവീന്‍ ആത്മഹത്യ ചെയ്തതോ കൊലപാതകമോ എന്ന ചര്‍ച്ചകളുമുണ്ട്. ദിവ്യയാണ് മരണത്തിന് കാരണക്കാരിയെന്ന് വന്നപ്പോള്‍ പമ്പ് അനുമതിക്ക് അപേക്ഷിച്ചയാള്‍ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി എന്ന പേരില്‍ പ്രചരിപ്പിച്ച കത്ത് വ്യാജമാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്. പരാതി സംബന്ധിച്ച് ഒരു ഔദ്യോഗിക രേഖയും പരാതിക്കാരന്‍ പ്രശാന്തന്റെ പക്കലില്ല. സിപിഎം നേതാക്കളും അണികളും എഡിഎമ്മിനെ അഴിമതിക്കാരനാക്കാന്‍ പ്രചരിപ്പിച്ച പരാതിക്കത്ത് സംബന്ധിച്ച വിശദീകരണങ്ങളില്‍ മുഴുവന്‍ അവ്യക്തതകളാണ്. മുഖ്യമന്ത്രിക്ക് വാട്‌സ്ആപ്പില്‍ പരാതി നല്കിയെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇത് ദിവ്യയെ രക്ഷിക്കാന്‍ സിപിഎം നേതൃത്വത്തിന്റെ ആസൂത്രണത്തില്‍ ഉണ്ടാക്കിയ വ്യാജരേഖയാണെന്നാണ് വ്യക്തമാകുന്നത്.

പി.പി. ദിവ്യയുടെ ഭര്‍ത്താവ് വി.പി. അജിത്ത് പരിയാരം മെഡിക്കല്‍ കോളജില്‍ ഓഫീസ് അസിസ്റ്റന്റാണ്. പമ്പ് തുടങ്ങാന്‍ എന്‍ഒസിക്ക് അപേക്ഷിച്ച ശ്രീകണ്ഠാപുരം നിടുവാലൂര്‍ കെ.ആര്‍. ഹൗസില്‍ ടി.വി. പ്രശാന്തന്‍ അതേ മെഡിക്കല്‍ കോളജില്‍ ഇലക്ട്രീഷ്യനാണ്. രണ്ടുപേരും സിപിഎമ്മിന്റെ യൂണിയന്‍ അംഗങ്ങളും.

പെട്രോള്‍ പമ്പ് സംരംഭത്തില്‍ ഒരുഘട്ടത്തിലും ജില്ലാ പഞ്ചായത്ത് ഇടപെടേണ്ടതില്ല. പിന്നെ പ്രസിഡന്റ് ദിവ്യക്ക് പമ്പിടപാടില്‍ എന്താണ് പങ്ക് എന്ന ചോദ്യം സിപിഎം പ്രവര്‍ത്തകരില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്. സിപിഎം സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവും എകെജി സെന്റര്‍ ഓഫിസ് സെക്രട്ടറിയുമായ ബിജു കണ്ടക്കൈയുടെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥിന്റെ അമ്മാവന്റെ മകനുമാണ് പ്രശാന്തന്‍.

പമ്പിന്റെ അനുമതിക്കാര്യത്തില്‍ സുരക്ഷാ കാരണങ്ങളാല്‍ പോലീസ് റിപ്പോര്‍ട്ടും എതിരായിരുന്നു. വന്‍ തുക മുതല്‍മുടക്കേണ്ട സംരംഭത്തിന് മറ്റു സാമ്പത്തിക സ്രോതസുകള്‍ ഇല്ലാത്ത പ്രശാന്തന്‍ ആരുടെ ബിനാമിയാണെന്നാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

എഡിഎമ്മിന് 98,500 രൂപ കൈക്കൂലി നല്കിയെന്നത് വിശ്വസിക്കാന്‍ സിപിഎം നേതാക്കളും അത് പ്രചരിപ്പിക്കുന്നവരും മാത്രമേയുള്ളു. കൈക്കൂലി നല്കിയെന്ന് സ്വയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രശാന്തനെതിരെ കേസെടുക്കാത്തതും ദുരൂഹതയാണ്. കൈക്കൂലി കൊടുത്തതും വാങ്ങിയതും അറിയാമായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിവരം അധികൃതരെ അറിയിക്കാത്തതും സംശയകരമാണ്. അവര്‍ക്കെതിരേ കേസെടുത്തിട്ടുമില്ല. പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റേതാണെന്നും പ്രശാന്തന്‍ ബിനാമിയാണെന്നും ആരോപണങ്ങളുണ്ട്. ചില സിപിഎം നേതാക്കളുടെ പങ്കും പറയപ്പെടുന്നു.

നവീന്‍ ബാബുവിന് നല്കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യ ക്ഷണിക്കാതെയാണ് ചെന്നത്. അതിനു മുന്‍പ് ഒരു വീഡിയോഗ്രാഫര്‍ സ്ഥലത്തെത്തിയിരുന്നു. ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് അയാള്‍ പോയി. ഈ വീഡിയോയാണ് ചേനലുകള്‍ക്ക് ലഭ്യമാക്കിയതും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും. ആസൂത്രിതമായിരുന്നു നടപടികളെല്ലാം.
എഡിഎമ്മിന്റെ കാര്യത്തില്‍, ”രണ്ട് ദിവസത്തിലറിയാം” എന്നു പറഞ്ഞാണ് പി.പി. ദിവ്യ പ്രസംഗം അവസാനിപ്പിച്ചത്. ഇതും നവീന്‍ ബാബുവിന്റെ മരണവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ആരോപണമുയരുന്നത്. ആത്മഹത്യയെങ്കില്‍ ആത്മഹത്യക്കുറിപ്പുണ്ടാവില്ലേ എന്നും അതല്ല, കൊലപാതകമായിരിക്കുമോ എന്നും പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. പെട്രോള്‍ പമ്പ് നേടിയത് ഓയില്‍ കമ്പനിക്ക് പണം നല്കിയാണെന്ന പ്രശാന്തന്റെ വെളിപ്പെടുത്തല്‍ ഏറെ അന്വേഷണം ആവശ്യപ്പെടുന്നതാണ്. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിക്ക് ഇതുസംബന്ധിച്ച് പരാതികളും ആവശ്യങ്ങളും പലരും എത്തിച്ചുകഴിഞ്ഞു.

Tags: petrol pumpADM Naveen BabuADM's SuicideIn defense of CPM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

Editorial

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കട്ടെ

Kerala

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

Kerala

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍
Kerala

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

പുതിയ വാര്‍ത്തകള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.