Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുപ്പൽ ജിഹാദിന് ഇനി പിഴ ശിക്ഷ : ഭക്ഷണപദാർത്ഥങ്ങളിൽ തുപ്പുന്നവർക്ക് ഒരു ലക്ഷം രൂപ പിഴ ; കർശന നിലപാടുമായി ഉത്തരാഖണ്ഡ് സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 11:16 pm IST
inIndia

ഡെറാഡൂൺ ; ഭക്ഷ്യവസ്തുക്കളിൽ തുപ്പുകയും, മായം ചേർക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നിലപാടുമായി ഉത്തരാഖണ്ഡ് സർക്കാർ . ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിൽ നിന്ന് 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ഒരു കാരണവശാലും ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ആരോഗ്യമന്ത്രി ഡോ.ധൻ സിങ് റാവത്തും വ്യക്തമാക്കി. പിഴ മാത്രമല്ല ഈ കേസുകളിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നും മുഖ്യമന്ത്രി ധാമി നിർദേശിച്ചിട്ടുണ്ട്.

ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വത്തിനും , പരിശുദ്ധിയ്‌ക്കുമാണ് സർക്കാരിന്റെ മുൻഗണനയെന്ന് ധൻ സിങ് റാവത്ത് പറഞ്ഞു. ഉത്സവ വേളകളിൽ ഏതെങ്കിലും തരത്തിലുള്ള അശുദ്ധിയോ സാമൂഹിക വിരുദ്ധ പ്രവർത്തനമോ അനുവദിക്കില്ല.

അടുത്ത കാലത്തായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യവിസർജ്യവും , മറ്റും ജ്യൂസുകളിലും മറ്റ് ഭക്ഷണ പദാർഥങ്ങളിലും കലർത്തുന്ന സംഭവങ്ങൾ വെളിച്ചത്തുവന്നതായി രോഗ്യ സെക്രട്ടറിയും ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് കമ്മീഷണറുമായ ഡോ. ആർ. രാജേഷ് കുമാർ പറഞ്ഞു. 2006ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിന്റെ വ്യക്തമായ ലംഘനമാണിത്. ഇത്തരം കേസുകളിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ഭക്ഷ്യവസ്തുക്കളുടെ ശുദ്ധത ഉറപ്പാക്കാൻ നിരന്തര നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്യും. എല്ലാ ഭക്ഷ്യവ്യാപാരികളും നിർബന്ധമായും ലൈസൻസ് എടുക്കണമെന്നും അതിന്റെ നിബന്ധനകൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണം തയ്യാറാക്കുകയും വിളമ്പുകയും ചെയ്യുന്ന ജീവനക്കാർക്ക് മുഖംമൂടികൾ, കയ്യുറകൾ, ഹെഡ് ഗിയർ എന്നിവയുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, ഭക്ഷണസാധനങ്ങൾ തയ്യാറാക്കുമ്പോൾ പുകവലിക്കുകയോ തുപ്പുകയോ ചെയ്യരുത്.ഇതിനായി സർക്കാർ നിരവധി റെയ്ഡ് കാമ്പെയ്‌നുകൾ ആരംഭിച്ചിട്ടുണ്ട്, കൂടാതെ സാമ്പിൾ പരിശോധന നടപടികളും ആരംഭിച്ചു. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഹോട്ടൽ ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.ലൈസൻസില്ലാതെ ഭക്ഷണ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുക്കുമെന്ന് ഡോ. ആർ. രാജേഷ് കുമാർ പറഞ്ഞു.

Tags: Food SafetygovernmentuttarakhandStrict action
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

Kerala

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.